Browsing: special

പാറമേൽ നിന്ന് വിറക് കെട്ട് താഴേക്കിട്ട് ഉരുട്ടിയപ്പോൾ മണിയൻ കൈയ്യടിച്ചു ചിരിച്ചു. “ചെക്കാ അറഞ്ഞാളും ” സുശീല കണ്ണുരുട്ടി പിന്നെ മണിയൻ്റെ കൈ പിടിച്ച് അവനെ താഴേക്കിറങ്ങാൻ…

ശക്തിയായി വീണ ഒരു മഴത്തുള്ളി കിച്ചുവിനെ ഞെട്ടിച്ചു.’ കോലായിടെ ഇറമ്പില്‍ മഴയുടെ നനുത്ത ഈരടികള്‍ ആരോഹണഅവരോഹണങ്ങള്‍ രചിക്കുന്നതും നോക്കി ഇരിക്കുമ്പോഴാണ്‌ ഒരു കട്ടുറുമ്പ് കാലിൽ കുത്തിയത്‌. വേദനയില്‍…

“മറ്റന്നാൾ ആണ് കല്യാണം, രാവിലേ പുറപ്പെടണം” രാജീവൻ അത് പറയുമ്പോൾ സുമ പ്രാതലിനു ചമ്മന്തി കടുക് താളിക്കുകയായിരുന്നു. “ആരുടെ കല്യാണം?” അവൾ എണ്ണയിലേക്ക് വേപ്പില ഇറുത്തിട്ടു കൊണ്ട്…

അലമാര തുറന്ന് ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ എന്ന് ഒരു വട്ടം കൂടി പരതുമ്പോഴാണ്  വെള്ളയിൽ കടും നീല പൂക്കൾ നിറഞ്ഞ കിടക്കവിരി താഴെ തട്ടിലിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.…

ഇന്ന് ഒരുപാട് സന്തോഷം ഉള്ളൊരു കാര്യം നടന്നു. ഒരുപെൺകുട്ടി. ഇരുപത്തിയാറാമത്തെ വയസ്സിൽ വിവാഹമോചനം നേടുകയും അപവാദങ്ങൾ കേൾക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ കൂടെ ദുബായിൽ ആയിരുന്നു താമസം. ഏകദേശം…

അലാറം അടിച്ചത് കേട്ട് കണ്ണ് തുറന്നു. ഒപ്പം തന്നെ ഹാളിലെ കുക്കു ക്ലോക്കും നാല് തവണ ചിലച്ചു. ജനൽ കർട്ടന്റെ ഇടയിലൂടെ ഉമ്മറത്തെ പന്തലിലെ നിറഞ്ഞ വെളിച്ചത്തിന്റെ…

മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്നു എന്നെ പൊതിയുന്ന മനസ്സിലെ പച്ചപ്പാണ്.…

ആന കലക്കിയ കുളത്തിലെ കലക്കവെള്ളം കണ്ട് രാമപുരത്തു വാര്യർ “കരി കലക്കിയ കുളം” എന്നു വർണ്ണിച്ചപ്പോൾ “അല്ലല്ല, കളഭം കലക്കിയ കുളം” എന്ന് വിശേഷിപ്പിച്ചു കുഞ്ചൻ നമ്പ്യാർ.…

എന്നും അവരുടെ കണ്ടുമുട്ടലുകൾക്ക് മഴയുടെ അകമ്പടി ഉണ്ടായിരുന്നു. പ്രകൃതി പോലും അവരുടെ സംഗമം ആഘോഷിക്കുന്നത് പോലെ. ഇന്ന് അവരുടെ വേർപിരിയലിനും മഴ മൂക സാക്ഷിയായിരുന്നു. എതിർപ്പുകളോ യുദ്ധമോ…

“ആനന്ദി ആശുപത്രിയിലാണ്. ആക്സിഡൻറ്. സീരിയസാണ്.” അമ്മ വിളിക്കുമ്പോൾ നാളത്തെ സൗത്ത് സോണിൽ മീറ്റിങ്ങിൽ അവതരിപ്പിക്കാനുള്ള പവർ പോയിൻറ് പ്രസൻ്റേഷൻ തയ്യാറാക്കുകയായിരുന്നു. ആനന്ദി എന്ന പേര് കേട്ടതും ഞാൻ…