2025 ലെ ബ്ലോഗ് രചന മത്സരങ്ങൾ വ്യത്യസ്തമായ വിഷയങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. എഡിറ്റർമാർ നിർദേശിച്ചവയും മുൻ വിജയികൾ നിർദേശിച്ചവയുമായി ഓരോ ആഴ്ചയും എഴുത്തിന്റെ വസന്തം തന്നെയായിരുന്നു കൂട്ടക്ഷരങ്ങളിൽ.…
ഇന്നിൽ പരിതപിക്കുകയും കഴിഞ്ഞ കാലത്തിൽ അഭിരമിക്കുകയും ചെയ്യുന്നവരെ നമ്മൾ ഒരുപാട് കാണാറുണ്ട്. നമ്മൾ തന്നെ പലപ്പോഴും അങ്ങനെയാണ് ” ഇതൊക്കെ എന്ത് ഓണം! അതൊക്കെ ഞങ്ങളുടെ കാലത്തെ…
ചെമ്മൺ വഴിയുടെ അറ്റത്തായിരുന്നു നിറയെ മധുരപ്പുളികൾ കായ്ച്ചു നിൽക്കുന്ന, ടാർറോഡിന് അതിരിടുന്ന കൂറ്റൻ പുളിമരം.. കഞ്ഞിയും കറിയും വെച്ചുകളിക്കാനുള്ള തണൽ വേണ്ടുവോളമുണ്ടായിരുന്നു അതിന്റെ ചുവട്ടിൽ. ഇടയ്ക്കിടെ പൊഴിഞ്ഞു…
വീണ്ടും ഒരു പുതു വർഷം കൂടി. എല്ലാ പുതുവർഷത്തിനും ഉത്സവങ്ങൾക്കും മുൻപ് വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ നമ്മളെല്ലാം ചേട്ടയെ പുറത്താക്കൽ അഥവാ വീട് വൃത്തിയാക്കൽ അഥവാ…
പാർക്കിന്റെ ഒഴിഞ്ഞ ബെഞ്ചിൽ അലക്ഷ്യമായി നോക്കിയിരിക്കുക ഈയിടെയായി എന്റെ പതിവാണ്. മന്ത്രി മന്ദിരങ്ങൾക്കിടയിലുള്ള ഈ പാർക്കിൽ നഗരത്തിന്റെ വലിയ തിരക്കില്ല. സന്ധ്യക്ക് വരുമ്പോൾ കുറച്ചു പേരുണ്ടാകും. നടക്കുന്നവർ,…
കോയമ്പത്തൂരിലെ മെഡിക്കൽ കോളേജിന്റെ മോർച്ചറി പരിസരം, ആ രാത്രിയിൽ അവിടെ കനത്ത മഴയായിരുന്നു. മിന്നൽ വീഴുമ്പോൾ തണുത്ത മോർച്ചറി മുറി ഒരു നിമിഷം വെളിച്ചത്തിൽ തെളിഞ്ഞു, പിന്നെ വീണ്ടും…
നരച്ചു പിഞ്ചാറായ ഷോളിൽ നിന്ന് പിൻ ഊരുമ്പോൾ ചെറുതായി കയ്യിൽ കൊണ്ട് ചോര കിനിഞ്ഞു. ഒരു മുരളലോടെ രജനി വിരൽ ചുണ്ടിൽ വച്ചു. ” ചോരയ്ക്ക് പോലും…
‘ഞങ്ങടെ തൃശ്ശൂര് അങ്ങിന്യാ ട്ടാ.‘ ഞങ്ങടെ സ്വന്തക്കാരൊക്കെ തൃശൂരന്നെ. അച്ഛൻ വീടും അമ്മ വീടും എന്തിന് അപ്പാപ്പൻ വീടും അമ്മാമ്മ വീടും വരെ തൃശ്ശൂര് തന്നെ. പിന്നെ…
സൂപ്പർ മാർക്കറ്റിന്റെ, പാർക്കിങ്ങിലേക്ക് സ്കൂട്ടർ നിർത്തി ഇറങ്ങി, ഷോപ്പിലേക്കു കയറുമ്പോൾ ബാഗിനുള്ളിൽ രണ്ട് തുണി സഞ്ചികൾ ഉണ്ടെന്ന് ഞാൻ വീണ്ടും ഉറപ്പു വരുത്തി. ഇല്ലെങ്കിൽ മുപ്പത് രൂപ…
കേരളം പിറക്കുമ്പോൾ അറ്റവും മൂലയും പൊളിഞ്ഞൊരു തഴപ്പായിൽ പേറ്റുനോവിൽ പിളരുകയായിരുന്നു ചെല്ലമ്മ. വേദനയുടെ പരകോടിയിൽ ഞെരിയുമ്പോൾ, പരമുക്കൊച്ചാട്ടൻ ഇനിയിപ്പോ എന്തോ പറഞ്ഞോണ്ടു വന്നാലും ശരി താനിനി പെറത്തില്ലെന്നവർ…
