Browsing: Curated Blogs

’പുതുതലമുറ പെൺകുട്ടികൾ വിവാഹം കഴിക്കാൻ വിമുഖത കാട്ടുന്നു…’ കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ, ഞാൻ ഉൾപ്പെടെ പലരും വായിച്ചതും ഏറെ ചിന്തിച്ചതുമായ വിഷയമാണ്. അതിനെ തുടർന്നുള്ള…

തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽ പുന്നൈ നഗർ എന്ന പിന്നോക്ക ഗ്രാമത്തിൽ 1947 ഓഗസ്റ്റ് 5 ആം തിയ്യതിയാണ് രാജഗോപാലിന്റെ ജനനം. ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്ന ആ സമയത്തു…

2002 ഓണം, പ്രവാസജീവിതത്തിലെ ആദ്യ ഓണം, തിരുഗേഹങ്ങളുടെ നാടായ സൗദി അറേബിയയിൽ. കമ്പനിയിൽ ജോയിൻ ചെയ്തിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. സ്‌പോൺസർഷിപ് പോലും മാറിയിട്ടില്ല. വെക്കേഷനെ കുറിച്ച്…

തൂശനില മുറിച്ചുവച്ച്, തുമ്പപ്പൂ ചോറ് വിളമ്പി.. എല്ലാരും വായോ നമുക്ക് സദ്യ കഴിക്കാം എഴുതാനിരിക്കുമ്പോൾ തന്നെ ചെറുതായി വായിലൂടെ വെള്ളം ഊറുന്നുണ്ട്. നല്ലൊരു സദ്യ കഴിച്ചു കഴിഞ്ഞാൽ…

താരകങ്ങളെ, നിങ്ങളാമോദത്തിലൊരുക്കുന്ന ആകാശപ്പൊന്നോണ പൂക്കളത്തിൽ, ഒരു പൂവായി എന്നെയും കൂടെ കൂട്ടുമോ ? ഏകാന്തത അതിരൂക്ഷമായി ആക്രമിച്ചപ്പോൾ എഴുതിയ വരികൾ. ആ ഒരു നിമിഷം മക്കളെക്കുറിച്ച് അല്പം…

“അച്ഛമ്മേ, ‘സ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകൾ’ എന്നുവെച്ചാലെന്താണ്? രാവിലെ ബോബിയെ കൂടുതുറന്നു വിട്ടിട്ട് ഞാൻ  പത്രവായനയ്ക്ക് ഇരുന്ന നേരത്താണ് ഗായുമോള് പുസ്തകവും പെൻസിലുമായി മുന്നിൽ വന്നത്. അവൾ നീട്ടിയ നോട്ടുപുസ്തകത്തിലെ…

“ഏട്ടാ… ഏട്ടനൊരു കാൾ “എന്ന ഗൗരിയുടെ വിളി കേട്ടാണ് ഞാൻ പത്രം വായന നിറുത്തി എഴുന്നേറ്റത്.ഇന്നു ഞായറാഴ്ച ആയതു കാരണം കുറെ പരിപടികളുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ…

ഓണാഘോഷവും കുപ്പിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? മഹാബലിയെ സ്വീകരിക്കാൻ മദ്യ ചശകം ആവശ്യമാണോ?. പൂക്കളങ്ങളും, ഓണസദ്യയുംഒക്കെ ഒരുക്കി മാവേലി തമ്പുരാനെ കാത്തിരിക്കുന്ന കാഴ്ച്ചകളാണ് പഠിച്ചതത്രയും.കള്ളവും ചതിയും ജാതിയതയും…

കത്തുന്ന ചൂടുള്ള പതിനൊന്നു മണി ഉച്ചയിലേക്ക് അങ്ങേയറ്റം വിരസമായതെങ്കിലും വളരെ ഭാരം കുറഞ്ഞ മനസ്സോടെ മുൻവാതിൽ തുറന്ന് ഞാൻ ഇറങ്ങി. വെയിലും തണലും ഇഴ ചേർന്ന മുറ്റത്തിനോരത്ത്…

സമ്പന്നരായ ബിസിനസുകാർ കുടുംബമായി താമസിക്കുന്ന കോളനി ആയിരുന്നു അത്. ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ ഒതുങ്ങി ജീവിക്കുന്ന ഒരു കുടുംബമായിരുന്നു ഫ്രാൻസിയുടേത്. ഫ്രാൻസിയും ഭാര്യയും സ്കൂളിൽ അധ്യാപകരായിരുന്നു.…