Browsing: Curated Blogs

കർക്കിടക മാസത്തിലെ തിരുവോണനാളിൽ മഹാബലിയെ നിഗ്രഹിക്കാൻ മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് എത്തിയത്. അതുകൊണ്ടാണ് കർക്കിടകത്തിലെ തിരുവോണത്തിനെ ‘പിള്ളേരോണം’ എന്ന വിളിപ്പേരിൽ ആഘോഷിച്ചു വന്നിരുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടെത്…

കൊല്ലവർഷം 1149. പൊന്നിൻ ചിങ്ങമാസം… മാനത്തേറാൻ വെമ്പി ഒരു ഓണവില്ല് നാണിച്ചു നിൽക്കുന്നു. പക്ഷേ പെയ്തൊഴിയാൻ വിസമ്മതിച്ച് കർക്കിടകം ചിങ്ങത്തിലേക്കും മഴക്കുട നീർത്തി കുസൃതി കാട്ടുന്നു. ചിങ്ങം…

കാലത്തിന്റെ കണക്കെടുപ്പിൽ സ്നേഹം ദുഃഖമായി പിന്നെ പാപത്തിന്റെ ചുമടായി മാറിയ ഒരു നാടൻ പെൺകിടാവിന്റെ ജീവിത ഗാഥ. ശ്രീ. എം. ടി. വാസുദേവൻ നായർ കഥയും തിരക്കഥയും…

കാലങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട  നിറയെ മണിവച്ച ആ വെള്ളി കൊലുസ് അന്ന് എത്രയോ രാവുകളിൽ  എന്റെ ഉറക്കത്തിൽ മണിയൊച്ച തീർത്ത് എന്നെ കൊതി പിടിപ്പിച്ചുകൊണ്ടേയിരുന്നു. ഒരിക്കലും തിരിച്ചു…

ഇന്നലെ കട്ടപ്പന വരെ പോയി, തിരികെ വരും വഴി കുമളി എത്തിയപ്പോൾ തന്നെ ലേശം ഇരുട്ടിത്തുടങ്ങിയിരുന്നു. ഭാഗ്യത്തിനു കോട്ടയത്തിനുള്ള ബസ്, സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു. രാത്രി ആവുന്ന കാരണമായിരിക്കാം,…

രണ്ടുവർഷത്തിനപ്പുറമുള്ള ഒരു ഓണക്കാലത്ത് അത്തത്തിന്‍റെ തലേന്ന് തൃശ്ശൂർ സാഹിത്യ അക്കാഡമിയില്‍ ഒരു സുഹൃത്തിന്‍റെ പുസ്തകപ്രകാശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു ”അടുത്ത പൂക്കട കണ്ടാല്‍ കാറൊന്നു…

ഇന്ത്യൻ റെയിൻബോ ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകൾ. Lt.Col. Dr. Sonia Cherian. ******** കുറച്ചു നാൾ മുൻപ് കുടെ കൂടിയ വേദനയുടെ ഭാഗമായി ECHS ന്റെ ഡെന്റൽ…

കലിംഗ രാജ്യം. ഒഡീഷ എന്ന പേരുകേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിയെത്തുന്നത് കൊണാർക് എന്ന പേര് തന്നെയാണ്. അത്രമേൽ തെളിവാർന്ന ചിത്രമായിരുന്നു ആറാം ക്ലാസ്സിലെ മലയാള പാഠ…

ചെറുകഥ അവധിക്കാലം ആനന്ദമാക്കി തിരിച്ചു പോരുമ്പോൾ ചുരുട്ടിപ്പിടിച്ച കുറച്ച് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നന്ദിനി അവിടുത്തെ അമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു. മകന്റെ വിഹിതം കിട്ടിയാലും പതിവ്…

യഥാർത്ഥത്തിൽ അറിയാതെ പോയ ഒരു വികാരമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രേമം എന്നത്.മനസ്സിൽ ഒരു പാട് പ്രണയങ്ങൾ പൂത്തുലഞ്ഞു ആരുമറിയാതെ കൊഴിഞ്ഞു പോയിട്ടുണ്ട്. കണ്ണുകൾ കൊണ്ടു മാത്രം പ്രണയിച്ചിട്ടുണ്ട്.…