Browsing: Curated Blogs

രാത്രിക്ക് പതിവിലും കൂടുതൽ ഇരുട്ട്, കൂരിരുട്ടെന്ന് തന്നെ പറയാം. എവിടെ നിന്നോ വന്ന മിന്നാമിനുങ്ങുകൾ മിന്നി തെളിഞ്ഞു നടക്കുന്നു. അടുത്ത വീട്ടിലെ നായയുടെ കുരയ്ക്കൽ തെല്ലൊരു അരോചകമായ്…

ഇത്ര മനോഹരമായ ജീവിതത്തിൽ നിന്നും പൊടുന്നനേ, ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടാണ് നമുക്കേറെ പ്രിയപ്പെട്ടവർ  ഇറങ്ങി പോകുന്നത്?  ആ യാത്രയിൽ അയാളിരിക്കേണ്ട സീറ്റിൽ എനിക്കരികിൽ എഴുപത്…

ചെറിയ മഴചാറലുള്ള ഒരു ഉച്ചസമയത്തായിരുന്നു ഉണ്ണിമാഷ് എന്റെ വീട്ടിലേക്കു വന്നത്. അടുക്കളയിൽ പാചകത്തിന്റെ തിരക്കിലായിരുന്നു ഞാൻ. “ലക്ഷ്മി, ഇതാരാ വന്നതെന്ന് നോക്കു “രവിയേട്ടന്റെ സന്തോഷത്തോടെയുള്ള വിളി കേട്ടാണ്…

എന്നെയൊന്ന് ചേർത്ത് പിടിക്കാനാണ് ഞാനാവശ്യപ്പെട്ടത്.. അയാൾ ഉള്ളം കയ്യോട് ചേർത്ത് വച്ചെന്നെ പുതപ്പിച്ചു! നെറുകയിലൊരു മഞ്ഞു കണം പോലൊരു ചുംബനം മാത്രമേ വേണ്ടിയിരുന്നുള്ളൂ.. മേലാസകലം മഞ്ഞുകാലമൊരുക്കി അയാളെന്നിൽ…

ഇത് ഒരു നോവലിന്റെ ആദ്യ അദ്ധ്യായമാണ്.. മലയാള വാക്കുകൾ അക്ഷര തെറ്റിലാതെ ഇനിയുംഎഴുതാൻ കഴിയാത്തവന്റെ മോഹമാണ്. ഇവിടെയല്ലാതെ മറ്റെവിടെ? സൂക്ഷിക്കണം പ്രണയമാണ് അല്പം പൈങ്കിളിയും. അതു കൊണ്ട്…

ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്ന്, ചിന്തകളിൽ നിന്ന്, ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ.അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും. അമ്മ… എന്റെ അമ്മ. എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട…

അന്നത്തെ കാലത്തെ ഏറ്റവും വലിയ മോഹനവാഗ്ദാനം. വർഷങ്ങൾക്ക് മുന്നേയുള്ള കാര്യങ്ങൾ ആണ്. അമ്മാമേടെ വീടിന്റെ തെക്ക് ഭാഗത്തെ മതിലിലോ നെല്ലിമരത്തിന്റെ ചോട്ടിലോ ഇഷ്ടം പോലെ വെള്ളാങ്കുടിചെടികൾ കാണാം.…

****ഒരു ഓർമ്മക്കുറിപ്പ് **** July 6, 2008 വേനൽ അവധിക്കു വിരാമമിട്ടു ജൂൺ മാസത്തിൽ സ്കൂൾ തുറന്നു. ഇടവപാതിയിലെ ശക്തമായ മഴയിലും കാറ്റിലും ഹൈറേഞ്ച് തണുത്തു വിറച്ചു.…

ചായമിളകി വീഴുന്ന കറുത്ത പുടവ പോലെ തോന്നിച്ചു ആകാശം. ബസിലെ മിക്കവാറും യാത്രക്കാർ ഉറക്കത്തിലാണ്. മഴത്തണുപ്പിനെ ചെറുക്കാൻ തലവഴി വലിച്ചിട്ടിരുന്ന സാരിത്തലപ്പ് എപ്പോഴോ ഊർന്നുവീണു പോയി. പുറത്തേക്കു…

അന്ന് നാലാം ക്ലാസ്സുകാരി ആയ എന്റെ പിറന്നാൾ ആയിരുന്നു. പിറന്നാളുകാരിയെയും കൂട്ടി നേരത്തെ തന്നെ അടുത്തുള്ള ഞങ്ങളുടെ മഹാദേവക്ഷേത്രദർശനത്തിന് ശേഷം അമ്മയും വലിയമ്മയും അമ്മൂമ്മയും ചേർന്ന് ചെറിയ…