“യേശുദാസിന്റെ ശബ്ദം കേൾക്കാതെ മലയാളികളുടെ ഒരു ദിനം കടന്നു പോകില്ലെ”ന്നു പറഞ്ഞത് പോലെയാണ്, എന്റെ ഒരു ദിവസത്തിലെ 24 മണിക്കൂറിൽ പത്തു മിനിറ്റെങ്കിലും എസ് ജാനകിയുടെ ശബ്ദം…

പൂങ്കോഴിയുടെ നീട്ടിയുള്ള കൂവൽ കേട്ടാണ് കണ്ണു തുറന്നത്. ഹോ, ശനിയാഴ്ചയെങ്കിലും  ഈ പഹയന് ഇത്തിരി കൂടി താമസിച്ചു കൂവിക്കൂടെ. സ്കൂൾ ഇല്ലാത്തതു കൊണ്ട് പുതച്ചു മൂടി ഉറങ്ങാമായിരുന്നു.  …

കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ച് ഈ നൂറ്റാണ്ടിൽ വളർന്നു വന്നതിനാൽ ഇന്നത്തെ ഡിജിറ്റൽ ലോകവും അതൊന്നുമില്ലാത്ത വെറും ലോകവും ഒരു പോലെ അനുഭവിക്കാൻ കഴിഞ്ഞു അനൂപിന്.  ഇന്നത്തെ പോലെ…

ഫോൺ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിശ്ചലമായ ഒരു പ്രഭാതത്തിലേക്കായിരുന്നു ഞാൻ അന്ന് ഉറക്കമുണർന്നത്. തലേദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും ആ ഗ്രാമം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്.…

ചുട്ടു പൊള്ളുന്നൊരു   സ്വപ്നം കണ്ട്    പിടഞ്ഞുണർന്ന വിനീത,  ശാന്തനായുറങ്ങുന്ന അമലിനെ നോക്കി. പവർ ഫെയ്ലിയറാണ്, ചുമ്മാതല്ല   സ്വപ്നത്തിനു തീ പിടിച്ചത്. AC പോയാൽ…

രാവിലെ ഒരു ഓട്ടോയിൽ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ എത്തി. നേത്രാവതി എക്സ്പ്രസ്സ്‌ വരുന്ന പ്ലാറ്റ്ഫോം നമ്പർ കണ്ടു പിടിച്ചു. ട്രെയിൻ പുറപ്പെടുന്ന സമയം നോക്കി. ഇനി…

കല്യാണം കഴിഞ്ഞ് നാലാം മാസം ആയിരുന്നു അത്. ചെറിയൊരു ഫ്ലാറ്റ്. ഞാനും ആദിത്യനും അമ്മയും. പുറത്തു നിന്ന് നോക്കുന്നവർക്ക് ഞങ്ങൾ ഒരു സന്തോഷ കുടുംബം. …

ബ്ലാക്ക് ഡാലിയ ആദ്യഭാഗം കണ്ണപ്പൻ ഉടുത്തിരുന്ന മുണ്ട് മടക്കി, തട്ടുടുത്തൊരു അങ്കത്തിന് തയാറെടുത്തു. മുഖം മൂടിയ ആൾരൂപം, കയ്യിൽ മൂർച്ചയുള്ള, മൂന്ന് തലയുള്ള ആയുധവുമായി മുന്നോട്ട് അടുത്തു.…

*ഗൃഹപ്രവേശം*(ഡിജിറ്റൽ യുഗാരംഭത്തിന് മുൻപ്)By C M Jayan മനുഷ്യജീവിതത്തിന്റെ താളവും ഭാവവും തന്നെ മാറ്റിമറിച്ച ശക്തികളിലൊന്നാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച. അതിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ചർച്ച തൽക്കാലം…

ഞായറാഴ്ച…… ആഴ്ചയിലൊരിക്കലെ സ്ലോ ലിവിങ്…. അത് അങ്ങനെയാണോ? ക്ലീനിങ്, ഷോപ്പിംഗ്, ഇടയ്ക്ക് ചിലപ്പോഴൊക്കെ ആഗ്രഹമില്ലെങ്കിലും പോകേണ്ടി വരുന്ന പാർട്ടികൾ. ഇതൊക്കെയുണ്ടെങ്കിലും ഞായറാഴ്ച സ്ലോ ലിവിങിനുള്ള ദിവസമാണെന്ന് മനസിനെ…