പതിവ്പോലെ, ജീൻസും ടോപ്പുമണിഞ്ഞ് തോളൊപ്പം വെട്ടിയിട്ട മുടിയിഴകൾ കോതിയൊതുക്കി, നെറ്റിയിൽ തൂങ്ങികിടന്നുകൊണ്ട് ഇടത് കണ്ണിന്റെ കാഴ്ച മങ്ങിച്ച ആ നീളം കുറഞ്ഞ മുടിയിഴകൾ ഊതിമാറ്റി, ഒരു കണ്ണിറുക്കിയടച്ച്…

എന്റെ മാത്രം മുല്ലയ്ക്ക്, ഈ കത്ത് നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്നെനിക്ക് അറിയാം. നീ ആഗ്രഹിച്ചപ്പോൾ ഒന്നും ഞാൻ മനസ്സ് തുറന്നിട്ടില്ലല്ലോ. ഇപ്പോൾ, നീ എന്റെ അടുത്ത് നിന്ന്…

എന്നും അവരുടെ കണ്ടുമുട്ടലുകൾക്ക് മഴയുടെ അകമ്പടി ഉണ്ടായിരുന്നു. പ്രകൃതി പോലും അവരുടെ സംഗമം ആഘോഷിക്കുന്നത് പോലെ. ഇന്ന് അവരുടെ വേർപിരിയലിനും മഴ മൂക സാക്ഷിയായിരുന്നു. എതിർപ്പുകളോ യുദ്ധമോ…

“ജോൺ, പ്രിയപ്പെട്ട ജോൺ ജീവിച്ചിരിക്കുന്നു നീ ഇന്നും! ” എന്നുച്ചത്തിൽ സിനിമയും ലഹരിയും ജീവശ്വാസമാക്കിയ ഒഡേസകൾ, രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ, തിരക്കേറിയാ- തെരുവിൽ ആർത്തുവിളിച്ചു. പാറുന്ന നീളൻ…

ലോകപ്രശസ്തയായ മലയാളി സാഹിത്യകാരി മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31 ആം തിയതി തൃശൂരിലെ  പുന്നയൂര്‍ക്കുളത്തുള്ള നാലപ്പാട്ട് തറവാട്ടിലാണ് ജനിച്ചത്. മാതൃഭൂമി ദിനപ്പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്ന…

മിസ്റ്റർ അശുതോഷിന്റെ ഫോൺ അല്ലെ ഇത്?” കോറിഡോറിന്റെ മറ്റേ അറ്റത്ത് നിന്നുമുള്ള ചോദ്യം കേട്ട് മഹി “ആഷു, നിന്റെ ഫോൺ” എന്ന്പറഞ്ഞ് കൈയിൽ പിടിച്ചപ്പോഴാണ് അയാൾ ചിന്തകളിൽ…

ഞാൻ കൈകേയി എന്റെ കുഞ്ഞാണവൻ. സ്വന്തം ജ്യേഷ്ഠത്തിയായി മാത്രം ഞാൻ കണ്ടിട്ടുള്ള കൗസല്യയുടെ മകൻ. എന്റെ ഭരതനൊപ്പമോ അതിലേറെയോ ഞാൻ സ്നേഹിച്ചവൻ. എന്റെ രാമൻ. അവനെയാണ് ഞാനിന്ന്…

“ആനന്ദി ആശുപത്രിയിലാണ്. ആക്സിഡൻറ്. സീരിയസാണ്.” അമ്മ വിളിക്കുമ്പോൾ നാളത്തെ സൗത്ത് സോണിൽ മീറ്റിങ്ങിൽ അവതരിപ്പിക്കാനുള്ള പവർ പോയിൻറ് പ്രസൻ്റേഷൻ തയ്യാറാക്കുകയായിരുന്നു. ആനന്ദി എന്ന പേര് കേട്ടതും ഞാൻ…

കുഞ്ഞിനെ താങ്ങിപ്പിടിച്ചു നെഞ്ചോട് ചേർത്ത്  ഓടുന്ന മനുവേട്ടന്റെ പിറകെ ഞാനും അമ്മയും ഒരു യന്ത്രം പോലെ പാഞ്ഞുകൊണ്ടിരുന്നു.  സ്‌ട്രെച്ചറിൽ കുഞ്ഞിനെ കിടത്തി തിയേറ്ററിലേക്ക് കയറ്റുമ്പോൾ കണ്ണുനീരാൽ മറഞ്ഞ്…

‘ പ്രാവേ പ്രാവേ പോകരുതേ വാ വാ കൂട്ടിനകത്താക്കാം പാലും പഴവും പോരെങ്കിൽ ചോറും കറിയും ഞാൻ നൽകാം കൊള്ളാം കുഞ്ഞേ നിന്നിഷ്ടം’ ……….  ………… പ്രാവിനെ…