ആദ്യഭാഗം പുറത്തെ കാഴ്ചകൾ കണ്ട് അതിശയത്തോടെ എബിയെ നോക്കിയപ്പോൾ ഒരു ഭാവവ്യത്യാസവും ആ മുഖത്ത് കണ്ടില്ല, എബി അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. എന്നാലും എയർപോർട്ടിൽ വെച്ച്…

”രാമായണം പടച്ചതാര്? വിശന്നു പൊരിഞ്ഞ കാട്ടാളന്‍ ഭാരതം ചമച്ചതാര്? മുക്കുവത്തിയുടെ മൂത്തചെക്കന്‍ ഗീതപാടി ഒരിടയന്‍ ഇടക്കാലക്കുതിരക്കാരന്‍ അതിന്റെയൊക്കെ വ്യാഖ്യാതാക്കള്‍ അതു ചൊല്ലിയാലശ്ലീലം” ഈ വരികളിലൂടെ നമ്മെ ഏറെ…

മാതാപിതാക്കളുടെ അമിത ആശങ്ക, പ്രത്യേകിച്ചും കുട്ടികളുടെ കൗമാരപ്രായത്തിൽ പലപ്പോഴും ഇത്തരംഅമിത ആശങ്കയും കൈ കടത്തലും അവരെ മാനസിക സമ്മര്‍ദത്തിലാക്കുക തന്നെ ചെയ്യും. കുട്ടികളെ സ്നേഹിക്കണം, അവരുടെ മേൽ…

മണൽ മടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞു…

എല്ലാരും കൊർച്ചീസം കൂടെയൊന്ന് ക്ഷമിക്കണം. ഇങ്ങടെയൊക്കെ ബുദ്ധിമുട്ട് ഞമ്മക്ക് മനസ്സിലാവാഞ്ഞിട്ടല്ല.. “പറ്റിപ്പോയി ദാസാ” ഇബടെ എടങ്ങേറ് പിടിച്ച കുരുത്തം കെട്ട രണ്ട് ചെക്കമ്മര് വന്നിട്ടുണ്ട്. ഓൾടെ വകേലുള്ള…

“അലന്‍ മാത്യു എന്ന പത്തു വയസ്സുള്ള കുട്ടിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ‍ നമ്മുടെ പ്രതിനിധി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ വിജയന്‍നായര്‍ക്കൊപ്പമുണ്ട്. പറയൂ സര്‍, എന്താണ്…

പതിമൂന്നാം വയസ്സിൽ സാരി ഉടുത്തപ്പോഴാണ് ആദ്യത്തെ അടി പുറത്തുവീണത്. വീഴാതിരിക്കാൻ കുത്തി നടക്കുന്ന വല്യമ്മച്ചിയുടെ കയ്യിലെ കാപ്പിവടിയാണ് ഇരുമ്പിനേക്കാളും മൂർച്ചയിൽ പുറത്തു കിടന്നു പഴുത്തത്. ആ വടി…

എൺപതുകളിലാണ്. പാട്ട ഇരമ്പുന്നൊരു സൈറൺ പോലത്തെ ശബ്ദം കേട്ടാൽ കവലയിലേക്കോടണം. സൈക്കിൾ അഭ്യാസി വന്നതിൻ്റെയാണ്. ഓടിക്കിതച്ചെത്തുമ്പോഴേയ്ക്കും ഒരു റൗണ്ട് കഴിഞ്ഞിട്ടുണ്ടാകും. ”എങ്ങനെയാണ് പോയത്…?” ”നിന്നിട്ട് ..” നിന്ന്…

ഈ ബാല്യകാലസ്മരണകളില്‍ മാഞ്ഞുപോവാത്ത എന്നും ഒരുള്‍നോവുണര്‍ത്തുന്ന ഒരു ഡയലോഗ് ആയിരുന്നു “ബിനൂന്റെ മമ്മി ബിനൂന്റെ മമ്മി ബിനൂന്റെ വീട്ടിൽ ടീവി ഉണ്ടോ! “എന്ന വീട്ടുകാരുടെ സ്ഥിരം കളിയാക്കൽ,…

ഇന്നാണ് കഥപറച്ചിലിലൂടെ മനുഷ്യത്വത്തിന്റെ ചക്രവാളങ്ങളെ വിശാലമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം. ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച് ജീവിച്ച്…