“ദൈവം സ്നേഹമാണ് ” എനിക്ക് എത്രയും സ്നേഹം നിറഞ്ഞ അപ്പച്ചൻ അറിയുന്നതിന്, അപ്പച്ചന് സുഖമാണോ? ജോലിക്ക് പോകുന്നുണ്ടോ? അവിടെ എന്തൊക്കൊയാണ് വിശേഷങ്ങൾ? അപ്പൂപ്പനും അമ്മൂമ്മക്കും ബാക്കി എല്ലാവർക്കും…
പനച്ചേല്‍ കുട്ടപ്പന്റെ പേരില്‍ ഹോംഡെലിവറിയായി വരുത്തുന്ന എയര്‍ഗണ്‍ കാത്തിരിക്കുന്ന പോപ്പിയില്‍ നിന്നാണ് ജോജി എന്ന സിനിമ തുടങ്ങുന്നത്. വളവും തിരിവും നിറഞ്ഞ വഴികളിലൂടെ ഉള്ള ഡെലിവറി ബോയിയുടെ…
കുംഭ മാസത്തിലെ തീ പാറുന്ന പന്ത്രണ്ടു മണിയോടടുത്ത ഉച്ച നേരത്ത് ഉമ്മറത്തിരുന്ന് അന്നത്തെ പത്രം അലസമായി വായിച്ചിരിക്കുമ്പോഴാണ് സുറുമി കൊച്ചിനെയും ഒക്കത്തിരുത്തി ഇടവഴി കടന്നു വരുന്നത് ഞാൻ…
പത്താം ക്ലാസിൽ പഠിക്കുന്ന സമയം പഠിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. പത്താം ക്ലാസ്സിൽ പോയി എന്നു പറയുന്നതാവും ശരി. വീട്ടിൽ നിന്ന് വഴക്ക് കേൾക്കുന്നതിന് സ്കൂളിൽ പോവുന്നു…
വാർദ്ധ്യക്യത്തിലെ പ്രണയത്തിനു ഒരു സുഖമൊക്കെയുണ്ടെന്നു സത്യഭാമക്കു മനസ്സിലായിതുടങ്ങിയതു ഈ അടുത്താണ്. അതും ഭർത്താവിനാൽ പ്രണയിക്കപെടുമ്പോൾ. സത്യഭാമയുടെ ഭർത്താവ് മഹാദേവൻ താലൂക്ക് ഓഫീസിൽ നിന്നു റിട്ടയർ ചെയ്തിട്ടു മൂന്നു…
രാവിലെ പത്രം നിവർത്തി നോക്കിയപ്പോൾ മുൻ പേജിൽ തന്നെ വലിയ ചുവന്ന അക്ഷരത്തിൽ ചുറ്റിലും കുഞ്ഞു ഹൃദയ ചിത്രങ്ങളുമായി ഇന്ന് വാലൻ്റൈൻസ് ഡേ എന്നെഴുതിയത് ഒരു നോക്കു…
പ്രവാസ ജീവിതത്തിലെ കനത്ത ചൂടിൽ ഒരു മഴ പെയ്യുന്നതുകാണാൻ ദാഹിച്ച കണ്ണുകളുടെ നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെയ്ത മഴ നനഞ്ഞപ്പോൾ എന്റെ മനസ്സിൽ കുരുത്ത ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളും…
ഇന്ന് സമൂഹമാധ്യമത്തിൽ വായിക്കാനിടയായ ഒരു പ്രമുഖന്റെ പോസ്റ്റാണ് ഈ എഴുത്തിനു ആധാരം. പൊതുസ്ഥലത്ത് വെച്ചു അതിരുകടന്നു സ്നേഹം പ്രകടിപ്പിച്ച യുവമിഥുനങ്ങളെ ഒരു കൂട്ടം വീട്ടമ്മമാർ ചൂലെടുത്തു അടിച്ചോടിച്ചു.അതിൽ…
ഒന്നരാഴ്ച്ചയായിട്ടും പറ്റ് തീർത്തിട്ടില്ലെന്ന് പറഞ്ഞ്, കടക്കാരൻ ജോസ് വായേത്തോന്നീത് വിളിച്ചോണ്ടിരിക്കുമ്പോൾ, “കരയല്ലേ, കരയല്ലേ” ന്ന് മനസിൽ അലറികൊണ്ടിരിക്കുന്ന മുപ്പത്തിനാലുകാരി ഗൗതമിയുടെ നിസ്സഹായ മുഖം കണ്ട്, ആ സ്പോട്ടിൽ തോന്നിയ പ്രേമമൊന്നുമല്ല …
എന്നെ ഗർഭത്തിലായിരുന്നപ്പോഴേ അമ്മച്ചി നല്ല കപ്പയും മീൻകറിയും കുഴച്ചു തട്ടി അവിടെ വച്ചു തന്നെ എന്നെ വീർപ്പിച്ചൊരു ഫുട്ബോൾ പരുവാക്കി… അതുകൊണ്ടെന്നാ പറ്റി? അമ്മച്ചിക്ക് തന്നെ പണി…
