ആദ്യമായി എഴുതിയ പി.എസ്.സി പരീക്ഷയുടെ റിസൾട്ട്‌ വരുമ്പോൾ ഞാൻ പ്രസവിച്ച് കിടപ്പാണ്. നോക്കുമ്പോൾ നവജാത ശിശുവിന്റെ ഉമ്മ ലിസ്റ്റിലുണ്ട്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചയായിരുന്നു, എച്ച്.എസ്.എസ്.ടി പരീക്ഷ.…

എല്ലാ ആഘോഷങ്ങളിലും പ്രധാനമാണ് മധുരം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീട്ടിലും മധുരപലഹാരങ്ങളും വിഭവങ്ങളും ധാരാളമുണ്ടാകും. നമ്മുടെ രാജ്യത്ത് മധുരങ്ങളുടെ ഉത്സവം ഉണ്ട്. ദീപാവലി അതിലൊന്നാണ്. സുഹൃത്തുക്കൾക്കും…

1991 ഏപ്രിൽ മാസം. മുംബൈയിൽ മോഡൽ ആയ സബ എന്ന പെൺകുട്ടി ബാംഗ്ളൂർ  റിച് മോണ്ട്  നമ്പർ 81 ൽ താമസിക്കുന്ന തന്റെ അമ്മയെ പല പ്രാവശ്യം…

 ജയമോഹൻ സൂര്യനാരായണനെ വാൽസല്യത്തോടെ നോക്കി കൊണ്ടിരുന്നു. കാറിന്റെ വിൻഡോയിലൂടെ അകലേയ്ക്ക് നോക്കി കാഴ്ചകൾ കണ്ടിരിയ്ക്കുകയായിരുന്നു സൂര്യൻ. പെട്ടെന്ന് അവൻ മുഖം തിരിച്ചു ജയമോഹനെ നോക്കി കൊണ്ട് ചോദിച്ചു. …

നിസ്കരിച്ചു കഴിഞ്ഞു മുസല്ല * മടക്കി വെക്കുമ്പോളാ അവളത് കണ്ടത്. അവൾ ഒന്നുടെ സൂക്ഷിച്ചു നോക്കി. വാതിലിനടുത്തു ഒരു കുഞ്ഞു മൺപുറ്റ്, അതിലൂടെ കയറി വരുന്ന കുഞ്ഞനുറുമ്പുകൾ.…

പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. ഒരേ കോളേജിൽ ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ അടുത്തടുത്തായിരുന്നു ഞങ്ങൾ. പോവുന്നതും വരുന്നതും. എന്തിനു എല്ലാ കുസൃതികൾക്കും തല്ലിനും വഴിക്കിനുമൊക്കെ ഒരുമിച്ചുണ്ടായിരുന്നവൾ. പഠിക്കാൻ…

ആമുഖം അപസർപ്പക നോവലുകൾ ആർത്തിയോടു കൂടി വായിച്ചു തീർത്ത ബാല്യകൗമാരങ്ങളുടെ ഓർമ്മയെ തിരിച്ചു പിടിക്കാനുള്ള എളിയ ശ്രമമാണ് ഈ നീണ്ടകഥ. എൻ്റെ ഇത്തരത്തിലുള്ള ആദ്യത്തെ എഴുത്തനുഭവം. ക്രിമിനോളജിസ്റ്റ്,…

“മറിയം..” ദൂരെ നിന്നും ഒരു വിളിയൊച്ച. ഉമ്മ ആയിരിക്കും. ചെമ്മരിയാടിൻ കൂട്ടങ്ങളുമായി അതിരാവിലെ ഇറങ്ങിയതാണ്. മലമുകളിൽ നിന്നും ഇങ്ങു ദൂരെ താഴ്വരയിൽ എന്റെ നിഴലനക്കം കണ്ടത് കൊണ്ടായിരിക്കണം…

റിയാലിറ്റി ഷോകളും റിയൽഅല്ലാത്ത ഷോകളും ചാനലുകളിൽ കൊടികുത്തി വാഴുന്ന കാലത്താണ് നമ്മുടെ കഥാനായികയ്ക്ക് പാട്ടുപാടുന്ന ഒരു ഷോയിൽ പങ്കെടുക്കണം എന്ന് ആശയുദിച്ചത്. സ്ഥലകാലമുഖന്യായങ്ങളെല്ലാം ഒരു സ്ഥലത്തു സംഗമിച്ച…

മുൻഭാഗം https://koottaksharangal.com/thudarkkatha/20230918-mathangi2/ മാതംഗി-3 കീഴാറ്റൂർ കോവിലകത്തേക്ക് ലക്ഷ്മിമ്മായിനെ വേളി കഴിച്ചു കൊണ്ടോയതാണ്.കീഴാറ്റൂർ ദേശം അവരുടെസ്വന്തമാണിപ്പോഴും.അവിടേക്ക് അച്ഛൻ പോകാറില്യ ;കാരണം അമ്മയെ ജീവിതത്തിൽ കൂട്ടിയതു തന്നെ.വർഷംഇത്രയായിട്ടും അവർക്ക്‌ അമ്മയെ…