പറങ്കിമാങ്ങയുടെ ചാറ് ശർക്കരപാനിയുമായി ചേർത്ത് ഉണ്ടാക്കിയ വാറ്റ് കുപ്പിയിലേക്ക് മാറ്റുമ്പോൾ ആണ് അടച്ചു വെച്ച അടുക്കള വാതിലിൽ ഒരു മുട്ട് കേട്ടത്. വെളിച്ചം കടന്ന് വരാത്ത അടുക്കള…

സെപ്തംബർ 27. ലോക വിനോദ സഞ്ചാര ദിനം. യാത്രയെക്കുറിച്ച് അയവിറക്കാൻ ഏറ്റവും അനുയോജ്യം ഇന്നത്തെ ദിവസം തന്നെയാണ്. യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? യാത്രകളിൽ നമുക്കേറ്റവും പ്രിയപ്പെട്ടവർ കൂട്ടിനുണ്ടെങ്കിൽ…

മുൻ അദ്ധ്യായങ്ങൾ:  അദ്ധ്യായം 1, അദ്ധ്യായം 2 പോഡ്കാസ്റ്റ്: ഇവിടെ അദ്ധ്യായം 3 നൂറ്റിമൂന്നാം നമ്പർ മുറിയുടെ മുന്നിൽ കമിഴ്ന്നു കിടക്കുകയായിരുന്നു സിസ്റ്റർ ആശ. ഡോ. കൃഷ്ണ…

ഹാളിൽ നല്ല തിരക്കായിരുന്നു. ഞാൻ പിൻ നിരയിലുള്ള ഒരു കസേരയിൽ പോയിരുന്നു. പരിചയക്കാർ ആരെയും കണ്ടില്ല. മുഹൂർത്തസമയം ആയി എന്നുതോന്നുന്നു. സ്റ്റേജിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.…

അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും…

ഗാന്ധി ഡിജിറ്റൽ യുഗത്തിൽ ഇന്നത്തെ കുട്ടികൾക്ക് ഗാന്ധി കറൻസി നോട്ടിലെ അപ്പൂപ്പൻ മാത്രമായി മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. ‘ഗാന്ധിക്ക് ‘പിന്നാലെ പരക്കം പായുന്ന മുതിർന്നവരുടെയിടയിൽ ഗാന്ധി ഉയർത്തിയ മൂല്യങ്ങൾ…

മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1 അദ്ധ്യായം 2 Listen Podcast of Chapter 2 ഡോ. കൃഷ്ണ ലിഫ്റ്റിനുള്ളിൽ സൂക്ഷ്മമായി പരിശോധിച്ചു. ചുവരിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മെറ്റിൽഡയുടെ മൃതദേഹം.…

ഹാഫ് സെഞ്ച്വറി അടിക്കാറായപ്പോഴാണ് വിവാഹമോചനം. മ്യൂച്വൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ നേരത്തു അവൾ കണ്ണട തപ്പിയെടുക്കുന്നത് കണ്ടു അയാൾ നോക്കി. ഇവൾക്ക് കണ്ണടയൊക്കെ ഉണ്ടോ? അയാൾ അത്…

“നിനക്കെന്താ ഇത്ര ഈഗോ” ഇതു കേൾക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞു. കല്യാണം കഴിഞ്ഞ അന്നു മുതലിന്നോളം ഓരോ സന്ദർഭങ്ങളിലും ഈഗോ എന്ന വാക്ക് കടന്നു വരും. അച്ഛനമ്മമാരുടെ…

ഞാൻ വളരെ ആവേശത്തോടെയും അടങ്ങാത്ത ആഗ്രഹത്തോടെയും സ്വന്തമാക്കിയതാണ് എന്റെ ഡ്രൈവിംഗ് ലൈസൻസ്. ഒട്ടുമിക്ക സ്ത്രീകളെയും പോലെ ഞാനും അഞ്ച് വർഷം ഐഡി പ്രൂഫ് മാത്രമായി ഉപയോഗിച്ച ഒരു…