“അറിഞ്ഞോ ത്രേസ്യേ? കത്രീന സിസ്റ്റർ കടക്കപ്ലാക്കൽ തോമസച്ചന്റെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചെന്ന്!” കുടിച്ചീമ്പി ഇറ്റുന്ന നാട്ടുമാങ്ങാ മധുരം വെളുത്ത പെറ്റിക്കോട്ടിന്റെ വശങ്ങളിൽ തൂത്ത് അമ്മ ഞെട്ടിയത്…
സംഭവിക്കാൻ പോകുന്ന ചില ദുരന്തങ്ങൾ നമ്മുടെ ഉപബോധമനസ്സ് മുൻകൂട്ടി അറിയുന്നു എന്ന് കേട്ടിട്ടുണ്ട്. മറവിക്കു കൊടുക്കാത്ത അത്തരം ചില ഉൾചിന്തകളെ അനുഭവത്തിൽ നിന്നും ഇവിടെ കോറിയിടുന്നു. എന്റെ…
ചിലപ്പോഴൊക്കെ ലിഫ്റ്റില്‍ വെച്ചു കാണും. ആദ്യമൊക്കെ ചിരിയില്‍ ഒതുങ്ങിയ ആ പരിചയം പിന്നീട് പേരും വീടുമൊക്കെ ചോദിക്കുന്നതില്‍ എത്തി. അങ്ങനൊരു അവധിക്കാലത്ത്, ഫ്ലാറ്റില്‍ മിക്കവാറും നാട്ടിലേക്ക് പോയൊരു…
അറിഞ്ഞു കാണുമോ എന്തോ? അവളുടെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു. കാര്യമായി എന്നും രാവിലെ പത്രം വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന ആളാണ്. അവിടെ സ്ഥിരമായി പത്രം കിട്ടുന്നുണ്ടോ ആവൊ?…
അന്നൊക്കെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിലേയ്ക്കു കടന്നു ചെല്ലുന്നതിനു കടമ്പകളൊന്നുമുണ്ടായിരുന്നില്ല. പടുകൂറ്റന്‍ കോട്ടമതിലുകളോടുകൂടിയ ഗൃഹങ്ങള്‍ക്ക് ഏഴരപൂട്ടിട്ട പൊന്‍വാതിലുകളോ ഉയര്‍ന്നു നില്‍ക്കുന്നപടിവാതിലുകളോ ഉണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ കലപില കൂട്ടുന്ന ദീര്‍ഘ…
അച്ഛന്റെ വീട്ടിലെ ഓണം കഴിഞ്ഞാൽ അവിട്ടത്തിന്റെ സദ്യ അമ്മേടെ വീട്ടിൽ നിർബന്ധം. രണ്ടാം ഓണം, മൂന്നാം ഓണം. എല്ലാ പേരക്കുട്ടികളെയും നോക്കി അമ്മമ്മ ഇരുപ്പുണ്ടാകും. എല്ലാർക്കും ഓണകോടിയും…
പഴയ കാല ഓർമകളിലേക്ക് മനസ്സ് പായുമ്പോൾ ഞാൻ എത്തിച്ചേരുക ഒരു കറുത്ത് തടിച്ച സ്ത്രീ രൂപത്തിലാണ്. “കൊച്ചിക്ക”എന്ന വിളിപ്പേരുമായി പുറംപണിക്കായി ഞങ്ങളുടെ വീട്ടിൽ വന്നിരുന്ന ആയമ്മ വീട്ടിലെ…
ഉച്ചയൂണ് കഴിഞ്ഞു അടുക്കള ഒക്കെ ഒതുക്കി ഇത്തിരി നേരം കിടക്കാമെന്നു വച്ചു ബെഡ്റൂമിലേക്ക് നടക്കുമ്പോഴായിരുന്നു ഫോൺ റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ അജിത്തിന്റെ അമ്മയാണ്. എന്റെ അമ്മായിഅമ്മ. “സിന്ധു, ഊണ്…
വർഷം 1992 നാവായിക്കുളം എന്ന സുന്ദര ഗ്രാമത്തിലാണ് എൻ്റെ ബാല്യകാലം ചിലവഴിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏകദേശം അതിർത്തിയിലായി വരുന്ന, കുറെയേറെ അമ്പലങ്ങളും, പള്ളികളും, പാടങ്ങളും ,…
ആയുസിലെ ഓരോ പതിറ്റാണ്ടും മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ശരീരവും മനസുമാണ് സ്ത്രീകൾക്ക്. ആദ്യത്തെ പത്ത് വർഷം ബാല്യമാണ്. വലിയ പരുക്കുകൾ ഇല്ലാതെ കടന്നു വരാവുന്ന ഒരേ ഒരു…
