താരകങ്ങളെ, നിങ്ങളാമോദത്തിലൊരുക്കുന്ന ആകാശപ്പൊന്നോണ പൂക്കളത്തിൽ, ഒരു പൂവായി എന്നെയും കൂടെ കൂട്ടുമോ ? ഏകാന്തത അതിരൂക്ഷമായി ആക്രമിച്ചപ്പോൾ എഴുതിയ വരികൾ. ആ ഒരു നിമിഷം മക്കളെക്കുറിച്ച് അല്പം…

“അച്ഛമ്മേ, ‘സ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകൾ’ എന്നുവെച്ചാലെന്താണ്? രാവിലെ ബോബിയെ കൂടുതുറന്നു വിട്ടിട്ട് ഞാൻ  പത്രവായനയ്ക്ക് ഇരുന്ന നേരത്താണ് ഗായുമോള് പുസ്തകവും പെൻസിലുമായി മുന്നിൽ വന്നത്. അവൾ നീട്ടിയ നോട്ടുപുസ്തകത്തിലെ…

“ഏട്ടാ… ഏട്ടനൊരു കാൾ “എന്ന ഗൗരിയുടെ വിളി കേട്ടാണ് ഞാൻ പത്രം വായന നിറുത്തി എഴുന്നേറ്റത്.ഇന്നു ഞായറാഴ്ച ആയതു കാരണം കുറെ പരിപടികളുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ…

ഓണാഘോഷവും കുപ്പിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? മഹാബലിയെ സ്വീകരിക്കാൻ മദ്യ ചശകം ആവശ്യമാണോ?. പൂക്കളങ്ങളും, ഓണസദ്യയുംഒക്കെ ഒരുക്കി മാവേലി തമ്പുരാനെ കാത്തിരിക്കുന്ന കാഴ്ച്ചകളാണ് പഠിച്ചതത്രയും.കള്ളവും ചതിയും ജാതിയതയും…

കത്തുന്ന ചൂടുള്ള പതിനൊന്നു മണി ഉച്ചയിലേക്ക് അങ്ങേയറ്റം വിരസമായതെങ്കിലും വളരെ ഭാരം കുറഞ്ഞ മനസ്സോടെ മുൻവാതിൽ തുറന്ന് ഞാൻ ഇറങ്ങി. വെയിലും തണലും ഇഴ ചേർന്ന മുറ്റത്തിനോരത്ത്…

സമ്പന്നരായ ബിസിനസുകാർ കുടുംബമായി താമസിക്കുന്ന കോളനി ആയിരുന്നു അത്. ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ ഒതുങ്ങി ജീവിക്കുന്ന ഒരു കുടുംബമായിരുന്നു ഫ്രാൻസിയുടേത്. ഫ്രാൻസിയും ഭാര്യയും സ്കൂളിൽ അധ്യാപകരായിരുന്നു.…

ഒരു കുട്ടി ജനിച്ചാൽ മാതാപിതാക്കൾക്ക് സ്വപ്‌നങ്ങൾ ഏറെ ആണ്. അവന് നല്ല വിദ്യാഭ്യാസം കൊടുക്കണം. അവനെ ഡോക്ടർ ആക്കണം… അങ്ങനെ അങ്ങനെ നീളുന്നു. എന്നാൽ എന്നെ പോലുള്ള…

https://youtu.be/zTU4bRYioiU?si=nSpjHUnXwlnbmJDYപായസത്തിനുമുണ്ട് ഒരു കഥ പറയാൻ.. https://youtu.be/zTU4bRYioiU?si=cKwNSwKH9cblf2yC ഓണസദ്യ എന്നു പറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരമാണ്. ഓണ വിഭവങ്ങളുടെ രുചിയിൽ മലയാളികൾക്ക് വിട്ടുവീഴ്ചയില്ല. ദൈവങ്ങളെ…

ഇന്ന് ഹോസ്പിറ്റൽ നല്ല തിരക്കാണ്. കയ്യൊഴിഞ്ഞ നേരമില്ല.. രണ്ടുദിവസമായി നാട്ടിലേക്ക് വിളിച്ചിട്ട്. എന്തോ മനസ്സ് വല്ലാതെ മടുത്തു പോയിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് എം ബി ബി എസിന്…

രാവിലെ എട്ടു മണിക്ക് കവലയിൽ ഇറങ്ങി നിന്നാൽ സുജാത വളവിനപ്പുറത്തു നിന്ന് വെട്ടപ്പെടും. അപ്സരസുകളെ സൃഷ്ടിച്ച അച്ചിൽ ബ്രഹ്മാവ് മെനഞ്ഞ അഴകിന്റെ സ്വരൂപം! എട്ടാം തരത്തിൽ പഠിക്കുമ്പോൾ…