Browsing: Curated Blogs

ഇടവേളയായിരുന്നു.  നീണ്ട കാലത്തെ ഇടവേള.  പ്രവാസം… പ്രയാസങ്ങളെ മറക്കാൻ സഹായിക്കുന്നത് കൊണ്ടാകണം അങ്ങനെ ഒരു പേര്.  പലതിൽ നിന്നും മനപ്പൂർവമല്ലാതെ തന്നെ വിട്ടു നിൽക്കേണ്ടി വന്നു.  എഴുത്തിൽ…

“ഉമ്മാ എനിക്കിവിടെ വല്ലാത്തൊരു മടുപ്പ്. ഞാൻ കുറച്ചു ദിവസം അവിടെ വന്നു നിൽക്കട്ടെ” മറുതലക്കൽ രണ്ടു കൊല്ലം മുന്നേ  കെട്ടിച്ചുവിട്ട മകളുടെ ചോദ്യം കേട്ട് ലൈല അല്പം…

സ്കൂളില്‍ പോക്ക് എന്ന അറുബോറന്‍ പരിപാടിയും മാവേലേറും വായ്നോട്ടവും അല്ലറ ചില്ലറ വിക്രസ്സും ഒപ്പിച്ച് നടന്നിരുന്ന കാലം. അന്നും ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു. എന്താണെന്നറിയാന്‍ വയ്യ.…

ഒരു സമർത്ഥനായ കള്ളൻ ഒരിക്കലും പൂട്ട് തുറക്കാനുള്ള ടൂൾസ് കൊണ്ട് നടക്കാറില്ല. അസമയത്ത് ഒരുത്തനെ വഴിയിൽ കണ്ടാൽ പോലീസ് ആദ്യം നോക്കുന്നത് എന്തൊക്കെ ആണെന്ന്  അവനറിയാം. അതിനാൽ…

വീട് എന്നാൽ അതിന്റെ വലുപ്പമോ ആന്തരിക സൗന്ദര്യമോ കണ്ണിനെ ത്രസിപ്പിക്കുന്ന അലങ്കാരമോ അല്ല മറിച്ചു സമാധാനമായി തലചായിച്ചുറങ്ങാൻ ഒരിടം. വീട്ടുകാർക്കിടയിലുള്ള ഐക്യം  അവിടെ താമസിക്കുമ്പോൾ ലഭിക്കുന്ന മാനസികമായ…

ചെറുകുന്നത്തച്ചീന്റെ അവസാന നാളുകളിൽ അടുപ്പിച്ചു കുറച്ചു നാള് അച്ചിയെ നോക്കാൻ പോയി നിന്നപ്പോൾ ആണ് കുഞ്ഞാപ്പു പറഞ്ഞത് മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ മരിക്കാൻ പോകുന്ന വ്യക്തിക്ക്…

പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ വ്യാഖ്യാനം / ആസ്വാദനം ഏണിപ്പടികൾ (1973) രചന: ഇരയിമ്മൻ തമ്പി (‘ഓമനത്തിങ്കൾ കിടാവോ’ Fame) സംഗീതം: ജി. ദേവരാജൻ ആലാപനം: പി. മാധുരി…

അമ്മിണിയേടത്തിയുടെ വീടൊരു വലിയ തറവാടായിരുന്നു. അറയും പറയും തെക്കിനിയും വടക്കിനിയും നടുത്തളവുമൊക്കെയുള്ള ഒരു നാലുകെട്ട്. ഗോപിയേട്ടന്റെ കല്യാണം കഴിഞ്ഞു വിരുന്നുപാർക്കാൻ പോയപ്പോൾ ഏടത്തി എന്നേം കൊണ്ടോയതോർത്തു ഞാൻ.…

പാൽപ്പാണ്ടി! പേരിൽ തന്നെ ഒരു കൗതുകം തോന്നുമല്ലോ നമ്മൾ മലയാളികൾക്ക്. അൽപ്പസ്വൽപ്പം എഴുത്ത് തുടങ്ങിയപ്പോൾ  തന്നെ എന്നെക്കുറിച്ചെഴുതൂ എന്നെക്കുറിച്ചെഴുതൂ എന്ന് പലവുരു പറഞ്ഞു മനസ്സിലേക്ക് ഓടി ക്കയറിയെത്തുന്ന…