Browsing: Curated Blogs

ഇത്തവണ അമ്മവീട്ടിലേക്ക് കടന്നു ചെന്നപ്പോൾ ഉമ്മറത്ത് അപ്പൂപ്പൻ മാത്രം. കഴിഞ്ഞതവണ കണ്ടതിനെക്കാൾ രണ്ടുവയസ്സു കൂടിയിട്ടുണ്ട് വീടിന്. ഭിത്തിയിലെ ചായത്തിന് വിളറിയ മഞ്ഞനിറം. ‘അമ്മമ്മയെവിടെ? കണ്ടില്ലല്ലോ ‘എന്ന ചോദ്യത്തിന്…

ഈ കണവയുണ്ടല്ലോ കണവ. ഭയങ്കര വൈറ്റമീനാ (വൈറ്റമിൻ ഉള്ള മീൻ ). എന്നാൽ അതെടുക്കുമ്പോ നല്ല ശ്രദ്ധവേണം. അതായത് കുക്കറിലോ അല്ലാതെയോ ആകട്ടെ കണവ വേവിക്കുമ്പോ ഒരിത്തിരി…

കല്യാണം കഴിഞ്ഞു പോയ ഒരു പെണ്ണ് ആദ്യമായി സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും വിരുന്നു വരുന്നത് കണ്ടിട്ടുണ്ടോ? അതുവരെ കാണാത്ത ഒരു ദൃഢത അവളുടെ മുഖത്ത് തെളിഞ്ഞു…

ജോസഫ് പോലീസ് ട്രെയിനിങ് കഴിഞ്ഞു വന്നപ്പോൾ ലിസമ്മ വേറെ കല്യാണം കഴിച്ചു പോയിരുന്നു. അങ്ങനെ ജോസഫ് ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ ആഗ്രഹിച്ച ലിസമ്മ മറ്റൊരാളുടേതായി മാറിയിരുന്നു. അതിനു…

#Top15Blogs2023 # കൂട്ടക്ഷരങ്ങൾ 2023 ഓഗസ്റ്റ് 17 നാണ് കൂട്ടക്ഷരങ്ങൾ പിറന്നത്. ഈ 4 മാസങ്ങൾ കൊണ്ട് ഒരുപാട് നല്ല എഴുത്തുകൾ നമുക്ക് വായിക്കാൻ സാധിച്ചു. അതിൽ…

വല്ലാത്ത ക്ഷീണം. മനസിന് ആകെ ഒരു മുഷിച്ചിൽ. എന്തിനെന്നറിയാതെ തൊണ്ടയിൽ സങ്കടം വന്ന് പുറത്തേക്ക് വരാൻ അനുവാദം ചോദിക്കുന്നു. കാലുകൾക്ക് ഒരു തളർച്ച പോലെ. ഇടുപ്പിൽ വേദനയുടെ…

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 10 കാനഡ, 2024 ൽ കുടിയേറ്റക്കാർക്ക്  എങ്ങനെ? നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകുന്നവർ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്.…

അന്ന് പതിവിലും നേരത്തെ ഉറക്കമുണർന്നു. കണ്ണൊന്നു തിരുമ്മി, ചുറ്റും നോക്കി. അനിയത്തിയുടെ ഒരു കൈയ് എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. പയ്യെ എടുത്ത് നേരെ വെച്ചു. എഴുന്നേറ്റിരുന്ന്…

മൂകാംബികയിലേക്ക് ഒന്ന് പോകണം… സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, ഭസ്മം നെറ്റിയിൽ തൊടുമ്പോഴാണ്   ആരോടെന്നില്ലാതെ വിവേക് പറയുന്നത് മേഘ കേട്ടത്.   “കുറെ നാളായല്ലോ ഇതിങ്ങനെ പറയാൻ…

ജീവിതത്തിലെ ഓരോ നിമിഷവും ശതകോടി സാധ്യതകളുടെ ചെപ്പുമായാണ് നമുക്ക് മുന്നിൽ അവതരിക്കുക.. ഒന്നല്ലെങ്കിൽ മറ്റൊന്ന്. അതുമല്ലെങ്കിൽ ഇനിയും ഒന്ന്. നഴ്സറി ടീച്ചർ മുതൽ ചായക്കടക്കാരി വരെ!! ഡോക്ടർ…