Browsing: Curated Blogs

” കല്യാണം പ്രമാണിച്ച് കോളായിരിക്കുമല്ലോ കോമാ “  ചുണ്ടിലെ പരിഹാസം മറയ്ക്കാതെ തന്നെ അയാൾ കുംഭകുലുക്കിച്ചിരിച്ചു. അകാലവാർദ്ധക്യം ബാധിച്ച ആ മനുഷ്യൻ വളരെ നിഷ്കളങ്കമായി ചിരിച്ചു.  ”…

“നാളെ മുതൽ ഞാനീ വീട്ടിൽ ആരുടേം അടിവസ്ത്രം കഴുകൂല്ല.” ഒരുകയ്യിൽ കത്തിയും ഫിംഗർ ക്യാപ് ഇട്ട മറുകയ്യിൽ ഒരു പിടുത്തം ബീൻസും പിടിച്ച് അടുക്കളയിൽ നിന്നും സ്വീകരണ…

“ഉമ്മാ… ഞാൻ ഇറങ്ങാണ്.” “റീന എത്തിയോ?” “എത്തി ഉമ്മാ ” ഞാനും റീനയും സെമീനയും സ്കൂൾ പഠനം തുടങ്ങിയ അന്ന് മുതലുള്ള കൂട്ടുകെട്ട്, ഇപ്പൊ ഡിഗ്രി ചെയ്യുന്നു.…

“നിങ്ങൾക്കൊക്കെ അങ്ങനെ പറയാം നാല്പത്തിരണ്ട് വർഷങ്ങൾക്കു ശേഷം ഒന്ന് ഒത്തു കൂടുന്നതാ. പലരെയും കോളേജ് വിട്ടതിനുശേഷം കണ്ടിട്ട് പോലുമില്ല.” “അതൊക്കെ ശരിയാ അമ്മാ. എന്നാലും ഇത്ര ആവേശം…

” കലാമന്ദിറി”ൻ്റ  മുൻവാതിൽ തുറക്കാൻ സമയം വൈകുന്തോറും കൗമുദിക്ക് ആശങ്കയേറി. രണ്ട് തവണ അമ്മുവിൻ്റെ സന്ദർശനത്തിനുള്ള അപേക്ഷ നിഷ്ക്കരുണം തിരസ്കരിച്ചയിടമാണ്. കേരളത്തിൻ്റെ തനത് കലകളെക്കുറിച്ചുള്ള അവളുടെ പഠനത്തിൻ്റെ …

ആദ്യം മുതൽ വായിക്കാൻ: അദ്ധ്യായം.1 അദ്ധ്യായം 6 പത്തു മണിക്കൂറുകൾക്കു ശേഷം രാഗിണിയുടെ വീട്ടിലെ സന്ദർശകമുറിയിൽ, രണ്ടു വനിതാപൊലീസുകാരുടെ നടുവിൽ നില്ക്കുകയായിരുന്നു സുജാത. അവരുടെ മുഖത്ത് ഭയമോ…

കുഞ്ഞുലക്ഷ്മീടെ പിറന്നാളിന് സമ്മാനമായി കിട്ടീതാണ് ജനലരുകിൽ വെച്ചിരിക്കുന്ന ചില്ലുപാത്രവും അതിലെ നീല ഫൈറ്ററും. അതിനു മുകളിലായി ഒരു വിൻഡ് ചൈം തൂക്കിയിടണമെന്ന ആഗ്രഹവും അവളുടേതായിരുന്നു. ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ…

ദുരദർശൻ കാലം അതു ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുവർണ്ണകാലമാണ്. വീടുകളുടെ മേൽക്കൂരകളിൽ പൊങ്ങിക്കിടക്കുന്ന ആന്റിനകൾ ആ വീടിന്റെ അഭിമാനമായിരുന്നു. വെള്ളിയാഴ്ച്ചകളിലും ശനിയാഴ്ചകളിലും ഉള്ള ഹിന്ദി സിനിമകൾ…

ഞായറാഴ്ച രാവിലത്തെ കുർബാനയും വേദോപദേശ ക്ലാസും കഴിഞ്ഞ് വീട്ടിലെത്തി ഊണൊക്കെ കഴിഞ്ഞ് പതിവുപോലെ കളികളിൽ ഏർപ്പെടുന്ന എൻറെ ബാല്യം. കബഡി കളി മത്സരിച്ച് മുന്നേറുമ്പോഴാണ് മമ്മിയുടെ നീട്ടിയ…