മുകിലനെ ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അവന്റെ ചെവിയിൽ പറഞ്ഞു.  “നോക്ക് മുകിലൻ ആ പ്രണയ ജോഡികളെ കണ്ടോ? എന്ത് ചേർച്ചയാണ് അവർ തമ്മിൽ. എന്തൊരു റൊമാന്റിക്…

സ്ത്രീകൾ ഒരുങ്ങുന്നത് ആരെയോ കാണിക്കാൻ ആണെന്നുള്ള തെറ്റിദ്ധാരണ ഇപ്പോഴും സമൂഹത്തിനുണ്ട്. അങ്ങനെ ഉള്ളവരും ഉണ്ടാകും. എന്നാലും ഭൂരിപക്ഷം സ്ത്രീകളും സ്വയം സന്തോഷിക്കാൻ വേണ്ടിയാണ് ഒരുങ്ങുന്നത്. സന്തോഷിക്കാൻ പറ്റാത്തപ്പോൾ…

“തൃക്കാക്കര പൂ പോരാഞ്ഞോ, തിരുനക്കര പൂ പോരാഞ്ഞോ, തിരുമാന്ധാം കുന്നിലെത്തിയ  തെക്കൻ കാറ്റേ…. നിന്റെ ഓമൽ പൂപാലിക  ഞാനൊന്നു കണ്ടോട്ടേ..   ഒന്നു കണ്ടോട്ടേ….?” പൂക്കളുടെ സുഗന്ധം പേറി…

ആരുടെ കോൾ ആയിരുന്നു ഏട്ടാ?” ഫോൺ വിളി കഴിഞ്ഞ് വരുന്ന  ഭർത്താവിനെ നോക്കി ശാലിനി ചോദിച്ചു. “അമ്മയുടെ” “ആഹാ.. അവിടെ എന്താ വിശേഷം? ഓണം ഒക്കെ ആവാറായില്ലേ”…

ഓണം പോലെ മലയാളിയുടെ മനസ്സിൽ ആഹ്ലാദം നിറക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്നുള്ളതാണ് സത്യം. കാലമെത്ര മാറിയാലും ഓണത്തിന്റെ പൊലിമയൊട്ടുംകുറഞ്ഞിട്ടില്ല. മനുഷ്യരെല്ലാരും ഒന്നു പോലെയായിരുന്ന, കള്ളവും ചതിയുമില്ലാത്ത ഒരു മനോഹരകാലത്തിന്റെ…

മണ്ണിൻ്റെ മണമുള്ള പ്രകൃതിയുടെ സ്പർശമുള്ള ഏവരേയും ചേർത്തു നിർത്തുന്ന ഓണം പോലെ, ഇത്രമേൽ ധന്യമായ മറ്റൊരാഘോഷം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. എൻ്റെ കുട്ടിക്കാലത്ത് അതിരാവിലെ,…

 ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ,  വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു. അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു. അതിൽ നിന്നും…

വിദ്യാനഗറിലെ ‘സരസ്വതി നിലയം’ സ്കൂൾ, പുറമെ ശാന്തമാണെങ്കിലും ഉള്ളിൽ പുതിയൊരു അശാന്തിയുടെ വക്കിലായിരുന്നു. പത്താം ക്ലാസ്സിലെ കുട്ടികളിൽ പലരും മൊബൈൽ ഫോണുകളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ആസക്തരായിരുന്നു.…

പ്രിയപ്പെട്ട അച്ഛാ, ഇന്ന് സെപ്തംബർ 5 ആണ്, അദ്ധ്യാപക ദിനം. എൻ്റെ പ്രിയപ്പെട്ട കുട്ടികൾ പലരും മറക്കാതെ ആശംസകളറിയിച്ച് എന്നെ ആഹ്ലാദഭരിതയാക്കുന്ന ദിവസം. അതിലുമെത്രയോ ഉപരിയായി എൻ്റെ…

മഴവില്ലിനെ വെല്ലുന്ന നിറങ്ങളുടെയും നാവും മനസ്സും കൊതിപ്പിക്കുന്ന രുചികളുടെയും ഓർമ്മയിൽ മധുരതരമായ് വരികയായി ഒരു ഓണക്കാലം കൂടി. ചിങ്ങമാസം പിറന്നാൽ പിന്നെ മലയാളികൾ എല്ലാവരും ഓണത്തെ വരവേൽക്കുവാനുള്ള ഒരുക്കത്തിൽ ആയിരിക്കും.…