ആവണി മാസം പിറന്നു, ഉള്ളിൽ ഓണ നിലാവ് തെളിഞ്ഞു പൂവിളി ഉയരുകയായി, എങ്ങും പൂമണം പൊങ്ങിപ്പരന്നു ഒരു നവ വധു പോലെ എൻെറ കൈരളി പൂ ചൂടി…

ഓർമ്മയിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഓണങ്ങൾ അനേകം. കുട്ടിക്കാലത്തെ ഓണങ്ങൾക്ക് മധുരിമ കൂടും.നിഷ്കളങ്കമായ ബാല്യത്തിൽ എന്തിനും ജിജ്ഞാസയാണ്. ഓർമ്മ വച്ച കാലത്തൊക്കെ ഓണക്കാലമായാൽ മാത്രമാണ് പുറത്ത് നിന്നും പച്ചക്കറികളും…

ചിങ്ങമാസത്തിലെ തിരുവോണ നാളിനായ് കാത്തിരിപ്പാണെൻെറ മലനാട് നല്ലൊരു നാളിൻെറ ഓർമ്മയുമായെൻെറ മാവേലി അണയുന്ന തിരുനാള് വർണ്ണപ്പട്ടുടയാട ചുറ്റി നീ ഒരുങ്ങുന്നു കൈരളീ, കൈകൊട്ടി കളിക്കായി അത്തം മുതൽ…

ഓണം, മലയാളിയുടെ വികാരമാകുന്നത്, ഗൃഹാതുരത്വം പൊതിഞ്ഞ ഓർമ്മകളിലൂടെയാണ്. ഭൂഗോളത്തിന്റെ ഏതു കോണിലായാലും നമ്മൾ കറങ്ങിത്തിരിഞ്ഞു ഒരുമയോടെ പൊന്നാണത്തിന്റെ ആഘോഷങ്ങളിൽ കൈക്കോർക്കും. ഓണമെത്താൻ ദിവസങ്ങൾ എണ്ണി കാത്തിരുന്ന ബാല്യം…

സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നത് വെറും മുദ്രാവാക്യങ്ങളിൽഒതുങ്ങേണ്ടതല്ല. അത് നമ്മുടെ വീടുകളിലും  തൊഴിലിടങ്ങളിലും  സമൂഹത്തിന്റെ എല്ലാ കോണുകളിലുംപ്രാവർത്തികമാവണം. ഓരോ സ്ത്രീയുടെയും  പുരുഷന്റെയും കഴിവുകൾക്ക്…

മാലിനി, ഇക്കൊല്ലം തിരുവോണത്തിനു നമുക്കൊന്ന് അമ്പലത്തിൽ പോകണം. “അന്നമനട മഹാദേവനെ” കാണാൻ. പിന്നെയൊരു സദ്യയുമുണ്ടാക്കണം. ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്ന മാലിനി അത്ഭുതം കൊണ്ടിട്ടെന്നവണ്ണം ലോണിലെ ഊഞ്ഞാൽ കസേരയിലിരിക്കുന്ന ശേഖരനെ…

സ്ത്രീധനം അതുമായി ബന്ധപ്പെട്ട പീഡനവും ആത്മഹത്യയും കൊല്ലും കൊലയുമെല്ലാം നിരന്തരം കേട്ട് രോഷാകുലരായി അങ്കക്കലിയോടെ നിൽക്കുന്നവരാണ് പ്രബുദ്ധരായ നമ്മൾ, ഇരുകാലി സമൂഹം. ഈ കല്യാണം എന്നത് ഒഴിച്ചുകൂടാനാവാത്ത…

ഇക്കയും മക്കളും ഇറങ്ങിക്കഴിഞ്ഞു പതിവുപോലെ ഫോണിൽ ചികഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത്. ഫോൺ ചെവിയിൽ വെച്ചപ്പോൾ അപ്പുറത്ത് ഒരു പുരുഷ ശബ്ദം. ”…

ടക്, ടക്, ടക്… ആ ശബ്ദം കേട്ടാണ് ശങ്കു ഉണർന്നത്. എവിടെ നിന്നാണ് എന്ന് മനസിലായില്ല. അവൻ ചുറ്റും നോക്കി, അല്ല താൻ ഇത് എവിടെയാണ്…. ഓ…

ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം. മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു. വീട്ടിൽ പാർട്ട്‌ ടൈം ജോലിക്കുവരുന്ന തൊഴിലാളികൾ (labours) ചിലരെ…