ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

കുറേ ദിവസമായി അന്തരീക്ഷമാകെ വിങ്ങി നിന്നിരുന്ന മൂടാപ്പ് മാറിത്തുടങ്ങിയിട്ടുണ്ട്. പുത്തനിട്ടു സ്കൂളിൽ പോകാനിറങ്ങുന്ന ചുറുചുറുക്കുള്ളൊരു കുട്ടിയെ പോലെ സൂര്യൻ വെള്ളിമേഘങ്ങൾക്കിടയിലൂടെ…

മനുഷ്യന്റെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ഘട്ടമാണ് വാർദ്ധക്യം. പണ്ടൊക്കെ ഇത് ഒരു അനുഗ്രഹീത കാലമായിരുന്നു. മനുഷ്യ ജീവിതത്തിലെ നാല് അവസ്ഥകളാണ്…

ഈ കഥ ഓഡിയോ ആയി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ  ————————– ലാപ്റ്റോപ്പ് ബാക്ക്പാക്ക് കഴിഞ്ഞു പാക്കിങ്. രാത്രി 10.45നാണ്…

രാവിലെ എഴുന്നേറ്റു ജോലിയെല്ലാം തീർത്തു സോഫയിയിലുരുന്നപ്പോഴാണ് അനിത മുഖമൊന്നു തടവുന്നത്. ആകെ ഒരു മുരുമുരുപ്പു, വല്ല മാവിന്റെ തടിയിലും തൊട്ടപോലെ.…

സാരിത്തുമ്പിൽ ഒരു ചെറിയ കുരുക്ക്.. നിസഹായതയോ പകയോ മുറ്റിയ മുഖമാണ് മറുപുറത്ത്.. ഓരോ രാത്രികൾക്ക് ശേഷവും എന്നെ ഞെട്ടിയുണർത്തിക്കാൻ പോരുന്ന…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP