ജീവിതം

അപമാനം നല്ലൊരു അവസ്ഥയാണ്. അത് നിങ്ങൾ ഭക്ഷണംപോലെ, കുറച്ചു തെറിവിളികളുടെ കറികൾകൂടി കൂട്ടിക്കുഴച്ചു, വേദനകളുടെ അച്ചാറുകൾ തൊട്ടുനക്കി, വായിലിട്ട് ചവച്ചരച്ചു വെറുപ്പോടെ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുണ്ടോ, ഇല്ലെങ്കിൽ അതൊന്നനുഭവിക്കണം. നിങ്ങൾ ഒരുപക്ഷേ അപമാനിതനല്ലായിരിക്കാം ആയിരിക്കാം,…

Read More

നിശ്ചയം നിങ്ങളുടെ കർമ്മത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. അതു നന്മയാണേലും തിന്മയാണേലും കർമ്മഫലം സുനിശ്ചതം. റംസീന നാസർ

പകലന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ്‌ ഓരോ വീട്ടമ്മയും. റംസീന…

പുഞ്ചിരിയും പുണ്യമാണ് മുതൽ മുടക്കില്ലാതെ നൽകാവുന്ന ദാനവുമാണത്‌ . നിങ്ങളുടെ പുഞ്ചിരി വേദനിക്കുന്നവന്റെ മനസ്സിനു ആശ്വാസമേകുമെങ്കിൽ മടിക്കാതെ നൽകീടുവിൻ. റംസീന…

അകാലത്തിൽ വിധവയായി തനിക്കു വേണ്ടി ജീവിതം ഹോമിച്ച അമ്മയെ പുനർവിവാഹം നടത്തിയിട്ടെ താൻ വിവാഹിതയാകു എന്ന മകളുടെ വാശിക്കു മുമ്പിൽ…

സൗജന്യം സൗജന്യം ഇതു കേട്ടാൽ എന്തും ഏതും നോക്കാതെ സ്വീകരിക്കുക എന്നുള്ളത്‌ മനുഷ്യസഹജമാണ് . എന്നാൽ ഏതു സൗജന്യവും സ്വീകരിക്കുക…

അന്ധവിശ്വാസിയുടെ ജീവിതം വിഭ്രാന്തി നിറഞ്ഞതും വിട്ടുമാറാത്ത സംശയവും പേറി സദാ അസ്വസ്ഥമാകും. റംസീന നാസർ