കഥ

അച്ഛൻ ഇത്രനേരമായിട്ടും വരാത്തതെന്താ അമ്മേ? അയലത്തെ വീടുകളിലെ കുട്ടികൾ ലാത്തിരിയും പൂത്തിരിയും ഓക്കെ കത്തിക്കുന്നത് വീടിന്റെ ഉമ്മറ തിണ്ണയിൽ നോക്കി നിൽക്കുമ്പോൾ ഉണ്ണിക്കുട്ടൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു. വരും, മോൻ വന്നു…

Read More

കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത്…

ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് കിടന്നതായിരുന്നു സാവിത്രി.  അപ്പോളാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്. ആരാന്ന് നോക്ക് സാവിത്ര്യേ.  തൊട്ടടുത്ത്…

“ഓ..പേടിച്ചു പോയല്ലോ! നീ എന്താണ് ഈ രാവിലെ തന്നെ മുഖത്ത് വാരി പൊത്തിയേക്കുന്നത്?” ഒരു ഗ്ലാസ്സ് വെള്ളം എടുക്കാനായി അടുക്കളയിലേക്ക്…

പച്ചപ്പാവാടയും വെള്ളഷർട്ടുമിട്ട, പച്ച റിബ്ബൺ കൊണ്ട് രണ്ട് ഭാഗത്തും മുടി മെടഞ്ഞുമടക്കിക്കെട്ടിയ അവളുടെ കൂടെ പോക്കുവെയിൽ പൊന്നുരുക്കിയൊഴിച്ച ഇടവഴികളിലൂടെ ഞങ്ങൾ…

ന്റെ ദുഷ്യേട്ടാ,  വയലാർ പറഞ്ഞത് ശരിയാണ് ദുഷ്യേട്ടാ, എത്ര നേരായിന്നോ ഞാനീ താമരയിലയും പിടിച്ചു ഇരിക്കണു. പക്ഷെ… പ്രണയലേഖനം എങ്ങിനെ…

കടൽക്കരയിലെ മണ്ണിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന ശരത്തിനെ നോക്കിയിരിക്കുമ്പോൾ അനുവിനവനോട് അടങ്ങാത്ത വാൽസല്യം തോന്നി. അവനെ ഒക്കത്തെടുത്തോണ്ട് നടന്ന് മാമുവാരിക്കൊടുക്കണമെന്നും വയറുനിറയെ…

-എത്രയോ തവണ നമ്മൾ ഇവിടെയിരുന്ന് ഭാവിയെ പറ്റി സ്വപ്നം കണ്ടു. കോഫീ ഹൗസിനു അരികിൽ എത്തിയപ്പോൾ അയാൾ പറഞ്ഞു .…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP