കഥ

 മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ അയാൾ ഖുർആൻ മടക്കി വെച്ചു. ഫോൺ ചെവിയോട് ചേർത്തു. ഹലോ അസ്സലാമു അലൈകും… വ അലൈകും മുസ്സലാം ഉപ്പ, നൗഷാദ് ആണ്… ആ… മോനെ എന്താണ്…

Read More

അച്ഛൻ ഇത്രനേരമായിട്ടും വരാത്തതെന്താ അമ്മേ? അയലത്തെ വീടുകളിലെ കുട്ടികൾ ലാത്തിരിയും പൂത്തിരിയും ഓക്കെ…

കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത്…

ഉച്ചചൂട് അധികരിച്ചിരിക്കുന്നു. ഒരു കസേര പോലും ഒഴിവില്ലാത്ത വിധം ഐ സി യു വിനു മുൻപിൽ എല്ലാവരും തിങ്ങി ഞെരുങ്ങിയിരിക്കുന്നു.…

ഇടത്തേ കൈക്കൊരു ബലക്കുറവുണ്ടോ, ചെണ്ടപ്പുറത്ത് വീഴുന്ന കോലിനൊരു പതർച്ചപോലെ… ഒന്നൂടെ ശ്രദ്ധിച്ചു, തോന്നലല്ല. ഒരു ചെറിയ ബലക്കുറവ് തോന്നുന്നുണ്ട്. കൃഷ്ണൻ…

“അമ്മാമ്മേ, ആട വീട്ടിലെ ബപ്പമ്മ ഏടയാ ഇപ്പോൾ ഉള്ളെ?” വരാന്തയിൽ ഇരുത്തിമേൽ ഇരുന്നു കാൽ രണ്ടും ആട്ടിക്കൊണ്ട് ശ്രുതി ചോദിച്ചു.…

പ്രിയപ്പെട്ട പ്രീതേ, കുറെ നാളുകളായി നിനക്കു കത്തുകൾ എഴുതിട്ട്. നീ പിണക്കത്തിൽ ആയിരിക്കും അല്ലേ? എത്ര ഫോൺ വിളി ഉണ്ടെങ്കിലും…

ആദ്യഭാഗം കാവൽ പുരയിലെ ഇരുട്ടിൽ ഇരുന്നു കൊണ്ട് മണി പുറത്തേക്ക് നോക്കി, ഒളിച്ച് നിൽക്കുന്ന നിലാവൊളിയുടെ കിരണങ്ങളിൽ ചിലത് തണങ്ങിന്റെ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP