പാചകം

ഫ്രിഡ്ജിൽ തൊലി കറുത്ത് എന്നെ നോക്കി ഇളിക്കുന്ന ഞാലിപൂവൻ പഴം കണ്ടപ്പോഴാണ് പരമ്പരാഗതമായ വീട്ടിൽ ഉണ്ടാക്കി പോരുന്ന, ബനാന ബോള്‍സ് പരീക്ഷിക്കനായത്,മൂപ്പര് അവിടെ തൊലി കറുത്തിരിക്കാനും കാരണമുണ്ട്, വീട്ടിൽ പഴക്കുല വെട്ടിയപ്പോൾ ഉമ്മ…

Read More

ഒരു കുക്കറിൽ അരക്കപ്പ് വൻപയർ വറുക്കുക. ചൂടായ മണം വരുമ്പോൾ, ആവശ്യത്തിന് വെള്ളം…

രസം നല്ല രസം തന്നെ. ഏതൊരു ഭക്ഷണപ്രേമിയോടും ചോദിച്ചാൽ അവരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ തീർച്ചയായും രസമുണ്ടാകും. പലവിധത്തിൽ രസംതയ്യാറാക്കാം. തക്കാളി…

ചീഞ്ചട്ടിയിൽ നിന്ന് ചീട വറുത്തു കോരുകയായിരുന്നു ഞാൻ. ഈജിപ്ഷ്യൻ അറേബ്യൻ റെസ്റ്റോറന്റുകളുടെ തിരക്കിലും വെളിച്ചത്തിലും പുലർച്ചെ 3 മണി വരെയൊക്കെ…

ക്രിസ്ത്യാനികളുടെ നോമ്പ് കാലം അധികവും സ്കൂൾ അവധി കാലങ്ങളിൽ ആയിരിക്കും.വേനൽ കാലവും. മാങ്ങയുടെ കാലം. ചക്കയുടെ കാലം. കശുമാങ്ങയുടെ കാലം.…

കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിൽ പോയപ്പോൾ ഗ്രീൻ ഗ്രോസറി സെക്ഷനിൽ മൂത്തുപഴുത്തൊരു മത്തൻ എന്നെ നോക്കി തൊണ്ണ കാണിച്ച് ചിരിച്ചുകൊണ്ട് ഇരിക്കുന്നത്…

കുട്ടിക്കാലത്തെ രുചിയോർമ്മകളിൽ ഏറ്റവും കേമം അമ്മൂമ്മയുടെ രുചികൾ തന്നെ… അമ്മൂമ്മ തയ്യാറാക്കുന്ന വിഭവങ്ങൾ എത്ര നിസ്സാരമായിക്കോട്ടെ. അവയുടെ രുചി. അതൊരിക്കലും…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP