പ്രണയം

മഹല്ല് നിവാസികളുടെ ശ്രദ്ധക്ക്, വടക്കേ പറമ്പത്ത് അസീസിന്റെ ഭാര്യ നജ്മ മരണപ്പെട്ടു.. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. പള്ളിയിൽ നിന്നും മൈക്കിലൂടെ ഉസ്താദ് വിളിച്ചു പറഞ്ഞു.. കേട്ടവരിൽ പലരും ആ വീട്ടിലെത്തി.. മയ്യത്ത് വീട്ടിലെത്തിയിട്ടില്ല.. ആംബുലൻസിൽ…

Read More

കഫേയുടെ ഗ്ലാസ് ജനലുകളിൽ മഴത്തുള്ളികൾ പതിയ്ക്കുന്ന ശബ്ദം വാണി കണ്ണടച്ച് കേട്ടു കൊണ്ടിരുന്നു. കഫേയുടെ ഉള്ളിലെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ,…

“അമ്മേ, അച്ഛാ, ഏട്ടാ..” ലേബർ റൂമിന്റെ അടഞ്ഞ വാതിലുകൾക്കിടയിലൂടെ പുറത്തേക്ക് അരിച്ചെത്തിയ, ആതിരയുടെ നിലവിളി ജയന്റെ ചങ്ക് പിളർക്കുന്നതായിരുന്നു.  ഓരോ…

പ്രണയിക്കുകയെന്നാൽ, കാട്ടുതീയ്ക്ക് ഇടം കൊടുത്ത മുളവീടാവുകയെന്നാണ്.. ഏതുനിമിഷവും കത്തിയെരിയാൻ തയ്യാറായിരിക്കണം..

കിനാവിൽ വന്ന് നീ എന്റെയേത് ഞരമ്പിലാണ് ചുംബിച്ചത്..? ജ്വരബാധ പോലൊരു ചൂടെന്നെ അടിമുടി പൊതിയുന്നല്ലോ..! 💜

സ്നേഹത്തിൻ ഖജാന സൂക്ഷിപ്പുകാരാ, നീയല്ലാതാരെൻ പച്ച മുറിവുകളുടെ നെറ്റിയിലുമ്മ വെക്കുവാൻ.. പെരും സങ്കടങ്ങളുടെ പൊഴി മുറിക്കുവാൻ… പുനർജനിയുടെ തമ്പുരാനെ, നീയല്ലാതാരെന്നിൽ…

അടയാളമുദ്രയൊന്നും അച്ചു കുത്താതെ വരും ജന്മങ്ങളിൽ നീയെന്നെ എങ്ങനെ തിരിച്ചറിയും? തിരിച്ചറിയാനായ് ഇന്നോളം പറയാനാകാതെ നെഞ്ചിൽ കുടുങ്ങിയൊരു വാക്ക്‌ ഞാൻ…