പ്രണയം

വരാന്തയിലൂടെ നടന്നു, ജനലരികിൽ നിന്ന് നീയെറിഞ്ഞ നോട്ടങ്ങളിൽ പണ്ടേ കുഴഞ്ഞു വീണിരുന്നു ഒരു പൂവിനോ, വാക്കിനോ, നോട്ടത്തിനോ, അതിനുമപ്പുറം ഒരു ചുംബനത്തിനോ കൊതിച്ച നിമിഷങ്ങൾ മഴയിൽ അലിയാൻ കൊതിച്ചു നമ്മൾ കണ്ണുകളാൽ കഥകൾ…

Read More

ഇരുൾ കനക്കുന്ന വഴികൾ! ചിതറി വീഴുന്ന നോട്ടങ്ങളിൽ മൗനമെങ്കിലും നൊമ്പരചുറ്റുകൾ! അഴിച്ചിട്ടും അഴിച്ചിട്ടും…

“എനിക്കിതിന്റെ വല്ല ആവശ്യവുമുണ്ടയിരുന്നോ?” കുടയും പിടിച്ചോണ്ട് ഇറയത്തേക്ക് കേറി വരുന്ന അനീഷിന്റെ ശബ്ദവും കേട്ടോണ്ടാണ് അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ…

“നന്ദേട്ടാ പ്ലീസ്, ഒന്നു  പോയിത്തരോ. എനിക്ക് ഒന്നും സംസാരിക്കാനില്ല..  നല്ല തലവേദനയാണ്… എനിക്ക് കിടക്കണം…” കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരിയിരുന്ന്,  തന്റെ…

എന്റെ മോൾടെ ഉപ്പാക്ക്, അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്.. എഴുത്ത് നിർത്തി ഞാൻ ചോദിച്ചു. “അല്ല ഇത്താ. ന്തിനാ ങ്ങനെ എഴുതുന്നത്,…

കഥ ഭഗവതിരൂപങ്ങൾ. ——————————- കത്തിനിൽക്കുന്ന സൂര്യൻ, വായുമണ്ഡലം ചൂടുപിടിപ്പിച്ചുകൊണ്ടിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന…

എന്റെ എന്റെ പ്രാണപ്രിയനേ, എന്റെ പ്രണയം മുഴുവൻ നിന്നോടായിരുന്നു. കഴിഞ്ഞ ഇരുപത്തേഴ്‌ വർഷമായി നീയെന്നെ ദാമ്പത്യത്തിന്റെ ഓരോരോ ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു.…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP