Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

വിഷാദത്തിനൊപ്പം ജീവിയ്ക്കുകയെന്നാൽ എപ്പോഴും പൂത്തുകൊണ്ടിരിയ്ക്കുന്ന ഒരു മാവ് പോലെയാണ്… കായ്ക്കുമെന്നോ കൊഴിഞ്ഞു പോവുമെന്നോ കാത്തിരിയ്ക്കേണ്ടതില്ല, എല്ലാമൊരു തോന്നൽ മാത്രമെന്ന് തോന്നിപ്പിച്ച്…

ചിന്തിച്ചുതുടങ്ങിയപ്പോൾ അറിഞ്ഞുതുടങ്ങി ഒന്നും ചിന്തിക്കാതെ ജീവിച്ചുതീർത്ത ബാല്യമായിരുന്നു ഏറ്റവും മനോഹരമെന്ന്, അങ്ങനെ മനോഹരമായി ജീവിച്ച നമ്മൾക്ക് ഇപ്പോൾ മറ്റുള്ളവരുടെ ജീവിതത്തിൽ…

നേരുന്നു ഞാനെൻ വിഷു ആശംസകൾ, ഈ കൂട്ടക്ഷരത്തിലെ കൂട്ടുകാർക്കായ്. നിറദീപം കൊളുത്തി കൃഷ്ണനെ കണി കണ്ട് നല്ലൊരു നാളെയുടെ ഭാവിക്കായ്…

ഒരായിരം നല്ല മുഖങ്ങൾ കണ്ടേക്കാം, അതിൽ അപൂർവ്വം ചില മനസ്സുകളിൽ മാത്രം കാണുവാൻ കഴിയുന്ന ഒന്നാണ് ആത്മാർത്ഥത, അങ്ങനെയുള്ള ജീവിതത്തിൽ…

മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കണം, ചേർത്തുപിടിക്കേണ്ട സമയത്ത് ചേർത്തുതന്നെ പിടിക്കണം, സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കുകയും വേണം. പട്ടിണി കിടന്നു മരിച്ചവൻ്റെ മുന്നിൽ…

നമ്മൾ ഒന്ന് ചെറുതാകുവാൻ തീരുമാനിച്ചാൽ കുടുംബത്തിലേയും സൗഹൃദങ്ങളിലെയും പല അകൽച്ചകളും നീങ്ങിപോകും, അടുപ്പമുള്ളവരിലാണ് അകൽച്ചയും ഉണ്ടാകുന്നത് എന്നത് നമ്മൾ എപ്പോഴും…