Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നമ്മളെ അറിയുന്ന എല്ലാവരുടെയും ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല. എപ്പോഴെങ്കിലും വന്നുപോകുന്ന ഓർമ്മകളിൽ അല്ലാതെ, അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല. ആരും…

ഉയരങ്ങളിൽ എത്തുമ്പോൾ ഉറ്റവരാകുവാൻ ഒരുപാട് പേരുണ്ടാകും, എന്നാൽ താഴ്ചയിലേക്ക് വരുമ്പോൾ താങ്ങായി നിൽക്കുവാൻ നമ്മൾ അറിയാതെ മാറ്റിനിർത്തിയ ചിലർ മാത്രമേ…

സിംഗിൾ ആയി വന്നു സിംഗിൾ ആയി പോകുന്നു.. ജെമിനി കെ രാജ്

ഉലകിൽ ജീവന്റെ സ്പന്ദനം ശബ്ദങ്ങൾ, ശബ്ദമുഖരിതമീ ലോകത്തിൽ മർത്യനു നിശ്ശബ്ദത തൻ ശാന്തത പലപ്പോഴും കിട്ടാക്കനിയായിടുന്നു. ഏകാന്തത തൻ മൂകമാം…

*🔷കവിത*————– *🟥കണക്ക് പുസ്തകം*=====================*🔶ബിന്ദു എസ് നായർ* മുഷിഞ്ഞ പുറം ചട്ടയുംനിറം മങ്ങിയ താളുമായ്പഴകിയ ഗന്ധം ചുരത്തുന്നഎന്റെ കണക്ക് പുസ്തകംതുരുമ്പിച്ചൊരലമാരയിലിരിക്കുന്നു താളുകൾ…

വിശ്വാസം അത് ഒരു വാക്കാണ്, അത് വായിക്കുവാനും ചിന്തിക്കുവാനും മനസ്സിലാക്കുവാനും നമുക്ക് നിമിഷങ്ങൾ മതിയാകും, പക്ഷെ അത് തെളിയിക്കുവാനും നേടിയെടുക്കുവാനും…