Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

അവഗണനകളെ വേഗം മനസ്സിലാക്കുവാനും വെറുപ്പിനെ വേഗം തിരിച്ചറിയുവാനും ഒഴിവാക്കലുകളെ പറയാതെ അറിയുവാനും നമ്മൾക്ക് കഴിയും, പക്ഷെ സ്നേഹമെന്നത് മനസ്സിലാക്കുവാനും മനസ്സിലാക്കിക്കൊടുക്കുവാനുമാണ്…

പറഞ്ഞയാൾക്കും കേട്ടയാൾക്കും ചിരി വരുത്തുന്നതാണ് ഫലിതം. കേട്ടയാൾക്കു പ്രയാസവും പറഞ്ഞയാൾക്കു ചിരിയുമെങ്കിൽ അതിനെ പരിഹാസമായേ കൂട്ടാനാവൂ. താര സുഭാഷ്

അതിജീവനമാണ് പ്രധാനം. അതിജീവിക്കാൻ കഴിഞ്ഞാൽ ജീവിതം നീട്ടുന്ന കയ്പുകൾ പോലും നമ്മെ കരുത്തരാക്കും. താര സുഭാഷ്

കൈപ്പറ്റുന്നവർക്കും കൊടുക്കുന്നവർക്കും സമ്മാനങ്ങൾ സന്തോഷമുണ്ടാക്കണം. കൊടുത്തു കഴിഞ്ഞ സമ്മാനങ്ങളെ കുറിച്ച് കൊടുത്തയാൾ ചിന്തിക്കുകയും ചികയുകയും ചെയ്യാതിരിക്കുകയാണ് ഉചിതം. ഒരു പഴയ…

എനിക്കും നിനക്കുമിടയിലെ തുരുത്തുകൾ അലിയും.. വിരൽ  തൊടും ദൂരത്തിൽ ശ്വാസങ്ങൾ പിണയും നേരം സിരകളിലെ  ഉന്മാദത്തീയിൽ നീയും ഞാനും ചേർന്ന്…

വിശാലമാം ഗഗനവീഥികളിൽ സ്വതന്ത്രമായ് തൻ ചിറകുകൾ വീശി പറന്നുല്ലസിക്കും പറവ പോൽ മനുഷ്യമനസ്സ്. സങ്കല്പത്തിൻ ചിറകിലേറിയതു താണ്ടിടും പ്രകാശവേഗങ്ങൾ കണ്ണടച്ചു…