Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

പറയുന്ന ആളിനും കേൾക്കുന്ന ആളിനും   പ്രയോജനമില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അപ്രിയസത്യങ്ങൾ പറയാതിരിക്കുകയാവും നന്ന്. താര സുഭാഷ്

ഏറ്റവും വില കൂടിയ സമ്പത്ത് ജ്ഞാനമാണ്, ഏറ്റവും വില കൂടിയ ആയുധം ക്ഷമയാണ്, ഏറ്റവും നല്ല സുരക്ഷ വിശ്വാസമാണ്, ഏറ്റവും…

​മൗനം കരിമഷി പടർത്തിയ മനസിന്നേകാന്തതയിൽ, പെയ്യാതെ പോയ മേഘമേ… വരണ്ടിടുന്നൊരീ പാതയിൽ ബാക്കിയാകുന്നു നിൻ വിഷാദരേണുക്കൾ. ​തേനുറും സ്വപ്‌നനുരകളിൽ ഹൃദയം…

ഉടലാഴങ്ങളിൽ നീ മുങ്ങാം കുഴി ഇടുമ്പോൾ, അലയുകയായിരുന്നു ഞാൻ നിൻ ഉയിരാഴങ്ങൾ തേടി. താര  സുഭാഷ്

സംഘർഷഭരിതമായ  പരിസരങ്ങളിലാണ്, പലരുടേയും ജീവിതം. വാക്കും  പ്രവൃത്തിയുമെല്ലാം അതി   വൈകാരികമാകുന്നത്   സ്വാഭാവികം.  ബന്ധങ്ങൾ  ഉലയാൻ കുഞ്ഞു   പ്രകോപനങ്ങൾ  മതി. വിലപ്പെട്ട  സൗഹൃദങ്ങൾ ഊർന്നു പോകാതിരിക്കാൻ ഈ നാടോടിക്കഥ ഓർക്കാം.…

അറിയാതെപോലും നമ്മൾ മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കരുത് കാരണം വീഴുവാൻ പറ്റാത്ത ഉറപ്പൊന്നും നമ്മളുടെ പാദങ്ങൾക്കും ജീവിതത്തിനുമില്ല എന്ന കാര്യം എപ്പോഴും…