Short stories

അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല എന്ന് നടിച്ച് പരിഗണനയുടെ ഇടങ്ങളിൽ സന്തോഷത്തോടെ ഇടപെട്ടാൽ ജീവിതം മനോഹരവുമാണ്. ശുഭദിനം നേരുന്നു……. 🙏

Read More

എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും തനിയെ നടന്നു തന്നെ തരണം ചെയ്തിടേണം വൈതരണികൾ പലതും, അനിശ്ചിതമാം…

ഓർക്കാപ്പുറത്തേൽക്കുന്ന അടിയുടെ മുറിവും നൊമ്പരവും ശരീരം മറക്കുമെങ്കിലും മനസ്സിനേൽക്കുന്ന അടിയുടെ മുറിവുകൾ ഒരിക്കലും ഉണങ്ങാതെ ചോരകിനിഞ്ഞു കൊണ്ടേയിരിക്കും. റംസീന നാസർ

മ്ലേച്ഛമെന്നു വിധിച്ചൊരുനാൾ തീണ്ടാപാടകലെ നിർത്തിയ കാര്യങ്ങൾ, ഇന്ന് നാം ആമോദമോടെ ചേർത്ത് പിടിക്കുവതോർത്താൽ, അത്ഭുതമോടെ ചിന്തിച്ചു പോയിടും, കാലത്തിൻ കരങ്ങളാൽ…

ചെളിയില്‍ വേരൂന്നി വളര്‍ന്നുനില്‍ക്കുന്ന നിര്‍മലവും മനോഹരവുമായ താമരപ്പൂക്കള്‍ പോലെയാണ് നമ്മൾ ഓരോരുത്തരും, മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളര്‍ന്നു ശോഭിക്കുവാനുള്ള വളവും വെള്ളവും…

തിരക്കിലല്ലാതെ ജീവിക്കുമ്പോഴും തിരക്കാനാളില്ലാതെ ജീവിക്കേണ്ടിവരുമ്പോഴും ഓർത്തെടുക്കേണ്ടരാളിനെ ഓർക്കാതെ ഇരിക്കാൻ കഴിയാത്തതും പറന്ന് പോകാൻ ഇടമില്ലാതെ മറന്ന് പോയെങ്കിലെന്ന് കൊതിക്കുമ്പോഴും ചുറ്റിലും…

ചില വേരുകളറ്റു പോവുമ്പോൾ വാടി വീഴുന്ന ഇലകളാണ് നാം. ഒന്നു വിളക്കി ചേർക്കാൻ ആയെങ്കിലെന്നാലോചിക്കും. എവിടേക്കായിരിക്കും മണ്ണുമൂടിയ ആ വേരുകൾ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP