നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..
നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..
അകത്ത് മഴയുള്ള ആരോ വെയിലിനെ ഗർഭത്തിൽ ചുമന്നു പ്രസവിച്ചതെത്രെ കണ്ണീർ മണികൾ!
കൈക്കുമ്പിളിൻ വലുപ്പത്തിൽ നെഞ്ചിൽ മിടിക്കുമീ ഇത്തിരിയുള്ളോരു ഹൃദയം, നിയന്ത്രിച്ചിടുന്നു മനുഷ്യശരീരത്തിലെ ഓരോ അണുവിനെയും ചലനത്തെയും. ഒരു മാത്ര മിടിപ്പൊന്നു തെറ്റുകിൽ…
ബന്ധങ്ങൾ മൂന്ന് തരമുണ്ട്; ഒന്ന് സ്നേഹം മാത്രം തരും, മറ്റൊന്ന് അനുഭവം തരും, വേറൊന്ന് സ്നേഹം തരുന്നുണ്ട് എന്ന ഭാവേന…
ചോര ചായം കലർത്തിയ പ്രിയ ഹൃദയമേ വാക്കുകൾ പിറക്കുന്നിടം നീ നിന്നോരോമിടുപ്പിലും ഇന്നലകളുടെ ഓർമ്മകൾ തിരുകുന്നൊരിടമല്ലോ നീ ജീവിതത്തിൻ…
എന്റെ അമ്മ പറഞ്ഞിട്ടുണ്ട് അമ്മ പത്താം ക്ലാസ്സിൽ പഠിക്കിമ്പോഴാണ് അമ്മയുടെ ചേച്ചിയുടെ കല്യാണം നടന്നതെന്നു. കാലങ്ങൾ കഴിഞ്ഞ്. ഞാൻ പത്തിൽ…
അമ്മയുടെ വയറ്റിൽ ജീവൻ തുടിക്കുമ്പോൾ മുതൽ ഹൃദയത്തിന്റെ താളമാണ് നമ്മുടെയും താളം. ഏഴു ദിവസവും 24 മണിക്കൂറും താളം തെറ്റാതെ…
