Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും ഓരോ പ്രത്യേകതകൾ ഉണ്ടാകും, അത് മനസ്സിലാക്കി പെരുമാറുമ്പോഴാണ് അവരിലെ നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിയുന്നത്, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ഒരിക്കലും സഹായിക്കരുത്,…

Bookmark Now
ClosePlease loginn

No account yet? Register

പാട്ടും കൂത്തുമായ് ആഹ്ലാദനിമിഷങ്ങളെ കൊണ്ടാടുമ്പോഴും ഔചിത്യത്തിൻ അതിരുകൾ ലംഘിക്കാതിരിക്കാനായ് വേണം, ബാഹ്യമാം കേട്ടുകാഴ്ച്ചകളിൽ ആവേശം കൊണ്ടിടുമ്പോഴും വിവേകത്തിൻ കൈത്തിരി കെടാത്ത മനം മനുഷ്യന്.

Bookmark Now
ClosePlease loginn

No account yet? Register

ഞാനെന്നു ഭാവം വെടിയേണമെങ്കിലും ഞാനായ്ത്തന്നെ നിൽക്കേണമെന്നും ആത്മാവിനെ വഞ്ചിച്ചിടാതെ.

Bookmark Now
ClosePlease loginn

No account yet? Register

അമ്മൂമ്മ തൻചുളിഞ്ഞ വിരൽത്തുമ്പിൽനിന്നുതിരും വാത്സല്യസ്പർശങ്ങളിൽ,അഴലിൽ സാന്ത്വനമേകുംസ്നേഹവചനങ്ങളിൽ,രസിപ്പിക്കും പഴങ്കഥകളിൽ,അറിയുന്നു ഞാൻ നിസ്വാർത്ഥമാംകരുതലിൻ മന്ത്രങ്ങൾ, നേടിയല്ലോ ജന്മം മുഴുവനുമോർത്തിരിക്കാൻതേനൂറും സ്മരണകൾ.

Bookmark Now
ClosePlease loginn

No account yet? Register

ഇന്ന് നിവർന്നു നിന്നു പരാതി പറയുന്ന പെണ്ണിനോട് ഇത്രയും നാൾ നീ എവിടെയായിരുന്നു എന്ന് ചോദിക്കരുത്. കാരണം ഇത്രയും നാൾ അവൾക്ക്‌ നിങ്ങളെ ഭയമായിരുന്നു. അവൾ ഉപദ്രവിക്കപ്പെട്ടത്…

Bookmark Now
ClosePlease loginn

No account yet? Register

നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു. രുഗ്മിണി ജോലികൾ ഓരോന്നായി വേഗം തീർക്കുകയായിരുന്നു. കുറച്ചു ഗോതമ്പുപൊടി എടുത്തു രണ്ടു ദോശ ഉണ്ടാക്കി. കുറച്ചു ചട്ട്‌ണി അരക്കാമെന്നു വച്ചു നോക്കിയപ്പോൾ…

Bookmark Now
ClosePlease loginn

No account yet? Register

കഴുകി വൃത്തിയാക്കിയ സ്റ്റീൽ പാത്രം പോലെ വെട്ടി തിളങ്ങുന്ന മനസ്സുമായി അവൾ പേന കൈകളിൽ എടുത്തു. വർഷങ്ങളായി പൊഴിഞ്ഞ കണ്ണീരിന്റെ ചൂടും ഉപ്പും കൊണ്ട് കറ കളഞ്ഞ…

Bookmark Now
ClosePlease loginn

No account yet? Register

നാളുകളേറെ മനസ്സിൽ കയറ്റി വാഴിച്ചവരെ അരനിമിഷം കൊണ്ട് ചവിട്ടിയരക്കാൻ ഒരു മടിയുമില്ലാത്ത വിചിത്ര മനസ്സുള്ളവരാണ് ഏതാനും ചില മനുഷ്യർ. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ പരാതി പറയേണ്ടത് കാണുന്ന കണ്ണുകളോടാവണം, കേൾക്കുന്ന കാതുകളോടാവണം, നമ്മളെ അറിയുന്ന മനസ്സുള്ളവരോടാവണം, ചേർത്തുനിർത്തി സാരമില്ല എന്ന് പറയുന്ന ഹൃദയമുള്ളവരോടുമാവണം. ശുഭദിനം നേരുന്നു……. 🙏

Bookmark Now
ClosePlease loginn

No account yet? Register

അമ്മയെക്കാളേറെ സ്നേഹിച്ചവൾ. അമ്മയെക്കാളേറെ കൊഞ്ചിച്ചവൾ. കഥയും ചരിത്രവും പഴമൊഴിയും വായ്മൊഴിയായ് പഠിപ്പിച്ചവൾ. അകാലത്തിൽ വിധവയായവളെന്നിട്ടും യാഥാർഥ്യബോധം കൈവിടാത്തവൾ. വേരറ്റുപോകുന്ന ബന്ധങ്ങളെ സ്നേഹത്തിൻ നൂലിനാൽ ചേർത്തവൾ. ജീവിതത്തിനു വഴികാട്ടിയായ്…