ചുട്ട് പൊള്ളുന്ന സൂര്യന്റെ തീഷ്ണതക്ക് അറുതി വരുത്തി വേനൽ മഴ വന്നെത്തി. ആ വേനൽ മഴ മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ആശ്വാസം പകർന്നുകൊണ്ട് സൂര്യന്റെ ജ്വാലയെ…
ജീവിതം അതിന്റെ എല്ലാ ആകസ്മികതയോടും മനുഷ്യരുടെ മേൽ വന്നു പതിക്കുന്നു ചിലപ്പോൾ സന്തോഷം ചിലപ്പോൾ സങ്കടം ഇടയ്ക്കെപ്പൊഴോ നിർവികാരത ചിലപ്പോൾ സമാധാനം ചിലപ്പോൾ പ്രശ്നങ്ങളുടെ നീണ്ട നിര…
രണ്ട് കയ്യിലും പ്ലാസ്റ്റർ ഇട്ട് വന്ന കുഞ്ഞൂട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി. ഒന്നരവയസേ ഉള്ളെങ്കിലും കുരുത്തക്കേടിൻ്റെ കൂടാണ് ഈ വികൃതിക്കുട്ടി എന്നാണ് അവൻ്റെ അമ്മ സീമ…
‘ഹലോ, നിങ്ങടെ പട്ടി കൂട്ടിലുണ്ടോന്ന് നോയ്ക്കേ. കെട്ടുപൊട്ടിച്ച് റോട്ടിലൊരു വെള്ളപ്പട്ടി….’ മുഴുവനും കേൾക്കാൻ നിന്നില്ല; ഞങ്ങൾ നാലുപേരും നാലുകാലിലോടി. നോക്കുമ്പോ സംഭവം ശരിയാണ്.. പട്ടി കൂട്ടിലില്ല! നാല്…
ദോഹയിലെ പൊള്ളുന്ന ചൂടിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ വിമാനം നാട്ടിലെ കോരിചെരിയുന്ന മഴയുടെ കുളിരിലേക്ക്, കണ്ണൂർ എയർപോർട്ടിലേക്ക്, പറന്നിറങ്ങി. യാത്രക്കാരോടൊപ്പം അഷ്‌റഫും ഇറങ്ങി. ദോഹയിലെ ചൂടിൽ നിന്നും…
2018 പെയ്ത മഴ മുഴുവൻ ഓർമ്മയിൽ കെട്ടിപ്പൂട്ടി വച്ച്, ഡെയിഞ്ചർ ലെവലിലെത്തിച്ച്, ഒടുവിൽ സംരക്ഷണ ഭിത്തിയും വിഷയവും വിമ്മിഷ്ടവും തകർത്ത് പൊട്ടി മനുഷ്യരിലേക്കൊലിച്ചുവന്ന് നിറഞ്ഞ് പ്രളയമായി തീരം…
സൗപർണ്ണികയിൽ പുതു വെള്ളം കുത്തിയൊലിക്കുകയായിരുന്നു. തീരങ്ങളിൽ നിന്ന് എല്ലായ്പോഴും മണലിടിഞ്ഞ് വെള്ളത്തിലേക്കു വീണു കൊണ്ടിരുന്നു. മഴക്കാലം തുടങ്ങി, പുഴയുടെ വീതി കൂടിവരുന്ന ദിവസങ്ങൾ. കരയിൽ വളരുന്ന പുഴയെ…
“എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ഡോക്ടറെ…” ശ്വേതയുടെ ശബ്ദം ചെറുതായി വിറച്ചു. മുന്നിൽ ഇരുന്ന രേണുക ഇത്തരത്തിലുള്ള തകർച്ചകൾ പുതുമയല്ലാത്ത ആളായിരുന്നു. ഒരു സൈക്ക്യാട്രിസ്റ്റ് എന്ന നിലയിൽ…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം മാമായിയെ പാട്ടിലാക്കാൻ ഡാനിയേല പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. ഫ്രാൻസിസ്ക, മക്കൾ രണ്ടു പേരേയും സംശയത്തോടെ നിരീക്ഷിച്ചു. രാത്രിയിൽ കണ്ണപ്പൻ വന്ന് മാമായിയുടെ…
കാലത്ത് തന്നെ കുറച്ചകലെയുള്ള നഗരത്തിൽ എത്തിയതാണ് സുരേഷും സുഹൃത്ത് പ്രവീണും. “ഒരു ചായ കുടിച്ചു പോകാം” എന്ന് സുരേഷ് പറഞ്ഞപ്പോൾ പ്രവീൺ ചോദിച്ചു. ” ഇപ്പോഴെന്തിനാ ഒരു…
