എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ച പുസ്തകമാണ് ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ” വിചാരവിപ്ളവം”. എൻ്റെ പ്രിയ പുസ്തകവും. വർഷങ്ങൾക്കു മുൻപുള്ള കാലം. ശരിക്കും പറഞ്ഞാൽ അമ്പത് വർഷങ്ങൾക്ക്…
വായനയുടെ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും എനിക്ക് ഏറെ പ്രിയപ്പെട്ടതുമായ പുസ്തകമാണ് എം. ടി. വാസുദേവൻ നായരു ടെ “രണ്ടാമൂഴം”. കേട്ടു പഴകിയ മഹാഭാരത കഥയെ…
ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന് ഒരു മലയാളിയോട് ചോദിച്ചാൽ ആദ്യം മനസ്സിലേക്കെത്തുന്ന പേര് പലപ്പോഴും ഖസാക്കിന്റെ ഇതിഹാസം ആയിരിക്കും. മലയാള സാഹിത്യത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലാണ് എന്റെയും…
ബാക്കി ——– ചിതൽ, ചിലതരിക്കും. ചിലത് ചിതലരിക്കില്ല. മണ്ണിൽപ്പിറന്നത് മണ്ണടിഞ്ഞുപോകും. കാലത്തിന്‍റെ നാവിൽ അലിഞ്ഞുതീരും. എന്നാൽ, ചിതലിനു തിന്നാൻ- പറ്റാത്ത ചിലതുണ്ട്. പങ്കുവച്ച ചിലയോർമ്മകൾ; നെഞ്ചിൽക്കോറിയിട്ട ചില…
സ്‌നേഹത്തിൻ്റെ കൂട്ടിക്കിഴിച്ച കണക്ക് അറിയില്ല. തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ ചരിത്രവും സയൻസും സൂഷ്മമായി വായിച്ചെടുക്കാനും പറയാനും അറിയില്ല. പക്ഷെ സ്‌നേഹം എന്ന മാതൃഭാഷയിൽ മനോഹരമായി കവിതകൾ രചിക്കും.…
കോളേജ് ജീവിതത്തിലെ ഒരു പെൺകുട്ടിമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിന് ശേഷം ഉള്ള ഒരു നീണ്ട കാലം ഞാൻ ഓർക്കുന്നു, എല്ലാത്തിനോടും മടുപ്പ്.. ഒരാളുമായി പുതിയതായി ഒരു friendship ലേക്ക്…
കുറേ നാളായി പലതും എഴുതണം എന്ന് കരുതുന്നു. ഇത് കഴിയട്ടെ അത് കഴിയട്ടെ എന്ന് കരുതിയാൽ ഒന്നും നടക്കില്ലന്നറിയാമെന്നിട്ടു പോലും അത് തന്നെ ചെയ്യും. എന്റെ ഒരു…
ലേഖ ജസ്റ്റിൻ രചിച്ച് ഫേബിയൻ ബുക്സ് പ്രസിദ്ധീകരിച്ച ‘നിലാത്തിരി’ എന്ന പഠനഗ്രന്ഥം ആധുനിക സമൂഹത്തിന്റെ ചലനങ്ങളെയും മനുഷ്യൻ നേരിടുന്ന ആത്മസംഘർഷങ്ങളെയും അതീവ ജാഗ്രതയോടെ അടയാളപ്പെടുത്തുന്ന ഒരു കൃതിയാണ്.…
വർത്തമാനകാല സാഹിത്യത്തിൽ സ്ത്രീപക്ഷ രചനകൾ പലപ്പോഴും പുരുഷവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഇടങ്ങളായി മാറാറുള്ള പശ്ചാത്തലത്തിലാണ് ജിസ ജോസിന്റെ “രൂത്തിന്റെ പുസ്തകം രക്ഷയുടെയും” എന്ന നോവൽ തികച്ചും വ്യത്യസ്തമായ ഒരു…
ചില പുസ്തകങ്ങൾ നമ്മെ തിരഞ്ഞു വരുന്നത് ഒരു നിയോഗം പോലെയാണ്. നസീഫ് കലയത്തിന്റെ ‘ഖദീജ’ എന്ന നോവൽ എന്റെ കൈകളിൽ എത്തിയതും അങ്ങനെയായിരുന്നു. എന്റെ വീടിന്റെ അടുത്തുള്ള,…
