“മനസ്സിനൊപ്പം” – റിറ്റ മാനുവൽ പരിധി പബ്ലിക്കേഷൻസ്. കഥയായും ലേഖനമായും വായിച്ചു പോകാവുന്ന കുറിപ്പുകൾ. ഓരോ വിഷയങ്ങളിൽ അധിഷ്ഠിതമായ വൈയക്തിക പ്രതികരണങ്ങളായി ഇതിലെ ഖണ്ഡങ്ങളെ കണക്കാക്കാം. വികാരത്തിൻറെ ഭാഷയിൽ…
വൈകിട്ട് സ്കൂൾ വിട്ടുവന്നത് മുതൽ കാത്തിരിക്കുകയാണ് ആ അഞ്ചാം ക്ലാസുകാരി. രാത്രി ഏറെ വൈകീട്ടും അച്ഛൻ വരാത്തതിൽ അസ്വസ്ഥയാണവൾ. ഇന്ന് ബാലരമ കിട്ടുന്ന ദിവസമാണ്. ചിത്രകഥയിലെ…
അസമയത്ത് വന്ന മൊബൈൽ റിംഗ്ടോൺ കേട്ടപ്പോൾ തന്നെ മനസ്സും ശരീരവും മരവിച്ച അവസ്ഥയിലേക്ക് മാറിയിരുന്നു. ഉറക്കച്ചടവോടെ ഫോൺ എടുത്തപ്പോൾ തെളിഞ്ഞു വന്നത് ഭാര്യയുടെ ചേട്ടൻ്റെ പേരാണ്. എന്തിനാണാവോ…
ഒരിക്കൽ, ഒരിക്കല്‍ കൂടി ഓർമകൾ ഒളിമങ്ങാത്ത നമ്മിലെ നമ്മളിലേക്ക് തിരികെ പോകണം. വെള്ളിക്കൊലുസുകൾ കലപില കൂട്ടുന്ന കുഞ്ഞിക്കാലുകളാൽ വെള്ളാരം മണലിൽ പിച്ചവെക്കാൻ….. സന്ധ്യക്ക് ഒരു ചെറുതിരിയുമായി ഭൂമിയിലേക്ക്…
അവസ്ഥാന്തരങ്ങൾ പാർട്ട് 1 നിർത്താതെ ഉള്ള ഫോൺ ബെൽ അടി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. സന്ദീപ് വിളിക്കുന്നു. ഫോൺ എടുത്തപ്പോഴേ സന്ദീപ് പറഞ്ഞു, “ഉമാ, മോളെ…
പ്രിയപ്പെട്ട എന്റെ അച്ഛന്, അച്ഛാ, ഞാൻ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു. ചെറുപ്പത്തിൽ അച്ഛൻ സൈനിക ജോലിയിൽ ആയിരുന്നത് കൊണ്ട് അച്ഛനെ അധികം അടുത്ത് സ്നേഹിക്കാൻ കഴിഞ്ഞില്ല. കുഞ്ഞിലേ…
1907 ഇൽ പുറത്തു വന്ന മാക്സിം ഗോർക്കിയുടെ അമ്മ, വിശ്വ വിഖ്യാതമായ നോവൽ ആണ്. വിശ്വസാഹിത്യത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട കൃതി. വിപ്ലവത്തിന്റെ കനലുകൾ എരിയുകയും നീറുകയും ചെയ്ത ഒക്ടോബർ…
വർണ്ണാഭമായ സായന്തനങ്ങൾക്ക് അറിയില്ല ഇരുൾ പടരുന്ന മേഘശകലങ്ങളുടെ വിരഹങ്ങൾ … വിജയൻ മണ്ണഴി … ♥
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പഠിക്കാനുണ്ടായിരുന്നു എന്നത്കൊണ്ട് മാത്രം വായിച്ച കഥ. പക്ഷേ ഒരു പതിനേഴുകാരൻ അന്നോളം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും ഇല്ലാത്ത ഒരു മായികാനുഭൂതി അവന് സമ്മാനിച്ച, അവന്റെ…
“A reader lives a thousand lives before he dies. The man who never reads lives only one.” ജോർജ് R R…
