കാത്തിരിപ്പിന്റെ സുഖകരമായ നിമിഷങ്ങൾ ഇവിടെ തുടങ്ങിയിട്ട് കാലങ്ങൾ കുറേ ആയിട്ട് ഉണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഒഴിവുദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്കു വരുന്ന എന്റെ ഇക്കാക്കമാരെ ഞാനും കാത്തിരിക്കുമായിരുന്നു.…
ട്രെയിനിന്റെ വിൻഡോ സീറ്റിൽ പുറത്തേക്ക് നോക്കി കാർത്തിക ഇരുന്നു. മുന്നോട്ടുള്ള യാത്രയിൽ കാഴ്ചകൾ പുറകിലേക്ക് പോകും പോലെയാണ് ഓർമ്മകളും. മനസ്സ് ആകെ അസ്വസ്ഥമാണ്. കഴിഞ്ഞ കാലങ്ങൾ ഓരോന്നായി…
കഴിഞ്ഞ ജന്മത്തിൽ മാതാപിതാക്കളെ മർദ്ദിച്ച മനുഷ്യരാണത്രേ മത്സ്യങ്ങളായി പുനർജനിക്കുന്നത്. സൗപർണികയിലെ ഓളങ്ങളെയും മീനുകളെയും നോക്കിയിരിക്കുമ്പോൾ പണ്ടെപ്പോഴോ കേട്ട കാര്യം അയാളോർത്തു. മഴക്കാലമാണ്, നിറഞ്ഞൊഴുകുന്ന സൗപർണികയ്ക്കപ്പുറം കാട് നിഗൂഢതകളെ…
മീനാക്ഷിയമ്മ തുളസിത്തറയിൽ തിരി കൊളുത്തി ഉമ്മറത്തെ വാതിലടച്ചു. ശീവോതിക്കൂടിനു മുന്നിലിരുന്ന് നാമം ജപിക്കാൻ തുടങ്ങി. ഒരൊഴുക്കെന്നപോലെ വർഷങ്ങളായി ചൊല്ലിയിരുന്ന ശ്ലോകങ്ങൾ തെറ്റില്ലാതെ ചൊല്ലിതീർത്തു. പെട്ടെന്ന് താൻ തുളസിത്തറയിൽ…
പ്രണയത്തിൽ നിന്ന് നിൻ്റെയീ പരിഭവത്തെ ഒന്നരിച്ചു മാറ്റാമോ ? ഓഹോ..! എങ്കിൽ, ജലത്തിന് നനവെന്ന പോലെ വിത്തിന് വിരിയലെന്ന പോലെ നിന്നിൽ പടരും പ്രണയാർദ്ര ഭൂപടം ആകുന്നതെങ്ങനെ…
കട്ടിലിൽ ചാരിയിരിക്കുമ്പോൾ മനസ്സ് ഉദ്വേഗത്താൽ പിടയുകയായിരുന്നു. ആ നിമിഷം എത്താറായി. പുറത്തു അനിയന്റെ ശബ്ദം കേട്ടു. “അവരെത്താറായി ശ്യാമേ. ചേച്ചിക്ക് പ്രശ്നമൊന്നുമില്ലല്ലോ.” “നല്ല ടെൻഷൻ ഉണ്ടെന്നു തോന്നുന്നു.…
പെട്ടെന്ന് ഒരു കുലുക്കോം അലാറം അടിക്കുന്നതും ഒപ്പം അനുഭവപ്പെട്ടപ്പോൾ അഗാധ ഉറക്കത്തിലായിരുന്ന അവൾ ‘റബ്ബേ പ്ലെയിൻ എങ്ങാനും താഴേക്കു വീണോ’ എന്ന് തോന്നലിൽ ആകെ ബേജാറായി കണ്ണ്…
സുലാൽ ഇപ്പോൾ എവിടെയാവും? ഓർമ്മകളെ വിറപ്പിച്ച് എങ്ങു നിന്നോ അടിക്കടി എന്നിലേക്കെത്തുന്ന അവനെ, ഞാനീ ഭൂമുഖത്തെവിടെയാണ് തിരയുക? ഒരാളെ തപ്പിയെടുക്കാൻ എത്രയോ എളുപ്പമായ ഇക്കാലത്തും അവനെ…
നിരാശത അതിന്‍റെ വഴിയിൽ തടഞ്ഞുനില്ക്കുന്നു. ആധി അതിന്‍റെ പ്രയാണം നിറുത്തുന്നു. കഴുകൻ അതിന്‍റെ പറക്കലുപേക്ഷിക്കുന്നു. അന്ധമാക്കുന്ന വെളിച്ചം പ്രവഹിക്കുന്നു; പ്രേതങ്ങൾപോലും അതാർത്തിയോടെ കുടിച്ചിറക്കുന്നു. ഹിമഗുഹയിലെ ചെമന്ന…
നഗരത്തിലെ മുന്തിയ ഹോട്ടലുകളിലൊന്നിലെ എസി റൂമിന്റെ ബാൽക്കണിയിൽ നിന്ന് ഞാൻ പുറത്തേക്കുള്ള കാഴ്ചകളിൽ കണ്ണുടക്കിനിന്നു. ഡോർ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ബാൽക്കണിയുടെ ഗ്ലാസ് ഡോർ അടച്ച്…
