Bookmark Now
ClosePlease loginn

No account yet? Register

വിവാഹമെന്ന പേരിൽ ജനിച്ച നാടും കൂടും കിടക്കയും വിട്ട് മറ്റൊരു വീട്ടിലേക്കു പലായനം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ഓരോ പെൺകുട്ടികളും. അന്നുമുതൽ സ്വന്തമായ ഇടം നഷ്ടപെട്ട അവൾ കേവലം…

Bookmark Now
ClosePlease loginn

No account yet? Register

സ്നേഹം അത്രമേൽ നിർമ്മലമായ വികാരം പകരും തോറും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നു. എങ്കിലും പാത്രമറിഞ്ഞേ അതു വിളമ്പാവു കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു. അല്ലാത്തവർക്ക് കുപ്പയിലേക്കു…

Bookmark Now
ClosePlease loginn

No account yet? Register

സമയമോ സന്ദർഭമോ ആദിത്യ മര്യാദയോ നോക്കാതെ എല്ലാ വീട്ടുമുറ്റത്തും വിളിക്കാതെ വിരുന്നെത്തുന്ന അതിഥിയാണ് മരണം. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

ഷൈനി ഹൈറേഞ്ചിലെ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. പരിസരമാകെ കോടമഞ്ഞിറങ്ങി തുടങ്ങിയിരുന്നു. ചുറ്റുപാടുമുള്ള കാഴ്ചകളിലൊക്കെ ഒരു മങ്ങൽ. അവളാകെ പരിഭ്രാന്തയായി മാറി. അറിയാത്ത നാട്, പരിചയമില്ലാത്ത…

Bookmark Now
ClosePlease loginn

No account yet? Register

നമ്മുടെ ഓരോരോ ചിന്തകളും ഓരോരോ ഊർജ്ജമാണ്, അത് നമ്മൾക്ക് ചുറ്റും വ്യത്യസ്ത വായുമണ്ഡലം സൃഷ്ടിക്കുന്നു. എതിരായ ചിന്തകൾ എതിരായ വായുമണ്ഡലവും അനുകൂല ചിന്തകൾ അനുകൂല വായുമണ്ഡലവുമാണ് സൃഷ്ടിക്കുന്നത്.…

Bookmark Now
ClosePlease loginn

No account yet? Register

ഒരുപാട് പ്രതീക്ഷകളുമായി ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കുവാനും നിരുത്സാഹപ്പെടുത്താനും ചിലർ ഉണ്ടാകും, അതൊക്കെ മൗനമായി കേട്ട്, പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക, ആ മൗനത്തിലും പുഞ്ചിരിയിലും ഉണ്ടാകണം…

Bookmark Now
ClosePlease loginn

No account yet? Register

പള്ളിയുടെ പടവുകളിലേക്ക് വെയിൽ ഒരു അഗ്നിസ്തംഭം പോലെ ഇറങ്ങി വന്നു. ജെസബൽ വെയിലിലേക്ക് മുഖം നീട്ടി. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു. അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തു…

Bookmark Now
ClosePlease loginn

No account yet? Register

അല്ലെങ്കിലും ജീവിതം ഇപ്പോൾ പപ്പുവിന്റെ സിനിമയിലെ അമ്മായി കല്ലിന്റെ യാത്ര പോലെയാണ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ… ന്റെ പടച്ചോനെ ഇങ്ങള് കാത്തോളീ എന്നും പറഞ്ഞു കണ്ണടച്ചുള്ള…

Bookmark Now
ClosePlease loginn

No account yet? Register

ശാന്തമായ് ഒഴുകുന്ന പുഴയുടെ തീരത്ത് കിടന്ന്, കണ്ണൻ പ്രശാന്തസുന്ദരമായ ആകാശത്തേയ്ക്ക് തന്റെ മിഴിയമ്പുകൾ എയ്ത്കൊണ്ടിരുന്നു. പക്ഷേ, ഒന്നിനെയും മുറിവേൽപ്പിക്കാതെ അവ തിരികെ അവന്റെ ഹൃദയത്തിലെ ആവനാഴിയിൽ തന്നെ…

Bookmark Now
ClosePlease loginn

No account yet? Register

എത്രമേൽ ലഭിച്ചാലുംമടുക്കില്ല മർത്യന്സ്നേഹമെന്ന മധുരമാംപാൽപായസമെങ്കിലും,സ്വന്തമിഷ്ടങ്ങളെയുംവ്യക്തിത്വം തന്നെയുംസ്നേഹത്തിന്നായ്മറക്കേണ്ടിവരുകിൽആർദ്രമാം സ്നേഹംവിഷമയമായിടും,താങ്ങിടാനാകാത്തബാധ്യതയായിടും.