ഭർത്താവ് ഒഫീഷ്യൽ ടൂറിൽ പോകുമ്പോൾ അമ്മയുടെ അടുത്ത് പോയി നിൽക്കുന്നത് അർച്ചനയുടെ പതിവായിരുന്നു. അവൾ അവിടെ പോയി നിൽക്കുന്നത് അമ്മയ്ക്കും ജീനക്കും കുട്ടികൾക്കും വളരെ സന്തോഷമുള്ള കാര്യമായിരുന്നു. …
രോഗം വന്നതുമുതൽ മനുഷ്യന്റെ ജീവിതത്തിലെ ഒരു സ്ഥിരം കൂട്ടുകാരനാണ് മരുന്ന്. ചിലർ അലോപ്പതിയെയും, ചിലർ ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ രീതികളെയും ആശ്രയിക്കുന്നു. ചികിത്സാരീതികൾ പലതാണെങ്കിലും ലക്ഷ്യം…
പ്രിയപ്പെട്ട വിമർശകാ താങ്കളോട് രണ്ടു വാക്ക്. താങ്കളെപ്പറ്റിത്തന്നെയാകുമ്പോൾ അതിഭാവുകത്വം വേണ്ട. താങ്കൾക്ക് അറിവുണ്ട് നിർഭാഗ്യകരമെന്നു പറയട്ടെ ആ അറിവിനെ അധികരിയ്ക്കുന്ന അഹങ്കാരവുമുണ്ട്. മഹാനുഭാവാ അറിവ് പകർന്നു നൽകുവാനുള്ളതാണ്.…
കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം ഒന്ന് ഉണ്ണിക്കണ്ണൻ തലയണയിലേക്ക് ഒന്നു കൂടി ചേർന്നു കിടന്നു. ജനലിനു പുറത്ത് കാറ്റ് വീശുമ്പോൾ തെങ്ങിൻ ഓലകൾ കൂട്ടിയുരസുന്ന…
മീന ഡാൻസ് ക്ലാസ്സിൽ നിന്നു വരുന്ന വഴിയാണു വിദ്യ ചെടികൾ നനച്ചു കൊണ്ടു നിൽക്കുന്നതു കണ്ടത്. “നേരം പത്തു മണി കഴിഞ്ഞല്ലോ ഇപ്പോഴാണോ നീ ചെടികൾ നനക്കുന്നത്?”…
രോഗങ്ങൾ മാറ്റാൻ മരുന്നുവേണം പ്രകൃതിതന്നെ നമു- ക്കേകുന്നു രോഗവും രോഗങ്ങൾ മാറ്റാനായ് ഔഷധവും വിതുമ്പുന്ന ചുണ്ടിന് സാന്ത്വനമെന്നപോൽ കാർമെഘജാല- മകറ്റുന്ന കാറ്റുപോൽ ഇരുളുമൂടുമ്പോൾ തെളിയും നിലാവുപോൽ വയറെരിയുന്നോർക്ക്…
രക്ഷ മന്ത്രിച്ചു കെട്ടിയിട്ടുണ്ട് രണ്ടുകയ്യിലും കഴുത്തിലും അരയിലും മന്ത്രമെല്ലാം പലകുറി ഉരുവിട്ട് ദൈവ സന്നിധി പൂകാറുമുണ്ട് രക്ഷതേടി പലവേഷം കെട്ടിയോർ കാട്ടും വിക്രിയ പലതുമേ കാണ്മൂ രക്ഷകാ…
എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ കണ്ണ് കലങ്ങി ചുവക്കുമ്പോൾ ഉള്ളിലെ സ്നേഹത്തിൻ തെളിനീരു കാണണം തഴുകി തലോടുന്ന…
പാരമ്പര്യത്തിന്റെയും ആധുനീകതയുടേയും ചട്ടക്കൂട്ടിൽ സ്വകാര്യതയുടെ നിമിഷങ്ങളും പേറി കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകളും അയവിറക്കി മുരടിച്ചുപോയ വാർദ്ധക്യകാലത്തിന്റെ പേരാണോ”ഏകാന്തത”? നമുക്ക് ചുറ്റുമുള്ള ലോകത്തെ തികഞ്ഞ ഗൗരവത്തോടെ നോക്കി കാണുന്ന,…
2006 ലെ ഒരു രാത്രി ശക്തമായ കാറ്റും ഇടിമിന്നലുമുള്ള ഒരു കർക്കിടകരാത്രിയായിരുന്നു അത്. പെട്ടെന്നാണ് ആ ഗ്രാമമാകെ ഇരുട്ടിലാക്കി കൊണ്ട്, പവർകട്ട് ഉണ്ടായത്. വീശിയടിക്കുന്ന കാറ്റിൽ എവിടെയോ…
