ജോലിക്ക് പോകാൻ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, യമുന അവിടെ ജോലിയ്ക്ക് പോയത്. അവിടത്തെ രേണുചേച്ചിയ്ക്ക് അത്യാവശ്യമായി ലീവ് എടുക്കേണ്ടി വന്നപ്പോൾ, അതും വളരെ നിർബന്ധിച്ചപ്പോൾ പോയതാണ് അവൾ. …
പള്ളിപ്പറമ്പിൽ, സെമിത്തേരിയുടെ അതിരുകളിൽ നട്ടു പിടിപ്പിച്ചിരുന്ന തേക്കിൽ നിന്നും താഴെ വീണ ഉണക്ക ഇലകളെ ശബ്ദത്തോടെ, ചവിട്ടി മെതിച്ചു നാരായണേട്ടൻ നടന്നു. ഇല്ലത്തെ നായർക്ക് പള്ളിപ്പറമ്പിൽ…
ഇടനാഴിയുടെ അങ്ങേയറ്റത്തായിരുന്നു ഉണ്ണിയേശുവിനെയും ഒക്കത്തെടുത്തു പുഞ്ചിരിതൂകിനിൽക്കുന്ന കന്യാമറിയത്തിന്റെ രൂപം ചില്ലുകൂടിനുള്ളിൽ പ്രകാശംപരത്തി നിന്നിരുന്നത്. കുത്തിവെയ്പ്പിന്റെ വേദനയും ക്ഷീണവും ഒന്നൊതുങ്ങുമ്പോൾ അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. കടുത്ത എകാന്തയുടെ മടുപ്പും,…
ഇഡലിക്ക് ഒരു ദിനം, പുഞ്ചിരിക്ക് ഒരു ദിനം ഒക്കെയുള്ള ഈ നാളുകളിൽ ‘ഒക്ടോബർ 1 – അന്താരാഷ്ട്ര വയോജന ദിനം’ ആണ് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയില്ല. പക്ഷെ…
ഒരു നിമിഷത്തിൽ ഉണ്ടായ ദേഷ്യത്തിൽ പറഞ്ഞ ആ മെസ്സേജ് അയാൾ കേട്ടു. അവിടം മുതൽ അടുത്തറിയുന്ന രണ്ടു മനസ്സുകൾ പിന്നെ അപരിചതരായി. മാപ്പ് എന്ന വാക്കിന് ഉണക്കാൻ…
ജോലിയുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു ജയന്റെ ഫോൺ കോൾ എന്നെ തേടിയെത്തിയത്. ഒന്നുരണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അപ്രതീക്ഷിതമായ ആ വിളി. സ്ഥിരം ചോദ്യങ്ങളും കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോൾ അവൻ…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ മടങ്ങുന്ന വഴിയിൽ, ഒരു സ്വർണ്ണ നിറമുള്ള ഓഡി കാർ ഇറച്ചിക്കടയുടെ മുന്നിൽ കിടക്കുന്നത് കണ്ടു. സൈമണും മൂന്ന് സുഹൃത്തുക്കളും ഡോറുകൾ തുറന്നിട്ട്,…
ഒന്നാം ക്ലാസിൽ വെച്ചാണ് ഞാനും അബിനും പരിചയപ്പെടുന്നത്. പരിചയപ്പെട്ട അന്ന് മുതൽ ഏഴാം ക്ലാസ് വരെ ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്ന് പഠിച്ചു. മൂന്നാം ക്ലാസ് മുതൽ, എട്ടാം…
ജീവിതത്തിൽ ആരുടെ മുന്നിലും തോറ്റുകൊടുക്കരുത് എന്ന് പറയുന്നത് എത്ര വലിയ സത്യമാണ്! അങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ നമ്മൾ തലകുനിച്ചു കൊടുക്കുമ്പോൾ, നമ്മളെ വീണ്ടും വീണ്ടും തോൽപ്പിച്ചുകൊണ്ടിരിക്കാൻ അവർക്കൊരു…
‘എനിക്ക് വേറെ ഒരാളും വേണ്ട, നീ മാത്രം മതി’ എന്ന് ഒരു പെണ്ണ് പറഞ്ഞാൽ ആ ഫീൽ എങ്ങനെ ഇരിക്കും എന്ന് അറിയോ? എനിക്കും അറിയില്ല കാരണം…
