Bookmark Now
Please login to bookmark Close

പണ്ടു പണ്ട് അതായത് പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞാപ്പു ഒരു യാത്ര പോയി. ദൂരെയെങ്ങുമല്ല, കുറച്ചപ്പുറത്തേക്ക് തന്നെ. മിനി ബസ്സുകൾ നിരത്തുകൾ കയ്യടക്കും മുന്നെ ജീപ്പുകളായിരുന്നല്ലൊ ആ…

Bookmark Now
Please login to bookmark Close

ഈ നാവ് ഇല്ലായിരുന്നെങ്കിൽ ചുമരിൽ ചിത്രമായി എന്നേ തൂങ്ങിയേനെ 😃      നിഷ

Bookmark Now
Please login to bookmark Close

കൂടെയുണ്ടാവും എന്ന് കരുതിയവർ കൂടെയില്ല എന്ന തിരിച്ചറിവിലാണ് മരവിപ്പ് എന്നെ പൊതിഞ്ഞത്

Bookmark Now
Please login to bookmark Close

നമുക്ക് തെറ്റുകൾ സംഭവിക്കുന്നത് സാഹചര്യങ്ങൾ കൊണ്ടാണ്, മനഃപൂർവ്വം ആയിരിക്കണമെന്നില്ല. അതുപോലെ മറ്റുള്ളവരുടെ തെറ്റുകള്‍ കാണുമ്പോൾ അതിന്റെ കാരണം അറിയുവാൻ ശ്രമിക്കുകയും വേണം, അല്ലാതെ ബന്ധങ്ങളെ ഉപേക്ഷിക്കുകയല്ല വേണ്ടത്.…

Bookmark Now
Please login to bookmark Close

രക്തം കിനിയാതെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ആയുധമാണ് മനുഷ്യന്റെ നാവ്.

Bookmark Now
Please login to bookmark Close

പ്രമോഷനും സ്ഥലമാറ്റവും ഒന്നിച്ചായത് അരുൺ രാമചന്ദ്രനെ വല്ലാതെ വലച്ചു കളഞ്ഞു. ചെറിയ പ്രായത്തിൽ, വലിയ പോസ്റ്റിലേയ്ക്കൊരു പ്രമോഷൻ ആരും ആഗ്രഹിച്ചു പോകുന്നതാണ്. പക്ഷെ ഗർഭിണിയായ ഭാര്യയുടെയും വൃദ്ധരായ…

Bookmark Now
Please login to bookmark Close

ഈയിടെയാണ് പ്രശസ്ത ചലച്ചിത്ര താരം നവ്യാ നായർ പങ്കു വച്ചൊരു ഇൻസ്റ്റാഗ്രാം റീലിന്റെ ക്യാപ്ഷൻ ശ്രദ്ധയിൽപ്പെടുന്നത്. ചെറിയൊരു പെൺകുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. അതിന്റെ…

Bookmark Now
Please login to bookmark Close

ഐസിയു വാർഡിന്റെ മുമ്പിൽ നിൽക്കുന്ന അയാളെ എന്തോ മറ്റുള്ളവരിൽ നിന്നു പ്രത്യേകത തോന്നിയിരുന്നു. മനസ്സും ശരീരവും മരവിച്ച മട്ടിലുള്ള അയാളുടെ നിൽപ്പുകണ്ടു ഒട്ടും പരിചിതമല്ലാഞ്ഞിട്ടുകൂടി മനസ്സിന്റെ ഉള്ളറകളിൽ…

Bookmark Now
Please login to bookmark Close

കെട്ടിയിടാതെയും കൂട്ടിലിടാതെയും പറക്കാൻ പഠിപ്പിച്ചതു കൊണ്ടാവണം, ഞാൻ സ്നേഹിച്ചവയെല്ലാം പറന്ന് പോയത്.

Bookmark Now
Please login to bookmark Close

ചിലരുണ്ട്, ഹൃദയഭാഗത്തായി കാതൽ തുരന്ന് കൂടു വച്ചവർ. അടുത്ത ഋതുവിൽ കൂടു വിട്ട് കൂട് മാറുന്നവർ.