”നോമ്പും വെച്ച് കളിക്കാൻ പോയി വരുമ്പോഴേക്കും ആകെ ക്ഷീണാവൂട്ടാ.. അടങ്ങി ഒരു ഭാഗത്ത് ഇരുന്നോ ഇയ്യ്” വൈകുന്നേരമായപ്പോഴേക്കും ലുങ്കിയെടുത്ത് കളിക്കാൻ പോകുന്ന എന്നെ നോക്കി ഉമ്മ ശകാരിച്ചു.…
ഇന്ന് ദേശീയ അർബുദ ബോധവൽക്കരണ ദിനം. ഈ ദിനാചരണത്തിന്റെ പ്രസക്തി വിശദീകരിക്കുന്നതിനും അർബുദത്തെപ്പറ്റി നിങ്ങളെ ബോധവൽക്കരിക്കുന്നതിനും മുൻപായി എന്റെ ഒരു അടുത്ത സുഹൃത്തിനെ – ക്യാൻസറിനെ രണ്ടു…
ഏവർക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ. ചില കാര്യങ്ങൾ അങ്ങിനെയാണ്, നമുക്ക് തിരിച്ചറിവ് കിട്ടാൻ, ചെയ്തത് തെറ്റായിരുന്നു എന്ന ബോധ്യം വരാൻ നാം മരണത്തെ മുന്നിൽ കാണേണ്ടി…
90 കളുടെ ആദ്യ പകുതി… അന്ന് ഞാൻ ഒൻപതാം ക്ലാസ്സ്… ടീനേജ് പ്രായം തുടങ്ങിയിട്ടേ ഉള്ളൂ. ഷാഹ്‌റുഖ് ഖാനും ആമിർ ഖാനും പിന്നെ അപ്പുറത്തെ ബോയ്‌സ് സ്‌കൂളിൽ…
അധികാരത്തിന്റെ ഗർവ്വില്ലാതെ രാജ്യം ഭരിച്ച ഒരു മനുഷ്യൻ. കടുദാരിദ്രത്തിൽ അമേരിക്കയുടെ വിമാനങ്ങൾ കൊണ്ട് വരുന്ന ഗോതമ്പിനായി കാത്തിരുന്ന ജനതയ്ക്ക് മുൻപിൽ ഹരിത വിപ്ലവം സൃഷ്‌ടിച്ച നേതാവ്. ശത്രുവിന്ശ…
♥️വാലൻറ്റൈൻസ് ദിനം♥️—♥️ഫെബ്രുവരി 14 2024 ♥️ മൂന്നാം നൂറ്റാണ്ടിൽ റോമിലെ രാജാവായിരുന്ന ക്ലോഡിയസ്, രാജ്യത്ത് പട്ടാളക്കാർ വിവാഹം കഴിക്കുന്നത് വിലക്കിയിരുന്നു. രാജാവിൻറെ ഉത്തരവ് മറികടന്ന് വാലൻറ്റൈൻ എന്ന…
മനുഷ്യരങ്ങനെയാണ്..! അവരിഷ്ടപ്പെടുന്നവർ പറയുന്ന കള്ളങ്ങൾ വിശ്വസിക്കുകയും, അവർക്കിഷ്ടമില്ലാത്തവർ പറയുന്ന സത്യങ്ങൾ അവിശ്വസിക്കുകയും ചെയ്യും. ✍️ഫാബി നിസാർ
അമ്മയുടെ ശരീരത്തിൽ ചെറിയ വൃണങ്ങൾ വരാൻ തുടങ്ങുന്നോ? അയ്യോ!! എന്റെ അമ്മ ഇങ്ങനെയൊന്നും കിടക്കേണ്ട ആൾ അല്ല.. വാർദ്ധക്യം അമ്മയെ ബാധിക്കുന്ന ഒരു വിഷയം അല്ല. എല്ലാ…
മനസ്സിന്റെ ഉള്ളറകളിലൊന്നിലെ ചിതലരിക്കാത്ത ചുവരലമാരയിൽ,ഇന്നോളം ആർക്ക് മുന്നിലും തുറന്ന് വയ്ക്കാതെ ഭദ്രമായി സൂക്ഷിച്ച് വച്ച ഒരു ജീവിതപുസ്തകമുണ്ട്! ഒരിക്കലും മായ്ച്ചു കളയാനോ,താനേ മാഞ്ഞു പോകാനോ ആവാത്ത…
എന്താണു മനുഷ്യത്വം? ചിന്തിച്ചു ചിന്തിച്ച് ഒരുത്തരത്തിലെത്താൻ എനിക്കാവുന്നില്ല. പാഠഭാഗങ്ങളിൽ ഞാൻ പഠിച്ച മനുഷ്യത്വം സഹജരോടു കരുണ കാണിക്കലാണ്. അനീതിക്കിരയായവരെ ചേർത്തുപിടിക്കലാണ്. പഷ്ണിക്കാരന്റെ പഷ്ണി മാറ്റലാണ്. ജാതിമതഭേദമന്യേ തോളോടുതോൾ…
