ഭാര്യ വീട്ടിലും ഭർതൃ വീട്ടിലും വിരുന്നൊരുങ്ങിയതൊക്കെ അവന്റെ നാവിന്റെ രുചിക്കനുസരിച്ചായിരുന്നു അവനിഷ്ടമുള്ള വിഭവങ്ങളും അവന്റെ ഇഷ്ടത്തിനുള്ള പുളി എരിവ് മധുരം ഉപ്പ് എന്നിവയും അമ്മായിഅമ്മ അരുളിച്ചെയ്യും അവളുടെ…
പുകഞ്ഞുതീരുന്നതിലും നല്ലത് ആളിപടർന്ന് കെട്ടടങ്ങുന്നതാണ്.
വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ വന്ന ബന്ധുക്കളായ അതിഥികൾ. അതിൽ മിതഭാഷിയായ ഒരാൾ പടം വരച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരൻ്റെ അരികിലെത്തി. ബുക്ക് വാങ്ങി അദ്ദേഹം ഒരു അരയന്നത്തിൻ്റെ…
മാതംഗി – 1 🌿 ചുറ്റിനും ചീവീടിന്റെ ഒച്ചകനത്തു… കുന്നത്ത്കോവിലകത്തിനകത്തുന്ന് ചങ്ങലവലിച്ചുനടക്കുന്നതിന്റെ ഒച്ചമുഴങ്ങികേട്ടുകൊണ്ടിരുന്നു കൂടെ ആരുടെയോ തേങ്ങലിന്റെ ഏറ്റക്കുറച്ചിലും…!! ഇടയ്ക്കിടെ ആഹിരി രാഗത്തിലെ കീർത്തനം ഒരു ഏങ്ങലിലൂടെ…
പരിഹാസം ഞാൻ ഞാനായിരിക്കുന്ന ഇടങ്ങളിലെല്ലാം പലപ്പോഴും ഏറ്റു വാങ്ങിയ മുറിവുകളിൽ ഒന്നാണ് പരിഹാസം . റംസീന നാസർ
ആരോ ഒരാൾ മറ്റൊരാൾക്കും പകരമാവാൻ കഴിയാത്ത എന്റെ ഹൃദയത്തിൽ പതിഞ്ഞ ഹൃദയത്തോട് ചേർന്നു നിന്ന ഹൃദയ സ്പന്ദനമായ് മാറിയ ആരോ ഒരാൾ വരും ജന്മങ്ങളിലും ഞാൻ കാത്തിരിക്കുന്നയാൾ…
കത്തിയില്ലാതെ തന്നെ ഹൃദയത്തിൽ ഒരിക്കലുമുണങ്ങാ മുറിവുകൾ തീർത്തിടാൻ, ഓർമ്മയിലെന്നും രക്തം ചിന്തി, ആത്മവിശ്വാസത്തിൻ തുണ്ടു പോലും അലിയിച്ചു കളയുവാൻ, പ്രാപ്തിയേറും മധുരത്തിൽ പൊതിഞ്ഞോരായുധമല്ലോ, വിവേകം തൊട്ടുത്തീണ്ടാ മനസ്സിൽ…
“ഈ കൊച്ചിന് എവിടുന്ന് ചെക്കനെ കിട്ടാനാ.. എന്ത് തേച്ചിട്ടും നെറം വക്കാത്ത ഒരു സാധനം.” അമ്മ അച്ഛനോട് പതം പറയുന്നുണ്ട്. തിണ്ണയിലിരുന്ന് റീൽസ് കണ്ടുകൊണ്ടിരുന്ന അനിയത്തി പുച്ഛത്തോടെ…
“നീ വാ പേടിക്കേണ്ട. നമ്മുടെ സ്ഥലം ആണ്.” അമലിന്റെ ഉറച്ച ശബ്ദം കേട്ടപ്പോൾ അലീന ചിന്തയിൽ നിന്നുണർന്ന പോലെ ഒന്ന് ഞെട്ടി. താഴേക്ക് നോക്കി.ഇരച്ച് ഒഴുകുന്ന നദി.…
എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ നൂറും തറക്കുമ്പോൾ ആയിരവും ആയി മാറുന്ന പരിഹാസമെന്ന കൂരമ്പുകൾ!തൊടുക്കുന്നവന്റെ ഏകാഗ്രതയെ ഉലയ്ക്കാൻ,അതിവേഗം അവന്റെ ആവനാഴി ഒഴിക്കാൻ,അവന്റെ സർവ്വ ഊർജ്ജത്തെയും നിർവീര്യമാക്കാൻ കെല്പുള്ള ബ്രഹ്മാസ്ത്രമാണ്…
