ഇടയ്ക്കൊന്ന് മേഘം മറച്ചെന്നുവച്ച് മരിച്ചുപോകുന്നവനല്ല സൂര്യൻ. ഇടയ്ക്കിടെ ഒത്തിരി പ്രതിസന്ധികൾ വന്നെന്നാൽ തളരുന്നവരാകരുത് നമ്മളും. ✍️ ബബിത അഡിറ്റ്
എല്ലുന്തിയ, വയറൊട്ടിയ ചിത്രങ്ങൾ. ക്യാമറക്കണ്ണുകൾ എല്ലാം ഒപ്പിയെടുത്തു. ദൈന്യതയെ വിറ്റ് കാശാക്കി. വിജയത്തെ ആഘോഷമാക്കി. എച്ചിൽ കൂമ്പാരം കുമിഞ്ഞു. വിശന്ന വയർ അത് മാന്തിക്കഴിച്ചു.. …
ഒറ്റമരങ്ങളെ കണ്ടിട്ടില്ലേ? എന്തൊരു ചന്തമാണ്… ചില്ല വിടർത്താൻ വിശാലവിഹായസ്സ്… വേരുവിരിക്കാൻ നീണ്ട നിലവും… കാറ്റും മഴയും ആവോളം.. പങ്കിടലിന്റെ പങ്കപ്പാട് ലേശമില്ല… പ്രൗഢം… ഘനഗംഭീരം.. ഒറ്റമരം!! വഴിതാണ്ടിത്തളർന്നവന്…
നമ്മുടെ ജീവിത യാത്രയിൽ നമ്മൾ പല തരത്തിൽ ഉള്ള ആൾക്കാരെ കണ്ടു മുട്ടിയിട്ടുണ്ടാകും. ചിലർ നമുക്ക് വഴി കാണിച്ചു തന്നവർ, ചിലർ വഴി മുടക്കിയവർ. അങ്ങനെയുള്ള ചില…
“എന്തിനാ നീ എപ്പോഴും എന്റെ കൂടെ നടക്കുന്നെ?” “എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത നിനക്ക് കൂട്ടായ് ആരെങ്കിലും വേണ്ടേ” “എല്ലാർക്കും ഞാൻ ഒരു ഭാരമാണ്.നാളെ നിനക്കും..” “എനിക്ക് നീ…
ഇണ ———- സുഖദുഃഖങ്ങൾ മാറിമറഞ്ഞിടും അനിശ്ചിതമാകുമീ ജീവിതവീഥിയിൽ, സൗഭാഗ്യങ്ങൾ കൈവിളക്കേന്തി നിൽക്കും വേളയിൽ, കൂട്ടിനായെത്തും ലോകം മടിയ്ക്കാതെ. ഊഷരമാം ദുഃഖഗ്രീഷ്മത്തിൽ, കൂടെ നിൽക്കുന്നവരല്ലോ ഹൃദയം തൊട്ടറിയുന്നവർ. ജീവിതഋതുക്കൾ…
പുസ്തകം..ചെറിയമ്മ എഴുതിയത്..സജ്ന ഷാജഹാൻ ********************* ഞാവൽപ്പഴ മധുരങ്ങളിലൂടെ വായനക്കാർക്കു മുന്നിലെത്തിയ കുരുവിയെന്ന കുട്ടി. പിന്നെയും ഓർമ്മയെഴുത്തുകളുമായി നറുനിലാപ്പൂക്കളിലൂടെയും, ഒഴിവുകാലത്തിലൂടെയും അക്ഷരങ്ങളെ ഒഴുക്കി വിട്ട് സുഖദമായ വായന സമ്മാനിച്ചു.ഇപ്പോഴിതാ…
I think you are a writer.. ശബ്ദം കേട്ടപ്പോ ഞാനൊന്നു തല ചരിച്ചു നോക്കി. ശബ്ദത്തോടൊപ്പം വന്നത് വില കൂടിയ ഏതോ സിഗരിറ്റിന്റെ മണം. ഞാൻ…
വിശന്ന വയറിന്റെ മുന്നിൽ വിളമ്പിയ അന്നത്തിനു മുമ്പിലെ പുഞ്ചിരി ലോകം ജയിച്ചു വന്ന യോദ്ധാവിന്റെ പുഞ്ചിരിയേക്കാൾ മനോഹമാണ്..!!!
ഉച്ചയൂണിൻ്റെ പ്രിപ്പറേഷൻ്റെ നേരം. ഒഴിഞ്ഞ വെജിറ്റബിൾ ട്രേ. എന്തെങ്കിലുമൊക്കെ ഡൈനിംഗ് ടേബിളിൽ നിരത്തണം. പറ്റുമെങ്കിൽ ഇതുവരെ പരീക്ഷിക്കാത്ത വിഭവം, കാരണം ഇത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്. കുടുംബാംഗങ്ങളുടെ ക്യാമറക്കണ്ണുകൾ…
