കാലത്തിന്റെ കൈവഴികളിലെങ്ങോ കളഞ്ഞുപോയ മുഖങ്ങൾ ഒന്നൊന്നായ്… ഇന്നലെകളുടെ ചില്ലുജാലകങ്ങളിൽ മുട്ടിവിളിക്കുന്നു… ഓർമ്മകളുടെ വിരുന്നൂട്ടാൻ…..
നഷ്ടപ്രണയത്തിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ ഇന്നും വീർപ്പുമുട്ടി പിടയുന്നു.. നീ കടം തന്ന.. നിന്റെ ഉച്ഛ്വാസത്തിൻ ഇളം ചൂട് തങ്ങിയ ഒരു നൂറുമ്മകൾ…
ആഗ്രഹം മരണാസന്നന് അരികിലെത്തിയ കാലന്‍റെ ചോദ്യം അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ട് പ്രഭോ അങ്ങയോടൊപ്പം ഒരു സെല്‍ഫി
സുഖകരമായ കാര്യമല്ല യാത്രകൾ. എന്നാല്‍ കാഴ്ചകളോ സുഖപ്രദാനവുമാണ്. ഓരോ യാത്രകളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. എന്നാല്‍ കാഴ്ചയുടെ സുഖനിമിഷങ്ങളെയോര്‍ത്തുള്ള ചിന്തകളാലും അതുവരെ കണ്ടില്ലാത്തതോ അല്ലെങ്കില്‍ മുന്‍പെങ്ങോ…
ജീവിതത്തിൽ ഏതിനും ഒരു അളവുകോൽ ആവശ്യമാണ്. വീഴ്ചയുടെ താഴ്ചയറിഞ്ഞാലേ ഉയർച്ചയുടെ ഉയരമറിയുള്ളൂ. ✍️ ബബിത അഡിറ്റ്
ക്യാൻവാസിലേക്ക് പ്രകൃതിയുടെ ചായം ചേർക്കുമ്പോൾ മാധുരിയുടെ സായാഹ്നമാണ് മനസ്സിലേക്ക് വന്നത്. ശാന്തതയുടെ മറ്റൊരു രൂപമാണ് മാധുരി തെരുവ്. ലോക പ്രസിദ്ധയായ നർത്തകി മാധുരി വെങ്കിട്ടരാമൻ പിച്ചവെച്ച നാട്.…
നെഞ്ചോട് ചേർത്തു നെറ്റിയിൽ മുകരുന്ന ചുണ്ടുകൾ പകരും കരുതൽ, പാൽമണം മാറാത്ത പിഞ്ചിളം ചുണ്ടുകൾ പകരുമനുഭൂതി, പ്രണയം പകരുന്ന ചുണ്ടുകൾ നാണം വിടർത്തുന്നു കവിളിണയിൽ, സ്നേഹം ,പ്രണയം,…
ഉണ്ണിക്കുട്ടൻ നാട്ടിലേക്കു വരുന്നു എന്നു വിളിച്ചു പറഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ജാനകി. ഒരുപാട് ചിന്തകളിൽ അങ്ങനെ ഉമ്മറത്തിരുന്നപ്പോൾ രാവിലെ ടെലിവിഷനിൽ കണ്ട വാർത്തയിലൂടെ അവളുടെ മനസ്സ് സഞ്ചരിച്ചു. പൂച്ചക്കുഞ്ഞുങ്ങൾക്ക്…
ഉച്ചക്കേക്ക് കറിക്ക് അരിഞ്ഞോണ്ടിരിക്കുമ്പോളാണ് പിന്നാമ്പുറത്ത് കോഴിക്കൂട്ടിൽ ഒരു ബഹളം. കോഴിക്ക് തീറ്റ കൊടുക്കുന്ന പത്രം വലിയ ഒച്ചയോടെ കിണറ്റിൻ കരേൽ വന്ന് വീണു പിന്നേം കോഴീനോട് ന്തൊക്കൊ…
(മുന്നറിയിപ്പ്: മരണത്തെ പേടിയുള്ളവർ വായിക്കരുത്) ഇന്നിത്തിരി ജോലികൾ കൂടുതൽ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും ഒരുപാട് വൈകി. വൈകുന്നത് ഇവിടെ പ്രശ്നമുള്ള കാര്യം ഒന്നും അല്ലേലും അമ്മയുടെ വക…
