നീണ്ട വർഷങ്ങൾക്കുശേഷം ജനിച്ചുവളർന്ന പഴയ നാട്ടിൻപുറം കാണാനായി വണ്ടിയെടുത്ത് ഇറങ്ങി. തന്നെയുമല്ലാ; ഞങ്ങൾ ഏറെക്കാലം താമസിച്ച, ഇന്ന് പൊട്ടി പൊളിഞ്ഞു കിടക്കുന്ന ചുറ്റിനുമുള്ളവർ ഭാർഗവി നിലയം എന്ന്…
സമയം വെളുപ്പിന് മൂന്ന് മണി. കട്ടിലിൽ കിടക്കുന്ന ഭാര്യയെ രാഹുൽ ഇരുട്ടിൽ പരതി. പക്ഷേ അവളില്ല. “ഇവൾ ഇതെവിടെ പോയി? ഈ പെണ്ണിന് ഇരുട്ടത്ത് ഒറ്റയ്ക്ക് ഇറങ്ങി…
ഒപ്പ്.. അതൊരു കലയാണ്. നിങ്ങൾക്കതു പറഞ്ഞാലറിയില്ല.അതറിയണമെങ്കിൽ ഒരിക്കലെങ്കിലും മറ്റുള്ളവരുടെ ഒപ്പുനോക്കി ഒരുവലിയ ഒപ്പിസ്റ്റ് (signist😇) ആവാനുള്ള ശ്രമം നിങ്ങൾ നടത്തിയിട്ടുണ്ടാകണം.പണ്ട്… വളരെ പണ്ട്, എന്റെ വിരൽത്തുമ്പിൽ പിറന്ന…
നരച്ച തെരുവീഥികളിലൊന്നിലൂടെ ഒരു കുടുംബം നടന്ന് നീങ്ങി. അച്ഛനും അമ്മയും രണ്ട് പെൺമക്കളും. എന്റെ മൂക്കിൻ തുമ്പിനെ തട്ടിത്തലോടിക്കൊണ്ട് മക്കളിൽ ഒരാളുടെ ചുവപ്പും മഞ്ഞയും കലർന്ന ഷാൾ…
കുഞ്ഞിമോളെ ഉറക്കിക്കിടത്തി പുറത്തേക്കുവരുമ്പോൾ ആയിരുന്നു ഫോൺ റിങ്ങ് ചെയ്തത്. എടുത്തു നോക്കിയപ്പോൾ അതു ഉഷ ആയിരുന്നു. “എന്താ ശോഭേടത്തി ഉറക്കമായിരുന്നോ? ഞാൻ രണ്ടു തവണ വിളിച്ചു.” “അയ്യോ ഉഷേ ഞാൻ വീട്ടിൽ അല്ല.…
മൊബൈലിന്റെ ഡിസ്പ്ലേയിൽ വീണ്ടും വീണ്ടും നീല വെളിച്ചം തെളിഞ്ഞു കൊണ്ടിരുന്നു. ഫോൺ ബെഡിലേക്കിട്ട് കുഞ്ഞിന് മുലയൂട്ടുന്നത് തുടർന്നു. റിസൾട്ട് വന്നിട്ടുണ്ട്. അതിനു വേണ്ടിയാണ് ഈ വിളിയത്രയും. കുറെ…
“ഉറക്കം വന്നില്ല അല്ലേ ” സരസുവിന്റെ ചോദ്യമാണ് ശങ്കരേട്ടനെ ചിന്തയിൽ നിന്നുണർത്തിയത്. “ഇല്ല ഉറക്കം വരുന്നില്ല. നാളെയല്ലേ അവർ വരാം എന്നു പറഞ്ഞത്. ഇതിപ്പോ പതിനൊന്നാമത്തെ പ്രാവശ്യമാണ്…
ഉമ്മ അത്രമേൽ ദൃഢമുള്ള ബന്ധങ്ങളത്രെ ഉമ്മ നൽകി സ്നേഹിച്ചതത്രയും . ബന്ധങ്ങൾക്ക് മൂല്യച്യുതി വന്നതും ഉമ്മയുടെ മൂല്യം കുറഞ്ഞതും ഇക്കാലമത്രെ . റംസീന നാസർ
വിതുമ്പിക്കരയാൻ പാകത്തിന് കല്ലിച്ചു നിൽക്കുന്ന മുഖവുമായി അവൾ വീണ്ടും എന്റെ മുന്നിലേക്ക് വന്നു. ഒരുവട്ടമല്ല..പലവട്ടം നടപ്പാതയിലൂടെ നടക്കുമ്പോൾ വഴിക്ക് വിലങ്ങനെ അവൾ കേറി വരാറുണ്ട്. മുഷിഞ്ഞ നോട്ടമുള്ള…
ചിണുങ്ങി പെയ്തു തോർന്ന മഴത്തുള്ളികൾ കളിയാടിടവേ കൈചേർത്തിറുത്തൊരാ പൂമൊട്ടുകൾ കുമ്പിട്ടിടുമീ മണ്ണിൽ വിരഹമോതി മണമില്ല ഗുണമില്ല പൂവിതളുകൾ പിഴുതെടുത്തതും കളമൊരുക്കി പുതുമയുടെ ഗന്ധമോതും ഉടുപ്പുകളണിഞ്ഞവൾ നൃത്തമാടി നാവിലൂറും…
