“ഡോക്ടർ സൂചിപ്പിച്ച ഇരട്ടവരയിട്ട നോട്ട് ബുക്ക്. അതിൻ്റെ ബാക്കി കഥ പറയച്ഛാ, വെറുതെ ജിജ്ഞാസ കൂട്ടാതെ. ” ” എൻ്റെ സുമിതക്കുട്ടി ഇപ്പോൾഏത് ക്ലാസിലാണ്? എൽ. കെ.…
#എന്റെരചന കയ്യിലെ ഞരമ്പ്മുറിച്ച് ആത്‍മഹത്യചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട് കൈത്തണ്ടയിൽ തുന്നലിന്റെ ഉണങ്ങിയ പാടുമായി വിതുമ്പിക്കൊണ്ടിരുന്ന ആ വിദ്യാർത്ഥിനിയുടെ കയ്യിൽ പിടിച്ചു ആ അദ്ധ്യാപിക 25 വർഷം…
ഓർമ്മകളിലേയ്ക്കലിഞ്ഞുപോയ മധുരബാല്യമത്രേ കോലൈസുകൾ ✍️ബബിത അഡിറ്റ്
ഉയിരിൻ പാതി പകുത്തവൻ.. ഉടലിൻ പാതിയായവൻ.. കൂർത്ത ചുണ്ടിൻ ചൂടാൽ പതിപ്പിച്ചു.. തുടുത്ത കവിളത്തൊരു ഉമ്മച്ചോപ്പ്…
കൂട്ടം തെറ്റിയോടുന്ന ഓർമ്മകൾ ഇടയ്ക്കെന്റെ കണ്ണിലെ കരടായ് പെയ്തൊഴിയാറുണ്ട്…
എഴുതിപ്പിശകിയ വരികൾ മായ്ച്ചെഴുതാൻ കഴിയും പോലെ വരിയും നിരയും തെറ്റി ഇടറിപ്പോയ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചെടുത്ത് ലക്ഷണയുക്തമാക്കാൻ കഴിഞ്ഞെങ്കിൽ….
രാവിൽ നിലാവിൻ ചേലറിയാതെ.. ഇരുളിൽ താരകത്തിളക്കം കാണാതെ.. പകലിൽ വെളിച്ചത്തിൻ പൊരുളറിയാതെ.. ഇതളൂർന്നു വീഴുന്നു എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങൾ…
മറക്കാനാണ് കൊതിച്ചത്… അതുകൊണ്ട്… അതൊന്നുകൊണ്ട് മാത്രം അവന്റെ ഓർമ്മകളെ മനസ്സിന്റെ നിഴൽമറകളുടെ ആഴങ്ങളിൽ അവൾ അടക്കം ചെയ്തു… പല കാലങ്ങളിൽ അവൻ ചൊരിഞ്ഞ വാഗ്ദാനങ്ങളുടെ കൂർത്ത തലപ്പുകളാൽ…
നിദ്രയെന്നെ പുൽകാത്ത രാവിൽ ഉള്ളിൽ.. ഉള്ളിന്റെയുള്ളിൽ നിന്നെടുത്തു ഞാൻ നുണയും ആലിപ്പഴമാണെന്റെ ആദ്യപ്രണയം..
വിശപ്പിന്റെ ചെറുകാടെരിയുന്നു എന്റെ ആത്മാവിൽ.. തുള്ളി സ്നേഹമിറ്റിക്കൂ.. വേവൊന്നു ശമിക്കട്ടെ..
