കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

നിന്നോളമില്ലെ- നിക്കൊന്നുമേ ഇനിയീയുലകിൽ.. ശിഷ്ടകാലമെൻ ജീവിതപ്പെരുവഴികളിൽ ഇരുളകറ്റും വിളക്കാവുക.. മുറിവുണക്കും സ്നേഹപ്പച്ചയാവുക…

Read More
Bookmark Now
Please login to bookmark Close

നിന്നെ തൊടാതെ, ആഞ്ഞു പുൽകാതെ, നിന്നെ വാസനിച്ചുള്ളിൽ നിറയ്ക്കാതെ, വിരഹിക്കുന്നൂ ഞാൻ ആഴത്തിലാഴത്തിൽ..

Read More
Bookmark Now
Please login to bookmark Close

മറുവശം കാണാതെ ഊഹിച്ച് എടുക്കുന്ന ചില തീരുമാനങ്ങളാണ് പലപ്പോഴും ചില ജീവിതങ്ങൾ തകർക്കുന്നത്, അന്യോന്യം പറഞ്ഞാൽ തീരുന്ന വിഷയം ഒരിക്കലും പറഞ്ഞു വലുതാക്കുകയും ചെയ്യരുത്, ബന്ധങ്ങൾ തകരുവാൻ ഇതുമാത്രം മതിയാവുകയും ചെയ്യും. ശുഭഞായറാഴ്ച നേരുന്നു………

Read More
Bookmark Now
Please login to bookmark Close

കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!

Read More
Bookmark Now
Please login to bookmark Close

‘കൂടെയുണ്ടെ’ന്നൊരു വാക്കെന്നിൽ ഉറങ്ങാതിരിക്കുമ്പോൾ വരാതിരിക്കില്ലെന്ന് തണുക്കുന്നു മനം..!

Read More
Bookmark Now
Please login to bookmark Close

മഴയായ് പെയ്തു തോർന്നിട്ടും ഓർമ്മകളായ് ചോർന്നൊലിക്കുന്നു നീയെന്നിൽ…!!

Read More
Bookmark Now
Please login to bookmark Close

എങ്കിലും നന്ദിയുണ്ട് നിന്നോടെനിക്കെന്നും.. കുടിച്ചു വറ്റിച്ചിതെത്ര ജീവിതക്കഷായമെന്നിട്ടും; കൽക്കണ്ടത്തരി മധുരമായെൻ ആത്മാവിൽ വറ്റാതെ ശേഷിക്കുന്നതിൽ…!

Read More
Bookmark Now
Please login to bookmark Close

ഒന്നിനും രണ്ടാമത് ഒരു ഊഴമില്ല, നഷ്‌ടപ്പെടുത്തിയതൊന്നും പിന്നെ നമ്മൾ എത്ര ആഗ്രഹിച്ചാലും തിരിച്ചുകിട്ടുകയുമില്ല, അതുകൊണ്ട് നെഞ്ചോട് ചേർത്തുവെച്ചതൊന്നും ആരും നഷ്ടപ്പെടുത്താതിരിക്കുവാൻ ശ്രമിക്കുക. ശുഭദിനം നേരുന്നു…. 🙏

Read More
Bookmark Now
Please login to bookmark Close

ഉള്ളിൽ കത്തിയെരിയും സംഘർഷ ജ്വാലയെ മറയ്ക്കും കപടത തൻ മുഖപടം അണിയുവാനാതെ നീറുന്ന മാനസം തപ്തമായോ!! ✍️ ഡോ.ഹേമലത സി.കെ

Read More
Bookmark Now
Please login to bookmark Close

ഏതൊരു കാര്യവും നമ്മൾക്ക് ശരി എന്ന് തോന്നുന്നത് മാത്രം ചെയ്യുക, പരിഹസിക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയും ശ്രദ്ധിക്കാതിരിക്കുക, അവർക്കുവേണ്ടിയല്ല മറിച്ച് നമ്മൾക്കുവേണ്ടിയാണ് നമ്മളുടെ ജീവിതം ജീവിച്ചുതീർക്കേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

എത്രമാത്രം സ്നേഹിച്ചിരുന്നു എന്നറിയണമെങ്കിൽ എത്ര ക്ഷമിച്ചിരുന്നു എന്നുകൂടി അറിയണം, ക്ഷമിക്കാൻ അറിയാത്തവരുടെ സ്നേഹത്തിനൊന്നും അധികം ആയുസ്സ് ഉണ്ടാകില്ല. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

ഉത്തരമില്ല എന്ന് നമ്മൾ കരുതുന്ന പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകുന്നത് ആ ചോദ്യത്തെ നമ്മൾ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്, ഉത്തരം കണ്ടെത്തണം എന്ന നിറഞ്ഞ ആവേശത്തിലുള്ള തീരുമാനം നമ്മൾക്ക് ഉണ്ടാകണം, അത് നമ്മളെ പ്രശ്നപരിഹാരങ്ങളിലേക്കും…

Read More
Bookmark Now
Please login to bookmark Close

അന്തിയുറങ്ങാൻ കിടപ്പാടമില്ല. ഉറക്കമില്ലാത്തതിനാൽ രാത്രികളില്ല. വിശപ്പിനാൽ വിപ്ലവമില്ല. ഇടക്കെങ്കിലും ഒന്ന് തോള് ചായാൻ മനുഷ്യരുമില്ല. അലങ്കാരങ്ങളില്ലാത്ത ഭൂപ്രദേശങ്ങൾ!!

Read More
Bookmark Now
Please login to bookmark Close

നിഴൽ വീണൊരീ നടപ്പാതയിൽ കാലം തഴുകി മായ്ക്കാത്ത അവശേഷിപ്പുകളായി.. കരിഞ്ഞ ഇലകൾക്കിടയിലെങ്ങോ പൊടിപിടിച്ചുമറഞ്ഞൊരാ സ്വപ്നം. ഒടുവിലസ്തമിച്ച സൂര്യന്റെ ചെമ്പട്ടുന്നൂലുപോൽ ഓർമ്മകൾ മെടഞ്ഞ ഈറൻമിഴികളിൽനിന്നൊരുതുള്ളി കണ്ണീരുറഞ്ഞു പഴയൊരു പുഞ്ചിരിയും ഗന്ധവും മാഞ്ഞുപോകാതെയുള്ളിൽ അവശേഷിപ്പൂ.. കേൾക്കാതെ…

Read More
Bookmark Now
Please login to bookmark Close

പരാജയം ഒന്നിന്റേയും അവസാനം അല്ല, വിജയവും പരാജയവും ജീവിതത്തിന്റെ രണ്ട്‌ അവസ്ഥകൾ മാത്രമാണ്‌, കൂടുതൽ മഹത്തരമായ ഉത്തരവാദിത്വങ്ങളിലേക്ക് നമ്മളെ ഒരുക്കുവാനുള്ള പ്രകൃതിയുടെ ആസൂത്രണമാണ് പരാജയം. ശുഭദിനം നേരുന്നു…… 🙏

Read More