കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

പ്രതീക്ഷകൾ ഒരിക്കലും വേണ്ട എന്ന് വെയ്ക്കരുത്, കാരണം ജീവിതത്തിൽ എപ്പോഴാണ് അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സംഭവിക്കുക എന്നത് ആർക്കും പ്രവചിക്കുവാൻ സാധിക്കില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

സഹിഷ്ണത എന്നത് ഓരോ മനുഷ്യനും സമൂഹത്തിനും അത്യന്താപേക്ഷിതമായ ഒരു മൗലിക മൂല്യമാണ്. കുടുംബ ബന്ധങ്ങൾ,ജാതി, മതം, ഭാഷ, സംസ്കാരം, ആചാരങ്ങൾ, കാഴ്ചപ്പാടുകൾ  തുടങ്ങിയവയിൽ. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കുമ്പോഴും പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ നമ്മെ സഹിഷ്ണത പഠിപ്പിക്കുന്നു.…

Read More
Bookmark Now
Please login to bookmark Close

മോഹം കൊണ്ടളന്നീടുന്നൂ മര്‍ത്യന്‍ കാമം പൂണ്ടു വിലകെട്ടീടും മടിക്കുകില്ലെറിഞ്ഞുടച്ചീടുവാനവന്‍  കോപം കൊണ്ടു ജ്വലിച്ചീടുകില്‍ ചിത്തം നന്ദകുമാര്‍

Read More
Bookmark Now
Please login to bookmark Close

തുറന്ന സംസാരത്തിൽ അലിഞ്ഞില്ലാതാകുന്ന ചില പിണക്കങ്ങളുണ്ട്, സംസാരിക്കാൻ തയ്യാറാകുക എന്നതാണ് പ്രാധാനം, ആര് തയ്യാറാകും? ഉത്തരം കണ്ടെത്താൻ സാധിക്കുന്നിടത്ത് പിണക്കങ്ങൾ ഇല്ലാതെയാകും, ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നേയുള്ളൂ. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

ഇഷ്ടമാണെന്നോതാൻ.. ഇഷ്ടത്തോടെ അടുത്തെത്തുമ്പോൾ.. ഇഷ്ടമാണോ എന്ന ചോദ്യവുമായി ഇഷ്ടത്തോടെ കാത്തിരിക്കയായിരുന്നു

Read More
Bookmark Now
Please login to bookmark Close

ഒരുകാലത്ത് നമുക്ക് വളരെ പ്രിയപ്പെട്ടതും അത്യന്താപേക്ഷിതവും അത്യുത്തമവും അനുപേക്ഷണീയവുമായ ഔട്ട് സ്റ്റാൻ്റിങ്ങുമായിത്തോന്നുന്ന പല ഉപകരണങ്ങളും വളരെ പെട്ടെന്ന് ഔട്ട് ഡേറ്ററഡും ഔട്ട് ഓഫ് കൺട്രോളും ഔട്ട് ഓഫ് ഓർഡറും ആവുന്ന ഒരു വലിയ സ്പീഡി…

Read More
Bookmark Now
Please login to bookmark Close

ഇന്നത്തെ പുലരി – ഇന്നലെ മരിച്ചവന്റെ പ്രതീക്ഷ ആയിരുന്നു….. നാളെത്തെ പുലരി – ഇന്ന് ജീവിച്ചിരിക്കുന്നവന്റെ പ്രതീക്ഷയാണ്…..✍🏻

Read More
Bookmark Now
Please login to bookmark Close

കളങ്കമില്ലാത്ത ഒരു ശിശുവായി മനുഷ്യൻ ജനിക്കുന്നു. അമ്മയോട് ഒട്ടികിടന്നു അമ്മിഞ്ഞപാലും നുണഞ്ഞു അമ്മയുടെ ചൂടും പറ്റി ആ ശിശു വളരുന്നു. പതുക്കെ കമഴ്ന്നു കിടന്നും ഇരുന്നും പയ്യേപയ്യെ നടന്നും വീണും പിന്നെ ഓടിയും  ജീവിതത്തിലേക്ക്…

Read More
Bookmark Now
Please login to bookmark Close

അസത്യങ്ങളെ ഒരു ചിരിയോടുകൂടി സ്വീകരിക്കുക. അതിന് പിന്നാലെ സത്യങ്ങൾ വരും, അന്ന് അതിന് മറുപടി പറയുക. അസത്യങ്ങൾക്ക് സത്യങ്ങളെ മറച്ചുപിടിക്കുവാനേ കഴിയുകയുള്ളൂ, മാറ്റിനിർത്തുവാൻ കഴിയുകയില്ല. ശുഭഞായറാഴ്‌ച നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ഒരു നിലാവുള്ള രാത്രിയിൽ ഏകാന്തതയുടെ വീർപ്പുമുട്ടലിനിടയിൽ, കാറ്റിന്റെ രൂപത്തിൽ എന്നെ ആരോ ജനാലക്കരികിലേക്ക് മാടി വിളിച്ചു… പാതി തുറന്ന ജനൽവാതിലുകൾ എന്നെ കണ്ടതും കാറ്റിൽ ഒന്ന് ആടി എന്നെ സ്വാഗതം ചെയ്തു… എത്രെയോ രാത്രികൾ…

Read More
Bookmark Now
Please login to bookmark Close

സാന്നിധ്യമായാലും സംസാരമായാലും ആവശ്യപ്പെടുന്നിടത്തും ആവശ്യമുള്ളിടത്തും മാത്രം കൊടുക്കുക, വലിഞ്ഞുകയറി ചെല്ലുന്ന ഇടത്തെല്ലാം വലിച്ചെറിയപ്പെടും എന്ന കാര്യം മറന്നുപോകരുത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

സമയമായില്ല പോലും സമയമിതല്ലാ പോലും സമയമിതെത്തുമ്പോഴോ…..? സമയമിനിയൊട്ടില്ലതാനും നന്ദകുമാര്‍ 2

Read More
Bookmark Now
Please login to bookmark Close

ഉള്ളുലയ്ക്കും ദുഃഖങ്ങൾ തൻ ഭാരം ചുമന്നു നടന്നിടും നേരം, ദയ നിറയും വാക്കും നോട്ടവും മരുഭൂമിയിൽ കാണും നീരുറവ പോൽ ആശ്വാസം പകർന്നിടും തെല്ലുനേരമെങ്കിലും. തിരക്കു പിടിച്ചോടുമീയുലകിൽ ദയ തൻ തെളിനീരു പകർന്നു നൽകും…

Read More
Bookmark Now
Please login to bookmark Close

ഭയചകിതനല്ല ഞാൻ ഭയചകിതനല്ല ഞാൻ അടരാടിനിൽക്കുമീ പോർക്കളത്തിൽ സർവ്വാർത്ഥവും തീർത്തു സർവ്വാധിപത്യത്തിൻ ശഖുനാദത്തിൻ്റെ മാറ്റൊലിക്കായ് പോരോടിനിൽക്കുമീയടർക്കളത്തിൽ നന്ദകുമാർ 1

Read More
Bookmark Now
Please login to bookmark Close

പരിഹസിക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്, അവരുടെ ആദ്യത്തെയും അവസാനത്തേതുമായ ആയുധമാണ് പരിഹാസം. ക്ഷമിക്കുക എന്നത് ദുഷ്കരമാണ്, എങ്കിലും അതിന്റെ ഫലം മാധുര്യം ഏറിയതുമാണ്. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

നിത്യം ഹൃദയത്തിലൊത്തിരി പൂക്കുന്ന നിർമ്മല സ്നേഹസുമവാടിയിൽ! നീയൊട്ടും മടിക്കാതെ കുഞ്ഞിളംതെന്നലാ- യെന്നും തഴുകാൻ ദയവേകണം ! Umasankar TB

Read More
Bookmark Now
Please login to bookmark Close

അവകാശികൾ ഇല്ലാത്തതായി ഈ ലോകത്തിൽ ഒന്നേ ഉള്ളൂ. അത് വേദനകൾ മാത്രമാണ്. നമ്മൾക്ക് കിട്ടിയത് നമ്മൾതന്നെ അനുഭവിച്ചുതീർക്കണം, അതിന് അവകാശം പറയുവാൻ ആരും വരികയുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

വിശ്വാസ്യതയാണ് നമ്മളുടെ ഏറ്റവും മൂല്യമേറിയ സ്വഭാവവിശേഷത, അത് നശിച്ച ഏതൊരാൾക്കും യാതൊരു വിലയുമുണ്ടാവില്ല, എത്ര ചെറിയ കാര്യമായാലും ചെയ്യാമെന്ന് ഏറ്റ കാര്യം ചെയ്യാതിരുന്നാൽ നമ്മളുടെ വിശ്വാസ്യത ഇടിഞ്ഞുതാഴും, പിന്നീടുള്ള ഒരു കാര്യത്തിലും നമ്മളെ വിശ്വസിക്കുകയുമില്ല.…

Read More
Bookmark Now
Please login to bookmark Close

ഒന്നിച്ചൊരുമിച്ചുവളർന്നകാലം ഒന്നെന്നുചിന്തിച്ചുണർന്നകാലം ഒന്നിലും വേർതിരിവില്ലാബാല്യം ഒരുണ്ണിയപ്പം കിട്ട്യാലെല്ലാവർക്കും മത്സരമില്ല പകയുമില്ല ! ഒള്ളപ്പോളെല്ലാം ഓണം പോലെ ഇല്ലായ്മ പോലും സുഖസുന്ദരം! എത്ര മനോഹരമായകാലം അത്ര സുഖം പിന്നെ കണ്ടതുണ്ടോ? Umasankar TB

Read More
Bookmark Now
Please login to bookmark Close

ഹിമകണങ്ങളെ തട്ടിതലോടും, പൊൻകിരണങ്ങളും… പുൽനാമ്പുകളെ തട്ടിയുണർത്തുന്ന – ചെറുകുളിർ കാറ്റും…. അറ്റമില്ലാത്ത കടലും തിരകളും, കെട്ടിപ്പടുക്കാത്ത ഞെക്കിയമർത്താത്ത- പുഴകളും തോടുകളും… കരിമണക്കാത്ത,വിഷമയമില്ലാത്ത – ജീവവായുവും ഭക്ഷണപ്പൊതികളും… മുളച്ചുപൊങ്ങും പുൽനാമ്പുകളെ, അടിച്ചമർത്താത്ത കോൺക്രീറ്റും… മണൽ തരിപോൽ…

Read More