കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ചുണ്ടിൽ സിഗരറ്റ് കൊളുത്തി ജോൺ സെമിത്തേരിയുടെ പുറത്തു കാറിൽ ഇരുന്നു. റെബേക്ക കാറിൽ നിന്നു ഇറങ്ങി പുറത്തു നിക്കുന്നു, അവരുടെ ഏറ്റവും വലിയ സുഹൃത്തു നിത്യത പ്രാപിച്ചിരിക്കുന്നു. ജോൺ കാറിൽ നിന്നു പുറത്തു ഇറങ്ങി…

Read More
Bookmark Now
Please login to bookmark Close

ഈ ലോകത്ത് ആരും നമ്മളെ സ്നേഹിക്കുന്നത് നമ്മൾക്ക് വേണ്ടിയിട്ടൊന്നുമല്ല, അത് അവരെതന്നെ സന്തോഷിപ്പിക്കുവാൻ വേണ്ടിയിട്ടാണ്. പിന്നെ നമ്മൾ ചെയ്ത നല്ല കാര്യങ്ങൾ അവർക്ക് നല്ല ഓർമ്മയൊന്നും കാണുകയില്ല. എന്നാൽ നമ്മൾ ഒന്നും ചെയ്തുകൊടുത്തിട്ടില്ല എങ്കിൽ…

Read More
Bookmark Now
Please login to bookmark Close

ജനാർദ്ദന നിനക്ക് ചായക്ക് ഇതുമതിയോ? എറണാകുളം സൗത്ത്, ക്രമാനുഗതമായി ആൾപെരുപ്പം, കാറുകൾ, മറ്റു വണ്ടികൾ, ജനാർദ്ദനൻ റോഡിൽ ഒറ്റ മുണ്ടും, മുഷിഞ്ഞ ഷർട്ടുമായി നിൽക്കുന്നു, ചായ കുടിക്കണം, തൊണ്ട പൊള്ളിച്ചു… എതിരെ വന്നവരോട് പണം…

Read More
Bookmark Now
Please login to bookmark Close

അമ്മമാർ ഫിലോസഫിയാണ്… അവർ ജീവിക്കട്ടെ….. നിറം കൂടുതൽ കൊടുത്തു ജെന്നി വരയ്ക്കുന്നു, ഞാൻ അടുത്തുണ്ട്. “മിസ്റ്റർ… താങ്കൾ നന്നായി വിറയ്ക്കുന്നല്ലോ, ദേ.. ആ പുതപ്പു എടുത്തിട്ടോ… രണ്ടു ദിവസം കഴിഞ്ഞ് ആൻഡ്റൂസ് ജയിലിൽ നിന്നു…

Read More
Bookmark Now
Please login to bookmark Close

പറഞ്ഞുചെയ്യുന്നതും അറിഞ്ഞുചെയ്യുന്നതും തമ്മിൽ ഒരുപാട് മാറ്റമുണ്ട്, അറിഞ്ഞുചെയ്യുന്നവരെ കിട്ടുന്നവർ ഭാഗ്യവാന്മാരുമാണ്, തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാവില്ല, എന്നാൽ ചെയ്ത തെറ്റ് ന്യായീകരിക്കുന്നവർ അല്ല മറിച്ച് അത് തിരുത്തുവാൻ സന്മനസ്സ് കാണിക്കുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ. ശുഭദിനം നേരുന്നു…..…

Read More
Bookmark Now
Please login to bookmark Close

പുലരികളിലെ വെയിലുകളിലും ഇരുളണിയും നറുമലരുപോൽ.. മഴയിതളുകൾ പൊഴിയുമേതോ തളിരണിയാ വീഥിയിൽ.. ഒരു കനലുപോലെ എരിയുമീ നെഞ്ചം നോവുമൊരു തേങ്ങലായ് പെയ്തോ നീ.. കിളികളൊടുവിൽ വഴിതിരയുകയായ് നീളെയകലും നിഴലുപോൽ.. കുളിരലകളും അലയുമിതുപോൽ ദിശയറിയാതെതോ കടലായ്.. ഒരു…

Read More
Bookmark Now
Please login to bookmark Close

കാലത്തിന് മായ്ക്കുവാൻ കഴിയാത്ത സത്യമാണ് സ്നേഹം, പക്ഷേ മനസ്സിനെ വേദനിപ്പിക്കുവാൻ കാലം തിരഞ്ഞെടുത്ത ആയുധവും സ്നേഹമാണ്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

ആയുധത്തേക്കാൾ മൂർച്ചയാണ് ചിലരുടെ വാക്കുകൾക്ക്, ആയുധം ശരീരത്തിൽ ഏൽപ്പിക്കുന്ന മുറിവിനെക്കാൾ ആഴം കൂടുതലാണ് വാക്കുകൾകൊണ്ട് മനസ്സിനെ ഏൽപ്പിക്കുന്ന മുറിവിന്, അത് അനുഭവത്തിൽ വരുമ്പോൾ മാത്രമേ നമ്മൾക്ക് മനസ്സിലാവൂ, അതുകൊണ്ട് വാക്കുകൾകൊണ്ട് അറിഞ്ഞോ അറിയാതെയോ ഒരാളെയും…

Read More
Bookmark Now
Please login to bookmark Close

നമ്മൾ ചിരിക്കണം, ചിരിച്ചുകൊണ്ടുമാത്രം എല്ലാ പ്രതിസന്ധികളെയും നേരിടണം, അല്ലെങ്കിൽ നമ്മളിൽ ദുഃഖമുണ്ടെന്ന് കരുതി മറ്റുളളവർ നമ്മളെ നോക്കി ചിരിക്കും. ശുഭഞായറാഴ്ച നേരുന്നു……🙏

Read More
Bookmark Now
Please login to bookmark Close

സീതപ്പഴം ഇഷ്ടമല്ലേ? പുറമെ മുള്ളൻ ആണെങ്കിലും നമ്മൾ ഇഷ്ടത്തോടെ വാങ്ങി വരും. അല്പം കടുംപിടുത്തം കാണിച്ചാൽ അരിയിൽ പൂഴ്ത്തി വച്ചെങ്കിലും പഴുപ്പിക്കും. പഴുത്താലും പൊളിച്ചു നോക്കുമ്പോൾ കൂടുതലും കുരു ആയിരിക്കും. അതിന്റെ പുറത്ത് അൽപം…

Read More
Bookmark Now
Please login to bookmark Close

ലോകത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം ഒരു ചെറിയ സ്ക്രീനിൽ കാണികളെ കാണിക്കുന്ന അത്ഭുതമാണ് ടെലിവിഷൻ. പോൾ നിപ്കോവ് 1884-ൽ ടെലിവിഷന്റെ ആശയം അവതരിപ്പിച്ചു. ജോൺ ലോഗി ബയർഡ് 1926-ൽ യാന്ത്രിക ടിവി പ്രദർശിപ്പിച്ചു. ആധുനിക ഇലക്ട്രോണിക്…

Read More
Bookmark Now
Please login to bookmark Close

ഓരോ മനുഷ്യൻ്റെയും ഈ ഭൂമിയിലെ ജീവിതം താൽക്കാലികം.. താൽക്കാലികമായി താമസിക്കാൻ  എത്തിയ മനുഷ്യന് എന്തെല്ലാം പരീക്ഷണങ്ങളിലൂടെ കടന്നു പോകണം! ജനനം ജീവിതം മരണം.. ഈ മൂന്നിൻ്റെയും ഇടയിലുള്ള കാലഘട്ടം രസകരമാക്കാനും ദുഃഖകരമാക്കാനും നമുക്ക് കഴിയും..…

Read More
Bookmark Now
Please login to bookmark Close

നീ ശ്വസിച്ചുവിട്ട അതേ പ്രാണവായു തന്നെ ഞാനും ശ്വസിക്കുന്നു. കൊടുങ്കാറ്റടങ്ങിയിട്ട് നീ തിരികെ വരൂ.. എന്നിട്ടു വേണം ഇലകൊഴിഞ്ഞ എനിക്ക് പൂവിടും മരമാകാൻ.. നമുക്കൊറ്റ വസന്തമാകാൻ..

Read More
Bookmark Now
Please login to bookmark Close

ചിരി ദുഃഖമാണോ സന്തോഷമാണോ എന്നത് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയുകയുള്ളൂ, കാണുന്നവർക്ക് അത് എന്നും മനോഹരമായ ഒരു ചിരി മാത്രമാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

രണ്ടിളം കുരുവികൾ ഇരുന്ന ആ ചില്ല വെറുതെ പിറുപിറുത്തു രണ്ടു ഇണപ്രാവുകൾ അവരുടെ പ്രാണൻ കൊടുത്തത് എന്നിലാണ്.. പ്രണയിക്കുവാൻ അവർക്ക് മതിലുകൾ തീർത്ത സമൂഹം ഉണ്ടായിരുന്നു.. പ്രാണൻ എടുക്കുവാൻ കാണിച്ച ധൈര്യം ജീവിക്കുവാൻ…

Read More
Bookmark Now
Please login to bookmark Close

” പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാൻ കഴിയില്ല പക്ഷേ വിട്ടുവീഴ്ചകൊണ്ട് പലതും  നേടാൻ കഴിയും”””

Read More
Bookmark Now
Please login to bookmark Close

എന്റെ പിറവിയിൽ ഞാൻ – കണ്ടൊരു നിത്യ നിലവാണെൻ അച്ഛൻ… അമ്മയാണെന്നെ ചുമന്നെങ്കിലും അച്ഛനാണെന്റെ കാവലാൾ… ഇഷ്ട്ടങ്ങളില്ലാത്ത നഷ്ട്ടങ്ങളില്ലാത്തൊരു ജന്മം….. ഇഷ്ടങ്ങൾ എല്ലാം മാറ്റിവെച്ച്, എന്റെ ഇഷ്ടങ്ങൾക്കു- വേണ്ടി ഓട്ടത്തിലാണ്… കണ്ടാൽ ഭീകരൻ, സ്നേഹമില്ലാത്തവൻ, പരുക്കൻ…

Read More
Bookmark Now
Please login to bookmark Close

പണം കൊടുത്താൽ അനുഗ്രഹം ലഭിക്കുമെന്ന് ചിന്തിക്കുന്നത് അബദ്ധധാരണയാണ്, അത് ആത്മീയതയുടെയും ദൈവഭക്തിയുടെയും പവിത്രത കളയാനേ ഉപകരിക്കൂ, ദൈവം ഒരു കച്ചവടക്കാരനല്ല. ശുഭദിനം നേരുന്നു …… 🙏

Read More