കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ഇന്നലെകളിൽ ചില നിറങ്ങൾ മങ്ങിയതാകാം ചില മണങ്ങൾ മാഞ്ഞതാകാം. ചില തന്ത്രികൾ മീട്ടാത്തതാകാം. അത്രമേൽ ലളിതമായ് ജീവനെ വരക്കും കിളിയുടെ ആകാശം നോക്കു…!

Read More
Bookmark Now
Please login to bookmark Close

വ്യക്തികൾ തമ്മിലുള്ള പിണക്കം ഒരിക്കലും നീട്ടരുത്, ശ്വാസം എത്രനേരം ഉണ്ടാകും എന്ന് പറയുവാൻ പറ്റില്ല, പറയുവാനുള്ളതും ചോദിക്കുവാനുള്ളതും പറഞ്ഞും ചോദിച്ചും നല്ല രീതിയിൽ മുന്നോട്ട് പോവുക, മനസ്സിൽവെച്ച് പുകഞ്ഞ് ഒടുവിൽ സ്വയം കത്തുകയും മറ്റുള്ളവരെ…

Read More
Bookmark Now
Please login to bookmark Close

ചിലർ നമ്മളെ ചില പാഠങ്ങൾ പഠിപ്പിക്കും, നല്ല പോലെ സങ്കടപ്പെടുത്തി തന്നെ പഠിപ്പിക്കും, ആ പാഠങ്ങൾ എല്ലാം നല്ലപോലെ മനസ്സിലാക്കി തന്നെ പഠിക്കുകയും ചെയ്യണം, നാളെ ഒരിക്കൽ ഇതേ പാഠങ്ങൾ മറ്റൊരാൾ വന്ന് പഠിപ്പിക്കുവാൻവേണ്ടി…

Read More
Bookmark Now
Please login to bookmark Close

ആളറിഞ്ഞേ വിളമ്പാവൂ സ്നേഹവും. അല്ലെങ്കിൽ കൊടുത്ത പോലെ തിരികെ കിട്ടിയില്ല എന്ന തിരിച്ചറിവിൻ്റെ തൊണ്ടയിടുക്കിൽ കുടുങ്ങി ശ്വാസം മുട്ടി പോകും. ഒടുവിൽ പള്ളത്തിയുടെ വയറ്റിൽ അകപ്പെട്ട ചെറുമീൻ പോലെയുമാകും നമ്മൾ.

Read More
Bookmark Now
Please login to bookmark Close

സമ്പത്തിന്റെ പിന്നാലെ മാത്രം പോകുമ്പോൾ നഷ്‌ടപ്പെട്ട് പോകുന്ന ഒന്നുണ്ട്; ‘സമാധാനം’, ഒരു നുണ മറക്കുവാൻ മറ്റൊരു നുണ പറയുമ്പോൾ ഒരിക്കലും തിരിച്ചുവരാതെ പോകുന്ന ഒന്നുണ്ട്; ‘വിശ്വാസം’, ജീവിതത്തിൽ ഇവ രണ്ടും നഷ്ടപ്പെടാതെ നോക്കണം, ഒരിക്കൽ…

Read More
Bookmark Now
Please login to bookmark Close

എൻ്റെ കണ്ണിമയാൽ ഞാൻ നിനക്കൊരു തൂവാല തീർക്കും. അതിൽ ‘നീ എൻ്റെ മാത്രം..’ എന്നു തുന്നിച്ചേർത്ത് പടരും നിൻ മഷിയൊപ്പും..

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ സൗന്ദര്യത്തിനെക്കാളും സമ്പത്തിനെക്കാളും മികച്ചത് സ്വഭാവവും മനുഷ്യത്വവുമാണ്, നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനേക്കാൾ മികച്ചത് മറ്റൊന്നില്ല, വിശ്വാസത്തിൻ്റെ അടുപ്പവും ബഹുമാനത്തിൻ്റെ അകലവുമാണ് ബന്ധങ്ങളെ നിലനിർത്തുന്നത്. ശുഭദിനം നേരുന്നു …. 🙏

Read More
Bookmark Now
Please login to bookmark Close

സാഹിത്യ അക്കാദമിയിൽ നിന്നും വാരിക്കൂട്ടിയ പുരസ്കാരങ്ങൾക്ക് നടുവിൽ ആഴ്ചകളോളം ഇരുന്നിട്ടും, തങ്ങളുടെ സ്കൂൾ കൂട്ടായ്മയുടെ മാഗസിനിലേക്ക് എഴുതി കൊടുക്കാമെന്നേറ്റ കഥ എഴുതാൻ അവനായില്ല.. എന്തിനാണ് ഇരിക്കുന്നത് എന്നുപോലും ഓർത്തെടുകാനാവത്ത വിധം അൽഷിമേഴ്സ് എന്ന അസുഖം…

Read More
Bookmark Now
Please login to bookmark Close

അകലങ്ങളിലേക്ക് യാത്ര ചെയ്യാനറിയുന്ന പലർക്കും ആഴങ്ങളിലേക്ക് യാത്ര ചെയ്യാൻ അറിയില്ല, എല്ലാ ദുരവും അളന്ന് തിട്ടപ്പെടുത്താനും ആവില്ല, അടുത്തിരിക്കുന്നവർ തമ്മിലുള്ള അകലവും അകന്നിരിക്കുന്നവർ തമ്മിലുള്ള അടുപ്പവും ഏത് അളവുകോൽ കൊണ്ടാണ് നമ്മൾ നിശ്ചയിക്കുക? ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

ഒരാളുടെ നിസ്സഹായത മറ്റൊരാൾക്ക് മനസ്സിലാവാണമെന്നില്ല. മനസ്സിലായാൽ അതേ അവസ്ഥയിലൂടെ കടന്നു പോന്നിട്ടുള്ളതാവും.

Read More
Bookmark Now
Please login to bookmark Close

ജീവിതം പിടിച്ച് നടക്കുമ്പോൾ ഏത് വളവിലെ ഏത് കുരയിലും വേച്ചുവീണു പോയാലും ഒരു കുഞ്ഞു കല്ലെടുത്ത് എറിയാനെന്നോണമെങ്കിലും കുനിഞ്ഞു നിവരണം..

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ ഉള്ളതും ഇല്ലാത്തതുമായ തെറ്റുകൾ കണ്ടെത്തുവാനും അത് പ്രചരിപ്പിക്കുവാനും നമ്മൾക്ക് ചുറ്റും ഒരുപാട് പേരുണ്ടാകും, എന്നാൽ നമ്മളുടെ ശരികളെ കണ്ടെത്തുവാനും അത് പറയുവാനും ഒരിക്കലും മറ്റൊരാൾ വരികയില്ല, അതിന് നമ്മൾ മാത്രമേ കാണുകയുമുള്ളൂ. ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

നടിച്ചവള്, ഒരുമ്പെട്ടോള്, ധിക്കാരി, തൻ്റേടി, നീ പെണ്ണാ തുടങ്ങിയ അവരുടെ കുറെ കളിപ്പാട്ടങ്ങള് നിനക്കവര് എറിഞ്ഞു തരും. അത് നീയെടുത്തു പോലും നോക്കരുത്. അവരുടെ ഭൂമിയോട് ചേർത്ത് നിന്നെ ആണിയടിക്കുന്ന പാളങ്ങളാണത്. അടിമത്വത്തിൻ്റെ ആ…

Read More
Bookmark Now
Please login to bookmark Close

അഹങ്കരിക്കരുത് ഒന്നിന്റെ പേരിലും, അവഗണിക്കരുത് ഒരാളെയും, നിസ്സാരമായി കാണരുത് ഒന്നിനെയും, കാരണം എല്ലാം പെട്ടെന്ന് അവസാനിക്കും, നേടുവാൻവേണ്ടി നമ്മൾ എടുത്തതിന്റെ ഒരു അംശംപോലും വേണ്ടിവരികയില്ല നേടിയതെല്ലാം നഷ്ടമാകുവാൻ. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

ജീവിതമെന്നാൽ എഴുതിയ കവിതയും എഴുതപ്പെടാതെ പോകുന്ന കവിതയും കൂടിയാണെന്ന് നിന്നോളം എഴുതി ഒപ്പു വച്ച മറ്റാരുണ്ട്..!

Read More
Bookmark Now
Please login to bookmark Close

സന്തോഷമുള്ളവരോട് നമ്മൾ നമ്മളുടെ സങ്കടങ്ങൾ പറഞ്ഞ് അവരുടെ സന്തോഷം ഇല്ലാതാക്കരുത്, സന്തോഷം ആഗ്രഹിക്കുന്നവരോട് നമ്മൾ സന്തോഷം പങ്കുവെക്കുമ്പോൾ ഒരു പരിധിവരെ നമ്മളുടെ സങ്കടങ്ങൾക്കും അറുതിവരും. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

മമ മനസ്സിൽ മായാതെ നിൽക്കും മാതൃത്വത്തിൻ മുഖമോന്നുണ്ട് മമ മാതാവിൻ മുഖമാണത്. മുഖം മൂടിയില്ലാത്ത മുഖമൊന്നു കറുക്കാത്ത മുറുമുറുപ്പില്ലാത്ത മമതയൂറും മനസ്സുള്ള മാതൃത്വത്തിൻ നിറകുടമായിരുന്നമ്മ. മമ ഹൃദയത്തിൽ മായാതെ നിൽക്കും മൃത്യു വന്നെന്നെ മാടി…

Read More
Bookmark Now
Please login to bookmark Close

ഈ ലോകജീവിതത്തിൽ നമ്മൾ നേരിട്ട് അനുഭവിക്കാത്ത വിവിധ ജീവിത അനുഭവങ്ങൾ പറഞ്ഞുകേൾക്കുമ്പോൾ അതൊക്കെ വെറും കെട്ടുകഥകൾ ആയേ നമ്മൾക്കൊക്കെ തോന്നുകയുള്ളൂ, നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമാണ് പലർക്കും ജീവിതം എന്താണ് എന്ന് തിരിച്ചറിയുകയുള്ളൂ. ശുഭഞായറാഴ്ച നേരുന്നു…….…

Read More
Bookmark Now
Please login to bookmark Close

ഒരുപാട് സൗകര്യങ്ങളോ സൗഭാഗ്യങ്ങളോ ഉണ്ടായിട്ട് ഒരു കാര്യവുമില്ല, സ്നേഹവും സമാധാനവും സന്തോഷവും ഇല്ലെങ്കിൽ ഏത് മണിമാളികയും നരകതുല്യമാണ്. ശുഭദിനം നേരുന്നു…. 🙏

Read More